Category: വൈറൽ ന്യൂസ്

ആർ യൂ ഹാപ്പി മാൻ ?

രചന : അസിം പള്ളിവിള ✍ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ വച്ച് ഓരോ മനുഷ്യൻ്റെയും മുഖത്ത് നോക്കി are you happy man ?Smile every time .smiles heal your wounds. എന്ന് പറഞ്ഞ് കൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു.…

നമ്മുടെ ഭൂരിപക്ഷം ഓഫീസ് കളും നിയമങ്ങളും വയോജന സൗഹൃദമല്ല.

സോമരാജൻ പണിക്കർ ✍ പ്രായമായ മാതാപിതാക്കളെ കുറെ വർഷങ്ങളായി കൂടെ താമസിച്ച് അവരുടെ കാര്യങ്ങൾക്ക് വേണ്ടി പല ഓഫീസുകളും കയറിയിറങ്ങുന്നതിനാൽ എനിക്ക് ഒരു കാര്യം വ്യക്തമായി .. നമ്മുടെ ഭൂരിപക്ഷം ഓഫീസ് കളും നിയമങ്ങളും വയോജന സൗഹൃദമല്ല …ഒന്നാം നിലയിൽ കോവേണി…

എന്താണ് ഡിജിറ്റൽ റേപ്പ്?

ഉത്തർപ്രദേശിൽ 81 കാരനെതിരെ ഡിജിറ്റൽ റേപ്പ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌ത വിധി വന്നത് അടുത്തിടെയാണ്. ബലാത്സംഗം, ‌ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം എന്നീ വാക്കുകൾ പരിചിതമാണെങ്കിലും പൊ‌തുവെ അത്ര ഉപയോഗത്തിലുള്ള പദമല്ല ഡിജിറ്റൽ റേപ്പ് എന്നുള്ളത്.2013 വരെ പീഡനം എന്നതിന്റെ…

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഭാരതത്തിൽ നിന്നുള്ള ദേവസഹായം പിള്ള അടക്കം 10 പേരെ കൂടി കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇനി ലോകമെമ്പാടുമുള്ള കത്തോലിക്ക സഭാ വിശ്വസികളുടെ വണക്കത്തിന് ഇന്ത്യക്കാരനായ വിശുദ്ധ ദേവസഹായം പിള്ള അടക്കമുള്ള പുതിയ 10 പേരും അർഹരാകും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്…

ഇനിയൊന്ന് മാറി ചിന്തിക്കാൻ നമുക്ക് ശ്രമിക്കാം..

രചന : മുബാരിസ് മുഹമ്മദ് ✍ കഴിഞ്ഞ ലീവിന് നാട്ടിൽ പോകുമ്പോൾ കയ്യിലെ ഹാൻഡ് ബേഗിൽ കുറച്ച് സാധനം അനുവദിച്ച തൂക്കത്തെക്കാൾ കൂടുതലായി ഉണ്ടായിരുന്നു.എങ്ങനെയെങ്കിലും കെയ്ച്ചിലാവാം എന്നും ചിന്തിച്ച് എയർപോർട്ടിൽ എത്തിയപ്പോൾ മുടിഞ്ഞ ചെക്കിങ്ങ്.. ! ബാഗിൽ നിന്നും കുറച്ച് സാധനങ്ങൾ…

വികസിത രാജ്യങ്ങളിൽ കുടിയേറാനൊരുങ്ങി മലയാളി യുവത്വം.

തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം ലക്ഷ്യമിട്ടാണ് യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ജോലി തേടി അന്യ രാജ്യങ്ങളിലേക്കു പോകുന്ന പലരും…

പൂരത്തിനിടെ ആന വിരണ്ടു

രത്തിനിടെ ആന വിരണ്ടു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധർമ്മൻ എന്ന ആനയാണ് വിരണ്ടത് . ജനങ്ങൾ വൻതോതിൽ എത്തി തുടങ്ങാത്തതിനാൽ അപകടമൊഴിവാക്കിക്കൊണ്ട്‌ ആനയെ തളക്കാനായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തിന് അടുത്ത് വെച്ചാണ് ആന വിരണ്ടത്.…

മാതൃദിനത്തിൽ, ‘പ്രതിരോധശേഷിയുള്ള’ ഉക്രേനിയൻ അമ്മമാർക്ക് ആശംസകൾ..

ജോർജ് കക്കാട്ട്✍️ നമ്മിൽ പലർക്കും മാതൃദിനം എന്നാൽ കഠിനാധ്വാനികളായ അമ്മമാർക്ക് അപൂർവമായ ഒരു ട്രീറ്റ് നൽകുന്ന ദിവസമാണ്: ഒരു പ്രത്യേക കാർഡ്, കിടക്കയിൽ പ്രഭാതഭക്ഷണം, മാറ്റത്തിനായി കുട്ടികൾ പാത്രങ്ങൾ കഴുകുന്നു, ചോക്ലേറ്റുകളോ പൂക്കളോ പോലും. എന്നാൽ ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളിലെ…

ആന്ധ്രയിലെ ഒരു ഗ്രാമം.

രചന : ശിവൻ മണ്ണയം✍ ആന്ധ്രയിലെ ഒരു ഗ്രാമം.കൃഷിക്കാരും അവരുടെ തൊഴിലാളികളും മാത്രമുള്ള ഒരിടം. അവിടെ ഒരമ്മക്ക് നീണ്ട നാളത്തെ പ്രാർത്ഥനക്ക് ശേഷം ഒരു മകളുണ്ടായി. അച്ഛനും അമ്മയും അവളുടെ വരവ് സ്വർഗ്ഗീയമായ സന്തോഷം പകർന്നു നല്കി. കാത്തിരുന്ന് പെയ്ത ഒരു…

ഭരണം നമ്മുടെ കയ്യിൽ

രചന : പി എൻ ചന്ദ്രശേഖരൻ ✍ ഭരണം നമ്മുടെ കയ്യിൽ നാട്ടിലെഎരണംകെട്ടവരെങ്ങിനെ അറിയാൻവെറുതെ കടിപിടി കൂട്ടുകയാണൊരുമറുപടി നമ്മൾ കൊടുക്കരുതുടനെ ഫയലുകൾ വിട്ടുകൊടുക്കരുത്, ഈനിയമം മുറപോലറിയരുതാ രുംഉദ്യോഗസ്ഥനൊ രൊപ്പിട്ടില്ലേല ദ്ദേഹം വെറുമാ ശ്രിതനല്ലേ ജനനത്തീയതി തെറ്റിച്ചാലവർകനിവും തേടി കാൽക്കലിരിക്കുംതൊഴുതുപിടിച്ചവർ നിൽക്കും നമ്മുടെവഴിയേ…