Category: വൈറൽ ന്യൂസ്

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്.

മെയ് രണ്ടിന് വോട്ടെണ്ണും... കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. ദില്ലി വിഗ്യാൻ ഭവനിൽ…

വെള്ളിയാഴ്ച ഭാരത് ബന്ദ്.

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വെള്ളിയാഴ്ച. ജിഎസ്ടി, ഇന്ധന വിലവര്‍ദ്ധനവ് എന്നിവയില്‍ പ്രതിഷേധിച്ച് നത്തുന്ന ബന്ദില്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടണം എന്നാണ് സംഘടനയുടെ…

പുത്തൻ മാറ്റവുമായി യുട്യൂബ് .

ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകൾ ഉപഭോക്താക്കൾക്ക് ഇനി യുട്യൂബ് വഴി 4കെ വീഡിയോകള്‍ കണ്ട് ആസ്വദിക്കാം. ഏത് റസലൂഷനിലുള്ള ഡിസ്‌പ്ലേയാണെങ്കിലും ഈ സൗകര്യം കിട്ടും. ഇതുവഴി 1080 പിക്‌സല്‍ (ഫുള്‍ എച്ച്ഡി) ഡിസ്‌പ്ലേ ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോ കാണാം.…

ഇപ്രാവശ്യം കൂടി.

രചന :താഹ ജമാൽ. ഇപ്രാവശ്യം കൂടി സഹിക്കണംപെട്രോൾവില കൂടിയേക്കാംഎങ്കിലുംമണ്ണെണ്ണയടുപ്പ് തുടച്ചു വെക്കണംഅറക്കപ്പൊടിക്ക് വില കൂടിയേക്കാംഒരു ചാക്ക് ചിന്തേര് പൊടിയും വാങ്ങി വെയ്ക്കാം.ഈ ഗ്യാസുകുറ്റി തിരികെകൊടുക്കുമ്പോൾകിട്ടുന്ന പണം കൊണ്ടു വേണംഒരു കുറ്റിയടുപ്പ് വാങ്ങാൻസൈക്കിളിനു വില കൂടുംതീർച്ചടോളുകളിൽ നിന്നുംടോളുകളിലേക്ക് മാത്രം നമുക്ക് പണമടയ്ക്കാം.ഞാനെൻ്റെ വണ്ടിയുംനീ…

നന്ദിയറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍.

രണ്ടുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യ യുഎന്നിന് നല്‍കിയതില്‍ നന്ദിയറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ബുധനാഴ്ച നടന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്ങില്‍ യുഎന്‍ സമാധാനപാലകര്‍ക്ക് രണ്ടുലക്ഷം വാക്‌സിന്‍ ഡോസ് സൗജന്യമായി…

കടം വാങ്ങി സ്വന്ത മുഖ പരസ്യ ധൂർത്ത്‌.

Js Adoor കേരളത്തിൽ ഒരു മുഖ്യമന്ത്രിമാരും ചെയ്യാത്ത പരസ്യധൂർത്ത് നടത്തി സ്വന്തം മുഖം മാത്രം കാണിക്കാൻ സർക്കാർ കടം വാങ്ങി ചിലവാക്കുന്ന കോടികൾ ഉണ്ടായിരുന്നുവെങ്കിൽ ആയിരം പേർക്ക് വീട് വെയ്ക്കാം.പിആര്‍ഡി കൂടാതെ കിഫ്ബി പരസ്യത്തിനു നല്കിയത് 57.03 കോടി രൂപ.ഒരു ഫുള്‍…

യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രം.

രാജ്യത്ത് കൊവിഡ് 19 സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ സ്ഥിരീകരിച്ചതോടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. പുതിയ വകഭേദങ്ങൾ അതിവ്യാപന ശേഷിയുള്ളതാണ്. സൗത്ത് ആഫ്രിക്കൻ വകഭേദം നാലുപേരിലും, ബ്രസീലിയൻ വകഭേദം ഒരാളിലും കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു. യുഎകെ വകഭേദം…

സ്നേഹസ്പർശങ്ങൾ.

രചന : പ്രകാശ് പോളശ്ശേരി. മൊട്ടിട്ടു വന്നിതൾ വിരിഞ്ഞ നമ്മുടെഹൃദയബന്ധത്തിനെന്തു വ്യാപ്തിയാണ്അതിലൂടെ വിശാലമായെത്തിയ നമ്മുടെഅനുഭൂതികൾക്കെന്തു ചന്തമാണ്. പയ്യാമ്പലത്തിൽ നിന്നുണർന്നു വന്നൊരുപ്രണയഭാവങ്ങളെത്ര തീഷ്ണമാണ്അതിലൂടെ ഒഴുകി നടന്നു നാം പിന്നീട്കാളികാവ് തെയ്യത്തിൻ പുറകെയാണ് തെയ്യങ്ങൾതന്നുടെആത്മഭാവങ്ങളൊക്കയുംഒരു ജനതയോടൊത്തു പുലർന്നതാണ്രാജരാജേശ്വരക്ഷേത്രസന്നിധിയിൽപിന്നെനാംസന്ധ്യമയങ്ങുംനേരം തൊഴുതതാണ് കൃഷ്ണ സങ്കൽപ്പങ്ങളും മഹാമായസങ്കൽപ്പങ്ങളുംസങ്കലനരൂപത്തിൽഅലിഞ്ഞപുണ്യമെന്നു കേട്ടതുസത്യമാം…

കാണരുത്കേൾക്കരുത് പറയരുത്.!!

രചന : പള്ളിയിൽ മണികണ്ഠൻ സുരനുരയുന്ന പുഴക്കപ്പുറത്ത്തലകരിഞ്ഞ് സഖൂം* വൃക്ഷം,കുരിശേറിയവന്റെ നന്മക്ക്മത്സരകമ്പോളത്തിൽവിലപറയുന്ന യൂദാസുകൾ,കടക്കണ്ണിൽ കാമമൊളിപ്പിച്ച്മുലക്കണ്ണിൽ വിഷംപുരട്ടിയകപടമാതൃത്വംപേറുന്ന പൂതനാവേഷങ്ങൾ…….അകം വികൃതമായവരുടെപറുദീസയാണിത്.അരുത്; ഒന്നും കാണരുത്.!!! ‘വിലക്കപ്പെട്ട കനി’യുമായിവിൽപ്പനചന്തയിൽമൂന്നാമന്റെ വിലപേശൽ,ഉരിയരിക്കിരക്കുന്നവന്റെഉയിരെടുക്കുന്നവരുടെ ആക്രോശങ്ങൾ,അകത്തഗ്നി സൂക്ഷിച്ച്പുറത്ത് പുകയുന്ന പർവ്വതങ്ങൾ,കരിഞ്ഞുവീഴുന്ന നക്ഷത്രവിലാപങ്ങൾ,ചിറകരിയപ്പെട്ട പ്രാവിന്റെ രോദനം……..പ്രതികരിക്കുന്നവൻ നിഷേധി.!!അകം വികൃതമായവരുടെപറുദീസയാണിത്..അരുത്; ഒന്നും കേൾക്കരുത്.!!!!!!…

കൊറോണ പാസ്‌പോർട്ട്

കൊറോണ വാക്സിന്‍റെ വരവോടെ ലോകം വീണ്ടും പഴയപടിയിലേക്കുള്ള പാതയിലാണ്. മാറ്റിവച്ചിരുന്ന യാത്രകളും പ്ലാനുകളും എല്ലാം പൊടിതട്ടിയെ‌ടുത്ത് മിക്കവരും പണി തുടങ്ങി. സുരക്ഷിത യാത്രകള്‍ക്കായി പല രാജ്യങ്ങളും പച്ച കൊടി കാണിക്കുകയും ചെയ്തതോടെ പഴയ തിരക്കുകളിലേക്ക് ലോകം മെല്ലെ നീങ്ങുകയാണ്. വാക്സിനുകളു‌ടെ എത്തിച്ചേരലോടെ…