കുയിൽ നാദം.
രചന : ശ്രീകുമാർ എം പി* ചില നേരം കേൾക്കുന്നകുയിലിന്റെ പാട്ടിനുശൃംഗാര കാന്തിതിളങ്ങി നിന്നു !ആ നേരമവളുടെനാദ കണങ്ങൾക്കുനറുമധു മധുരംനിറഞ്ഞു നിന്നു !ഒഴുകുന്നാ ഗീതത്തിൻഞൊറിവുകളൊക്കെയുംപ്രണയാർദ്രമോഹനമായിരിയ്ക്കും !തളരാത്ത നാവിന്റെനാദ കണങ്ങളിൽപടരുന്നു മാസ്മരലഹരിയേതൊ !ഇടനേരം നിർത്തുന്നമൂകമുഹൂർത്തങ്ങൾമധുരം നീ നുകരുന്നനേരമല്ലെ !പിന്നെയും പാടി-ത്തിമർത്തവളകലേയ്ക്കുചിറകടിച്ചുയർന്നുപറന്നു പോകുംചിലനേരം കേൾക്കുന്നകുയിലിന്റെ…