മഹാമാരിയിൽമഹാകവിയോട്.
രചന : ജയരാജ് പുതുമഠം.✍️ ആകാശക്കോടാലികൾകോർത്തിട്ട ഹാരവും മാറിലേറിസ്മൃതികോശങ്ങൾനനച്ചു പതച്ച് ഉണക്കാനിട്ടവർത്തമാനപ്പൊരുളിന്റെകനൽപ്പാതയിൽമരണഭയമില്ലാതെ നടന്നുഞാൻ ഏകനായിഅരികത്താരുമില്ലെന്നാലുംപുലരിയും സന്ധ്യയും കിനാക്കളുംഅദൃശ്യവഴികാട്ടികളായിരഥമുരുട്ടുന്നു മുന്നിൽസങ്കടപ്പുഴകൾ കത്തിയമർന്ന്കുത്തിയൊലിക്കുകയാണെൻഅന്തരംഗവീഥികളിൽസഹ്യനും പച്ചവിരിപ്പുകളുംസ്വച്ഛമായ മണൽത്തിട്ടുകളുംസ്വത്വംനിലച്ച് കേഴുന്നു കവേ 🥺