Category: വൈറൽ ന്യൂസ്

ആഗോളതാപനം.

രചന : സുമോദ് പരുമല* പിന്നീടവൻകരിമേഘങ്ങളെയഴിച്ചുവിട്ടു .മഴ ഭൂമിയെ സ്നാനപ്പെടുത്തിക്കൊണ്ടേയിരുന്നു .മഴ .. പ്രളയമായിമഴ … ഉരുൾപ്പൊട്ടലായി .മഴ കടലായി .മഴ … എന്തെല്ലാമോ ആയി .മഴയിൽ … മനുഷ്യൻ ഒഴുകിനടന്നു .മഴവെള്ളത്തിൽമരങ്ങൾ ചത്തുമലച്ചു .മഴവെള്ളത്തിൽമൃഗങ്ങൾചീഞ്ഞലിഞ്ഞു .അനന്തരമവൻവെയിലുകളഴിച്ചുവിട്ടു .വെയിലുകൾ ,വേരുകളെത്തിന്ന്പഴുത്തുകിടന്നു .ഉഷസ്സായി…

ജീവകാരുണ്യസംഘടന ECHO യുടെവാർഷികഡിന്നറുംഅവാർഡ്ദാനവുംഡിസംബർശനിയാഴ്ച

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക് : 2013ൽ സ്ഥാപിതമായി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ന്യൂയോർക്കിലെ ചാരിറ്റി സംഘടനയായ ECHO (Enhance Community Through Harmonious Outreach) -യുടെ 2021-ലെ വാർഷിക ആഘോഷവും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും…

തുലാഭാരം

സുഭാഷ് എം കുഞ്ഞുകുഞ്ഞ് (കുവ)* കിഴക്കേലെ മൂവാണ്ടന്റെ ചില്ലയിൽതട്ടിയൊരു വെയിൽക്കഷ്ണംഇലകളുടെ നിഴലിനെമായ്ക്കാൻ കളിക്കുന്നു..തേയ്ക്കാത്ത ഇറയത്തെകൂട്ടങ്ങളിൽ നിന്ന് കണക്കുകൾവെയിലൊപ്പം ചൂട് പിടിക്കുന്നു.കതകും കടന്നെത്തുന്നഅളവുതൂക്ക ചർച്ചകളിൽതാലി സ്വപ്നം കാണുന്നൊരുമനം സ്വപന്ങ്ങളെ കണ്ണീർതളിച്ച് കഴുകിക്കളയുന്നു..ചന്തനിലവാരത്തിലേക്കുയരുന്നവാക്കുകളിൽ തട്ടിമെല്ലിച്ചയൊരു പ്രാരാബ്ധംതലയിൽ പെരുത്തകണക്കിൽ നിശബ്‌ദമായ്പണിതീരാത്ത വീട്ടിലെതുരുമ്പിച്ച തകരപ്പെട്ടിയിലെആധാരത്തിലേക്ക് മനസ്സ്കൂർപ്പിക്കുന്നു…ഒഴിഞ്ഞചായക്കപ്പുമായിഒച്ചകളെ വകഞ്ഞ്നിറംപോയ…

ഒരു സ്വാഭാവികമരണത്തിൻ്റെ രസക്കൂട്ടുകൾ

അജിത്ത് ആനാരി* പനിയാണ് ആദ്യംപിന്നെ ദുർബ്ബലതപ്രായാധിക്യത്തിൽ ദന്തക്ഷയം,പിന്നെ ഭക്ഷണം ചവച്ചരയ്ക്കാനാകാഴികകാഴ്ചാഭ്രംശം, ശ്രവണഭംഗംരുചിയറിയായ്ക,കണ്ണെത്തുന്നിടത്തു കൈയെത്തായ്കനടപ്പിൽ പാദങ്ങൾ ഉറയ്ക്കായ്കആദ്യം കിഡ്നി പണിമുടക്കുംപിന്നെ കരൾ, ശേഷം പാൻക്രിയാസ്, ഒടുവിൽ ഹൃദയംഇഷ്ടഭക്ഷണങ്ങൾ ഉപേക്ഷിച്ച് നാം കരളിനും കിഡ്ണിക്കും ഐകദാർഢ്യം പ്രഖ്യാപിക്കും, പക്ഷേ അവർ പിണക്കം മാറ്റില്ല… എല്ല്…

എം.വി. ചാക്കോയിക്ക് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ആദരാഞ്ജലികൾ.

ശ്രീകുമാർ ഉണ്ണിത്താൻ* ന്യൂയോർക്ക്‌: വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസ്സോസിയേഷൻറ്റെ ആദ്യത്തെ പ്രസിഡൻറ്റും മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും ആയിരുന്ന എം.വി. ചാക്കോയുടെ നിര്യണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു . ഒരു ചരിത്ര നിയോഗം പോലെ വെസ്റ്റ്‌…

ഓർമ്മകൾ

ഷൈല കുമാരി* അമ്മയെയോർക്കുന്ന നേരംചുണ്ടിലമ്മിഞ്ഞപ്പാലമൃതൂറും,അപ്പയെയോർക്കുമ്പോഴെല്ലാംനെഞ്ചിൽ താരാട്ടിനീണം തുടിക്കും.അമ്മാമ്മ തൻരൂപം നിനയ്ക്കെസ്നേഹം കരളിന്റെയുള്ളിൽ നിറയും,വാത്സല്യമോടെ കഥപറയുന്നൊരാചേലുള്ള നാദം കാതിൽ മുഴങ്ങും.അണ്ണനെയോർക്കുന്ന നേരംകുട്ടിക്കാലം മനസ്സിൽ നിറയും,കരം ചേർത്തു പിടിച്ചു സ്കൂളിലേക്കോടുന്നചിത്രം മനസ്സിൽ വിരിയും.കുഞ്ഞനിയത്തിമാർ മൂവരുംകുട്ടിയുടുപ്പിട്ട് കൊഞ്ചുംകണ്ണെഴുതും, പൊട്ടുതൊടീക്കുംകനകാംബരം മുടിയിലണിയിക്കും,ചേച്ചിക്കു ചുറ്റിലും പുഞ്ചിരിച്ചങ്ങനെഒാർമകൾ ആനന്ദനൃത്തം ചവിട്ടും.തറവാട്…

മനുഷ്യമൃഗങ്ങൾ.( ഹലാൽ / ജഡ്ക്കകൾ )

രാജശേഖരൻ ഗോപാലകൃഷ്ണൻ* ഹലാൽ ഇറച്ചി മാത്രം കഴിക്കുന്ന റഹീമിനും,വേവിച്ചു കിട്ടിയാൽ ഏതുതരം ഇറച്ചിയും മൂക്കറ്റം കഴിക്കുന്ന കൊന്തയണിഞ്ഞ എബ്രഹാമിനും, നെറ്റിയിൽ ഭസ്മക്കുറിയും, കൈത്തണ്ടയിൽ ഹിന്ദു ചരടും കെട്ടിയ നാരായണനും, ഇന്നലെ ഉറക്കത്തിൽ വെളിപാടുണ്ടായി….. മൂന്നു പേർക്കും അടുത്ത ജന്മം ….“ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളായി പിറക്കാം!”…

ഫുട്ബോൾ ദൈവം ജീവിതത്തിന്റെ ബൂട്ട് അഴിച്ചത്.

മറഡോണ, ഫുട്ബോളിനെ കുറിച്ച് അറിയാത്തവർക്കും പോലും ഈ പേര് സുപരിചതമാണ്. അവരെ പോലും ഒരു നിമിഷം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു 2020 നവംബർ 25ന് പുറത്ത് വന്നത്. ഫുട്ബോൾ ദൈവം, ഇതിഹാസം എന്നിങ്ങിനെ വാഴ്ത്തിപാടൻ ഒരുപാട് വിശേഷണങ്ങൾ ഉള്ള ഡിഗോ അർമാൻഡോ…

സ്ത്രീധനം🍂

ഗദ്യ കവിത : വിദ്യാ രാജീവ്✍️ സ്ത്രീധനം അന്യമായ ഗേഹത്തിൽ വസിപ്പാനായൊരു സുദിനത്തിനായ് കാത്തിരിക്കും പെൺപ്പൂക്കളെ.ആത്മഹത്യ നിൻ രക്ഷാകവചമായ് മാറിയയീ കാലാന്തരത്തിൽ.മാധ്യമങ്ങളിലൊരു നേരംപോക്കായ് തീർന്നിരിക്കുന്നുവോയിന്നുനീ..കണ്മുന്നിൽ ജീവത്യാഗം ചെയ്യും തൻ കുഞ്ഞുങ്ങളെ രക്ഷിപ്പാനാകാതെ കേഴുന്ന മാതാപിതാക്കളുടെ ദീന രോദനം മുഴങ്ങുന്നു നിത്യവും.സ്ത്രീയെ നിൻ…

കർഷകവിജയം

അനിൽ ശിവശക്തി* ചെളിപുരണ്ട കാലുയർത്തി നെറുകയിൽ ചവിട്ടുകകാലമെത്ര മാറിയാലുംകർഷകൻ ശ്രേഷ്ഠനാ.ഉടച്ചുവാർത്തു മണ്ണിനെഉയിരുണർത്തി ചെടികളായ്വിണ്ണിൽ നിന്നു വന്ന മഴത്തുള്ളിവിണ്ട മണ്ണിൽ അന്നമാക്കി നീ.ചേറുണർത്തി ചേലുണർത്തിപോറ്റു മീ വിശപ്പിനെ.ഉഴുത മണ്ണ് പൊന്നാക്കുംകർഷകാ നീ ശ്രേഷ്ഠനാ..നിയമം എത്ര മാറിയാലുംനിയതി മണ്ണിനൊന്നുമാത്രം .പെറ്റവയർ പോറ്റുംപോൽഅമൃത് പെയ്യും കർഷകൻ.ജീവനെത്ര…