Category: വൈറൽ ന്യൂസ്

സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്.

ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിക്കുന്നത് 45 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് 1962ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ…

സുശാന്തിന്റെ മരണത്തിൽ.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. സാമ്പത്തികമോ വ്യക്തിപരമോ ആയ കാരണങ്ങൾ മൂലമാണോ ആത്മഹത്യ ചെയ്‌തതെന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാന്ദ്രയിലെ വസതിയിൽ 34കാരനായ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആ സമയത്ത്…

സർക്കാർ ജോലിയ്ക്ക് ഇനി ആധാർ നിർബന്ധം.

കേരള സർക്കാർ സർവീസിൽ ജോലി ചെയ്യാൻ ആധാർ നിർബന്ധമാക്കി. ജോലിയിൽ പ്രവേശിയ്ക്കുന്നവർ അവരുടെ പിഎസ്‌സി വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിയ്ക്കണം. നിയമന പരിശോധന ശക്തമാക്കുന്നതിനും, ആൾമാറാട്ടം തടയുന്നതിനും സർക്കാർ ജോലിയ്ക്ക് ആധാർ നിർബന്ധമാക്കണമെന്ന് പിഎസ്‌സി സെക്രട്ടറി കത്ത് നൽകിയിരുന്നു.…

മന്ത്രിഎംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മന്ത്രിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് എംഎം മണി. കൂടുതല്‍…

പൊറോട്ട..പ്രതിഷേധം ശക്തം.

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വൈറ്റ്ഫീൽഡ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഭക്ഷ്യ നിർമാണ കമ്പനി ഉടമയുടെ പരാതിയിൽ പൊറോട്ടയെ ചപ്പാത്തി, റൊട്ടി വിഭാഗത്തിൽ അല്ല ഉൾപ്പെടുത്തിയിരിക്കുന്നതെന്നും 5% നിരക്കിൽ…

ജര്‍മനി എയര്‍പോര്‍ട്ടുകളില്‍ മാസ്ക് നിര്‍ബന്ധമാക്കും

ജര്‍മനിയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നു. ഈ വേനല്‍ക്കാലം കഴിയുന്നതു വരെ നിബന്ധന തുടരാനാണ് ഉദ്ദേസിക്കുന്നത്. ഇതിനായി വിമാനത്താവളങ്ങളുടെ അധികൃതരും ഓപ്പറേറ്റര്‍മാരും കരട് മാര്‍ഗനിര്‍ദേശം തയാറാക്കിയിട്ടുണ്ട്. ഒന്നര മീറ്റര്‍ അകലം ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ മാസ്ക് ഉപയോഗം…

നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും.

ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം നാളെ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെ വേര്‍പാ‌ടറിയാതെ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതേസമയം മൃതദേഹം നാട്ടിലെത്തുമ്പോള്‍ നിതിന്റെ വിയോഗം എങ്ങനെ ആതിരയെ…

കോപ്പിയടിയാരോപണം.

ജില്ലയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. പാലാ ചേര്‍പ്പുങ്കലിലെ ബി.വി.എം കോളേജില്‍ പഠിക്കുന്ന അഞ്ജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ്…

വൈദികരിൽ വലിയവിഭാഗവും 65 വയസ്സ് കഴിഞ്ഞവർ.

വൈദികരുൾപ്പടെ 65 വയസ്സ് കഴിഞ്ഞ ആരും തന്നെ ദേവാലയങ്ങളിൽ പ്രവേശിക്കരുതെന്ന നിബന്ധന പകുതിയോളം ക്രിസ്ത്യൻ പള്ളികളെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൊവാഴ്‌ച മുതൽ കർശനനിയന്ത്രണങ്ങളോടെയാണ് ദേവാലയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.നിയന്ത്രണങ്ങളിൽ എതിർപ്പുകൾ ഇല്ലെങ്കിലും 65 വയ്അസ്സ് നിബന്ധന വൈദികർക്കും ബാധകമാക്കിയതും തിരുവോസ്‌തി നൽകാൻ…

അമേരിക്കന്‍ തെരുവിന് പുതിയ പേര് നല്‍കി മേയര്‍

‘ബ്രിയോണ ടെയ്‌ലര്‍, നിന്റെ ജന്മദിനത്തില്‍ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം’ വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം ചെയ്തുകൊണ്ട് ഡി.സി മേയര്‍ മ്യൂറിയല്‍ ബൗസര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.അമേരിക്കയില്‍ വംശീയ വിവേചനത്തിന്…