Category: വൈറൽ ന്യൂസ്

കൃ​ത്രി​മ നി​റം​ ചേ​ര്‍​ത്ത ഏ​ല​ക്ക.

കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മു​മ്പ്​ ഇ​ന്ത്യ​ന്‍ ഏ​ല​ത്തി​ന്​ സൗ​ദി അ​റേ​ബ്യ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. നി​രോ​ധ​നം നീ​ക്കി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ച​തി​നി​ട​യി​ലാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സം. ഒ​രു വ​ന്‍കി​ട ക​മ്പനി​യു​ടെ ലേ​ബ​ലി​ല്‍ ക​യ​റ്റു​മ​തി​ക്കാ​യി കൊ​ണ്ടു​പോ​യ ഏ​ല​ക്കാ​ക്ക്​ ക​യ​റ്റു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ അ​ത്​ പൊ​തു​വി​പ​ണി​യി​ല്‍ തി​രി​ച്ചെ​ത്തി​യെ​ന്നാ​ണ് വി​വ​രം.…

ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിതല ചർച്ചയിൽ അഞ്ച് കാര്യങ്ങളിൽ ധാരണ.

അതിർത്തിയിലെ സംഘർഷസ്ഥിതി അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയുമായും തമ്മിൽ നടന്ന കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടുനിന്നു. ഇരു വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ അഞ്ച് കാര്യങ്ങളിൽ…

വടിവേല്‍ ബാലാജി അന്തരിച്ചു.

തമിഴ് ഹാസ്യ നടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. ഒട്ടേറെ സിനിമകളില്‍ വേഷമിട്ട വടിവേല്‍ ബാലാജിയുടെ ടെലിവിഷന്‍ ഷോകളും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. നടന്‍ വടിവേലുവിനെ ഏറ്റവും നന്നായി അനുകരിക്കുന്നതാണ് വടിവേല്‍…

സദാ ചാരം……. Sindhu Manoj Chemmannoor

പകൽ വെളിച്ചത്തിൽ പച്ചപ്പിൽമാന്യതയുടെ മുഖം മൂടിയണിഞ്ഞവർഇരുൾ വീണ സന്ധ്യതൻ കറുപ്പിൽക്രൂരതയുടെ മുഖം പുറത്തെടുത്തവർപരസ്യമായ് അനാശാസമെന്നോതിപെണ്ണിനെ പഴിച്ചവർരഹസ്യമായ് ആശ്വാസത്തിനായ്പെണ്ണിനെ പിഴപ്പിച്ചവർപുറത്തവർ വെള്ളയണിഞ്ഞോർഅകത്തവർ കരിവേഷധാരികൾപുഞ്ചിരി കൊണ്ടു മനം മയക്കിയോർനെഞ്ചകത്തായ് പക നിറച്ചോർപെണ്ണിന്റെ വളർച്ചയും ഉയർച്ചയുംപൊള്ളയായ് പറഞ്ഞുറ്റം കൊള്ളുന്നോർപെണ്ണവൾ ചന്തമേറും ഉടൽ കാത്തില്ലേൽകൊത്തിപ്പറിക്കാൻ കാത്തു നില്ക്കുന്നോർസ്നേഹമുള്ളോരു…

ഞാൻ പോകുവാ ഉമ്മാ…. Smitha Sailesh

ഞാൻ പോകുവാ ഉമ്മാ…. ഇനി ശല്യം ചെയ്യാൻ വരില്ല. എന്നെ ഇങ്ങോട്ടു വന്നു സ്നേഹിച്ചു കൊണ്ട് നടന്നതല്ലേ?ആവിശ്യമുള്ള സമയത്തൊക്കെ എന്നെ ഉപോയോഗിച്ചിട്ട്… ഇപ്പൊ വേണ്ടാന്ന് പറഞ്ഞാ, ഞാൻ എന്ത് ചെയ്യണം… ശരീരവും മനസ്സും ഒരാൾക്ക് നൽകിയിട്ട് എനിക്കിനി വേറൊരുത്തന്റെ കൂടെ ജീവിക്കാൻ…

ആദായ നികുതി നല്‍കുന്നവർ.

ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തിരക്കിലാണോ? നവംബർ 31ന് മുമ്പാണ് 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഒരു വ്യക്തിയുടെ വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള ആകെ വരുമാനം സര്‍ക്കാറിനെ അറിയിക്കുന്ന രേഖയാണ് ഇന്‍കം ടാക്‌സ് റിട്ടേൺ. നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യാനുള്ള തീയതി…

കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു.

പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിൽ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ് പിടിയിലായത്. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പീഡനം.രണ്ടു…

രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്ക്.

രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്ക് ഏർപ്പെടുത്തന്നത് ഊർജ്ജ വകുപ്പിനായുള്ള പാർലമെന്ററി സമിതി പരിഗണിയ്ക്കുന്നു. രാജ്യത്താകെ ഏകികൃത നിരക്ക് കൊണ്ടുവരുന്നത് പ്രായോഗികമാണോ എന്നതാണ് സമിതി പരിശോധിയ്ക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചു.ഇതുമായി…

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം:സർക്കാർ ചർച്ച നടത്തും.

യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ വീണ്ടും സമവായ നീക്കവുമായി സർക്കാർ. ഈ മാസം പത്തിന് ഇരുവിഭാഗവുമായി സർക്കാർ ചർച്ച നടത്തും. സർക്കാർ നീക്കവുമായി സഹകരിക്കുമെന്ന് ഇരു വിഭാഗവും പ്രതികരിച്ചു. ഇരു സഭകളുമായുള്ള തർക്കം ക്രമസമാധാന പ്രശ്നത്തിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഈ മാസം…

2021ലേക്ക് കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ട.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ്‌ഘടന നേരിടുന്ന വെല്ലുവിളി കണക്കിലെടുത്ത് മന്ത്രാലയങ്ങളൊടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉള്‍പ്പടെയുളളവയുടെ അച്ചടി നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം. ഇവയുടെ അച്ചടി നിർത്തി ഡിജിറ്റൽ ഫോർമാറ്റിൽ ഓൺലൈനായി പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് സർക്കാർ നിർദേശം. അനാവശ്യചിലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായാണ്…