Category: വൈറൽ ന്യൂസ്

യമൻകാരനായ ഭർത്താവിനെ കൊന്ന മലയാളി നഴ്സിന്റെ വധശിക്ഷ.

പാലക്കോട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവച്ചത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. നവംബറില്‍ വരാനിരുന്ന വിധി…

മത്തായി മൂന്നാഴ്ചയായി മോര്‍ച്ചറിയിലാണ്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലുള്ള മാര്‍ത്തോമ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരു മൃതദേഹം കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി സംസ്‌കരിക്കാതെ കിടക്കുകയാണ്. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കര്‍ഷകന്‍ പി.പി മത്തായിയുടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന്…

മുളന്തുരുത്തി, ഓണക്കൂർ പള്ളികൾ ജില്ലാ ഭരണകൂടം ഏറ്റെടുത്തു.

ഹൈക്കോടതി നിർദേശ പ്രകാരം മുളന്തുരത്തി മാർത്തോമൻ പള്ളിയുടെയും, ഓണക്കൂർ സെഹിയോൻ പള്ളിയുടെയും നിയന്ത്രണം എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം മറികടന്നായിരുന്നു നടപടി. ബലം പ്രയോഗിച്ച് പള്ളി ഏറ്റെടുത്തതിനെതിരെ വിശ്വാസികൾ രംഗത്തെത്തി. യാക്കോബായ സഭ വിശ്വാസികളുടെ നിയന്ത്രണത്തിലുള്ള…

വന്ദേമാതരം വന്ദേമാതരം …. Rajesh Chirakkal

ഭാരതം ആണെന്റെ ജന്മദേശം ,അതിൽ ദൈവത്തിൻ,നാടെനിക്കേറെ പ്രിയം.തുഞ്ചൻന്റെ കിളിപാടും,മലയാളം പറയുന്ന ….ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനുംസോദരർ എൻ നാട്ടിൽനാനാത്വത്തിൽ ഏകത്വംമുദ്രാവാക്യവും സോദരേഭാരതം ആണെന്റെ ജന്മദേശംഅതിൽ ദൈവത്തിൻനാടെനിക്കേറെ ഇഷ്ടംസർവ്വം സഹിച്ചു…സ്വാതന്ത്ര്യംനേടിത്തന്ന നായകന്മാരെ…നമിക്കുന്നു ഞങ്ങൾ …രാഷ്ട്രപിതാവേ, മറക്കാനാകില്ല .വീരപുത്രരാണ് സുഭാഷും,പിന്നെ സ്ഫോടനവീരൻ,മറക്കില്ല ഭഗത്‌ ചങ്ക് ആണ്…

എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ.

കോവിഡ് ബാധിച്ച് ചികിത്സയിൽ ഗഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എം‌ജി‌എം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ. ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. “ഓഗസ്റ്റ് അഞ്ചിന്…

ഇനി ആർക്കും കോവിഡ് പരിശോധന നടത്താം

ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്. ആ‍ർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ എന്നീ പരിശോധനകളാണ് നടത്താൻ കഴിയുന്നത്.…

കോവിഡ് വാക്സിൻ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത്? കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റഷ്യ

കൊവിഡിനെതിരായുള്ള വാക്സിൻ ആഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വാക്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റഷ്യ. കൊവിഡിനെതിരെ വാക്സിൻ ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ഈ വാക്സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന്…

ശ്വാസതടസത്തിനെ തുടര്‍ന്ന് സഞ്ജയ് ദത്ത് ആശുപത്രിയില്‍

നടന്‍ സഞ്ജയ് ദത്തിനെ കടുത്ത ശ്വാസതടസത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജയ് ദത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണ്. സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.കഴിഞ്ഞ ദിവസമാണ്…

കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ്.

കരിപ്പൂർ വിമാനത്താവളം സുരക്ഷിതമല്ലെന്നും മഴക്കാലത്ത് ലാൻഡിങ് അനുവദിക്കരുതെന്നും വർഷങ്ങൾക്ക് മുൻപേ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രവ്യോമയാനമന്ത്രാലയം നിയോഗിച്ച സുരക്ഷാ ഉപദേശക സമിതിയിൽ അംഗമായ ക്യാപ്റ്റൻ മോഹൻ രംഗനാഥനാണ് ഒൻപതുവർഷം മുന്നറിയിപ്പ് നൽകിയത്. മംഗലാപുരം വിമാന അപകടത്തിന് പിന്നാലെ നൽകിയ ഈ മുന്നറിയിപ്പുകളൊന്നും മുഖവിലയ്ക്കെടുത്തില്ല…

രാജിവെച്ച ശേഷവും കോണ്‍സുലേറ്റ് 1000 ഡോളര്‍ സ്വപ്‌നയ്ക്ക് പ്രതിഫലം നല്‍കി

യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ. സ്വപ്‌നയുടെ ജാമ്യ ഹരജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ആണെന്നും ശിവശങ്കര്‍…