ശാന്തിപർവ്വത്തിലേക്ക്
രചന : എം പി ശ്രീകുമാർ✍ ഭാരതയുദ്ധം കഴിഞ്ഞുവരികയിനി ദ്രൗപദിപാണ്ഡവപത്നി യിവിടെ യീകുരുക്ഷേത്രഭൂമിയിൽ .ഇനി നിൻ്റെ ഇടതൂർന്നമുടിയിഴകൾ കെട്ടുകഇനി നിൻ്റെ വരളുന്നഹൃദയദാഹം തീർക്കുകയുദ്ധം കഴിഞ്ഞുസുയോധനൻ വീണിതാമണ്ണിൽ കിടക്കുന്നുമാരുതിപ്രഹരത്താൽ !തുട പിളർന്നൊഴുകുന്നചുടുനിണം നിന്നുടെകാർകൂന്തലിഴകളിൽതേച്ചുപിടിപ്പിക്കഅന്ധത ബാധിച്ചരാജകർണ്ണങ്ങളിൽഅമ്പുകൾ വന്നുതറച്ചിന്നു ദ്രൗപദിഅന്ധകാരത്തെപുണരുന്ന ഗാന്ധാരിആർത്തനാദത്തോടെവന്നുപോയ് ദൗപദിമുല്ലമലർമഴ പോലെപൊഴിയുന്ന, നിൻഹർഷത്തിൽഅഗ്നി…