Category: വൈറൽ ന്യൂസ്

വരൂ,കാവ്യ ദേവതേ

രചന : സാബു കൃഷ്ണൻ ✍ (പനിച്ചൂടിൽ വാടികൊഴിഞ്ഞ അക്ഷരമൊട്ടുകൾ .നിറം മങ്ങി നരച്ച സ്വപ്നങ്ങൾ.ശൂന്യതയുടെ ആകാശത്ത് ഒരു ദീപം പോലും കൺ മിഴിച്ചില്ല.ഞാനുറങ്ങുകയായിരുന്നു.ആകാശത്തിന്റെ പടവുകൾകയറിയിറങ്ങുകയായിരുന്നു. ബോധശൂന്യമായ യാത്ര.ആരൊക്കെയോ എന്നെസ്നേഹിച്ചു.സ്നേഹത്തിന്റെ വിരൽ സ്പർശം എന്റെ ആത്മാവിനെ സ്പർശിച്ചു.ഒരിക്കലും നേരിൽ കാണാൻ കഴിയില്ലെങ്കിലുംഎന്റെ…

ഭര്‍ത്താവ് വില്‍പ്പനയ്ക്ക്.

പഴയതും ഏറെ വിലപിടിപ്പുള്ളതുമായ സാധനങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ചും അത് വാങ്ങുന്നവരെകുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇവിടെ ഒരു സ്ത്രീ വില്‍പ്പനയ്ക്ക് വച്ച ഐറ്റം ഇത്തി വ്യത്യസ്തമാണ്… സ്വന്തം ഭർത്താവിനെയാണ് യുവതി ഓൺലൈൻ സൈറ്റിൽ ലേലത്തിന് വച്ചത്. ഐറിഷ് യുവതിയാണ് ഇത്തരമൊരു വില്‍പ്പന നടത്തിയത്.…

വാനമ്പാടിക്ക്‌ പ്രണാമം

എഡിറ്റോറിയൽ✍ ലതാ മങ്കേഷ്‌കർ, (ജനനം സെപ്റ്റംബർ 28, 1929, ഇൻഡോർ, ബ്രിട്ടീഷ് ഇന്ത്യ-മരണം ഫെബ്രുവരി 6, 2022, മുംബൈ, ഇന്ത്യ), ഇതിഹാസ ഇന്ത്യൻ പിന്നണി ഗായിക, അവരുടെ വ്യതിരിക്തമായ ശബ്ദത്തിനും മൂന്ന് ഒക്ടേവുകളിലധികം വ്യാപിച്ച സ്വര ശ്രേണിയ്ക്കും ശ്രദ്ധേയയാണ്. ലതാമങ്കേഷ്കറുടെ കരിയർ…

കേൾക്കാത്ത മുറവിളി

രചന : വിദ്യാ രാജീവ് ✍ കാടറിഞ്ഞമക്കളെനാടറിഞ്ഞതില്ല കഷ്ടമേവിശപ്പിന്റെ മുറവിളികള്ളന്റെ പരിവേഷമാക്കി.ശിക്ഷാവിധിയും നടപ്പിലാക്കിഅകമ്പടി സേവയും കഴിഞ്ഞു..ലജ്ജയില്ലാതെ വീരന്മാരായ്വാണിടുന്നു നെറികെട്ട മാനവർ! നീതിപീഠം മൗനിയായ് മുഖംമറച്ചു പുകമറയിലാണ്ടു നില്പൂ.ഇന്നു നാം അവനുവേണ്ടിചരമഗീതം പാടിടുന്നു.ജയപരാജയം കാട്ടുവാനുള്ളനേരമാണോ മാനവാ,ഒരുരുള നിൻ സോദരനുനൽകുവാൻ മറന്നതെന്തു നീയുമേ… അവന്റെ…

മുച്ചിലോട്ട് ഭഗവതി

രചന : അജികുമാർ നാരായണൻ.✍ മുച്ചിലോട്ടിന്റെയഭിമാന താരകംമുന്നി,ലുച്ചീരയാമൊരു ,അന്തർജ്ജനംമുജ്ജന്മ സുകൃതത്തിന്നനന്തരമായിമുക്‌തിതൻ പിറവിക്കറിവായവൾ . മാതൃനാടിന്റെയാകാശമായവൾമാതൃജനങ്ങൾക്ക് പ്രിയപ്പെട്ടവൾമന്നിതിലുള്ള വിഷയങ്ങളെല്ലാംമത്സരിച്ചു പഠിച്ചു , ജയിച്ചവൾ ! മങ്കതന്നറിവിൽ,അസൂയ പടർന്നു ,മനുഷ്യമനസ്സിലോ വിഷം നുരഞ്ഞു.മതിയാക്കേണമീ നാരിയെ ,എന്നേക്കുംമതിവരുംവരെ,യപമാനയാക്കണം. മന:തന്ത്രശാസ്ത്രത്തിലൊന്നിച്ചു കൂടിമനസ്സിലോ,ആരാധിച്ചനുഗ്രഹമായവർമറുശാസ്ത്രവാദ,ചതിപ്രയോഗത്താൽമരണത്തിലേക്കു പതിച്ചവൾ ഉച്ചീര ! മന്നിടം…

🔶 വഴികാട്ടി 🔶

രചന : സെഹ്റാൻ ✍ ജീർണിച്ച തുറമുഖത്തിന്റെദ്രവിച്ച കൈവരിയിലിരുന്ന്കടലിന്റെ ദൂരമളക്കേഅയാളെക്കണ്ടു.നഷ്ടപ്പെട്ട കൈപ്പത്തിയിലെസർപ്പാകൃതിയുള്ളസ്വർണമോതിരങ്ങൾതിരഞ്ഞ് പുറപ്പെട്ടതാണയാൾ.സെഹ്റാൻ എന്ന് പേര്. “നോക്കൂ സെഹ്റാൻ,ഈ കപ്പലിൽ നിങ്ങൾക്ക്കടൽ താണ്ടാം.”(കപ്പൽപ്പായകൾ പഴകിക്കീറിപ്പോകാതെയും,കപ്പൽപ്പലകകൾ ദ്രവിച്ചിളകിപ്പോകാതെയുംമറുകരയെത്താമെന്ന് ഉറപ്പുണ്ടെങ്കിൽ…) തങ്ങളുടെ നിറം കറുപ്പോ, വെളുപ്പോഎന്നതുചൊല്ലി സദാ തർക്കിച്ചുകൊണ്ടിരുന്ന രണ്ടു കാക്കകളെഞാനയാൾക്ക് കാണിച്ചു.“ഇവരുമുണ്ടാകും കപ്പലിൽനിങ്ങളോടൊപ്പം…”…

നിങ്ങൾ കോവിഡ് പോസിറ്റീവാണോ? ഫോൺ ക്യാമറയിൽ ടെസ്റ്റ് ചെയ്യാം

റാപ്പിഡ് ആൻറിജൻ ടെസ്റ്റ് കിറ്റുകൾ പെട്ടെന്ന് വികസിപ്പിച്ചതിന് പിന്നാലെ സമാനമായ നിരവധി പുതിയ ടെസ്റ്റിങ്ങ് രീതികളും എത്തിയിട്ടുണ്ട്. സാധാരണയായി ലാബുകളിൽ ഭൂരിഭാഗവും നിലവിൽ നടത്തുന്നത് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) അല്ലെങ്കിൽ RT-PCR എന്നിവയാണ് ഇവക്ക് വലിയ തുക മുടക്കേണ്ടി വരുന്നതിനാൽ…

ഏഴാം വളവിലെ തിരുമുറിവ്

രചന : ഷാജി മാരാത്ത്✍️ ഒരു ശനിയാഴ്ച്ചആഴ്ച്ചയിൽ ഈ ദിവസത്തിന് പ്രത്യേകതയൊന്നുമില്ല. എല്ലാ ദിവസവും പോലെത്തന്നെ നേരം വെളുക്കുകയും അസ്തമിക്കുകയും ചെയ്യും. പ്രസവ വാർഡുകളിൽ കുറേയെറെ കുഞ്ഞിക്കാലുകൾ കണ്ടതിന്റെ സന്തോഷക്കണ്ണീര് വീഴുമ്പോൾ സെമിത്തേരികളിൽ വേർപാടിന്റെ വേപഥുമായി കുറേ ആൾക്കാരും. എല്ലാ ദിവസങ്ങളും…

മാതൻ ഓർമ്മയായി.

രാജേഷ് കെ എ ✍ നിലമ്പൂർ കരുളായിവനമേഖലയിലെ കരിമ്പുഴ ഭാഗത്തെ ഗുഹയില്‍ താമസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസി മൂപ്പൻ കരിമ്പുഴ മാതന്‍ (90) കാട്ടാനയുടെ ആക്രമണത്തിൽ അന്തരിച്ചു .ഇന്നലെ റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങുവാൻ മാഞ്ചീരിയിലേക്ക് പോകുമ്പോള്‍ പാണപ്പുഴ വാള്‍ക്കെട്ട് ഭാഗത്തു വച്ചാണ്…

അട്ടപ്പാടി മധുവിന്റെ കൊലപാതകക്കേസ് കോടതിയിൽ വന്നപ്പോൾ മധുവിനുവേണ്ടി വാദിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇല്ല!

കുറുങ്ങാട്ട് വിജയൻ✍ തല്ലുമ്പോള്‍ തിരിച്ചുതല്ലാന്‍ കഴിവില്ലാത്തവനെ തല്ലാന്‍ എളുപ്പമാണ് സാര്‍!കൂടാതെ, കൈകള്‍ കൂട്ടിബന്ധിപ്പിച്ചുകെട്ടിയാല്‍ വളരെ വളരെ എളുപ്പമാണ് സാര്‍!തല്ലുകൊള്ളുന്നവന്‍, കറത്തവനെങ്കില്‍, മുടിവെട്ടാത്തവനെങ്കില്‍, മുഖം വടിക്കാത്തവനെങ്കില്‍, മൂക്കുപതിഞ്ഞവനെങ്കില്‍, കുഴിഞ്ഞ കണ്ണാണെങ്കില്‍, പല്ലുതേക്കാത്തവനെങ്കില്‍, എല്ലുന്തിയവനെങ്കില്‍, നെഞ്ച്ചുംകൂടു തള്ളിയവനെങ്കില്‍, വയറൊട്ടിയവനെങ്കില്‍, അല്പവസ്ത്രധാരിയെങ്കില്‍, കുളിക്കാത്തവനെങ്കില്‍ എത്ര തല്ലിയാലും…