Category: വൈറൽ ന്യൂസ്

85 രാജ്യങ്ങളില്‍ പടരുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദം.

അതിവ്യാപന ശേഷിയുടെ ഡെല്‍റ്റ വകഭേദത്തില്‍പ്പെടുന്ന വൈറസാണ് ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായത്. ഈ ഡെല്‍റ്റ വകഭേദം ഇന്ന് ലോകത്ത് 85ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2020ല്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ള…

പാദുകങ്ങൾ.

രചന :- ഷീജ ദീപു * ഒറ്റ കാലിനിണയെ തേടി ഞാൻതിക്കിലും തിരക്കിലുമലഞ്ഞേറെ നേരംപുറം തിരിഞ്ഞവനെ തട്ടിത്തിരിച്ചുംഒട്ടു മുക്കാലുമൊത്തു നോക്കിയുംപൊട്ടിപൊളിഞ്ഞവ ദൂരേക്ക് തട്ടിയുംകഷ്ട്ട ത്തിലാക്കിയവളെ മനസ്സാ ശപിച്ചുംഒറ്റകാലിനിണ തേടി ഞാൻചപ്പിനിടയിലും തേടി നടന്നുആരു ചെയ്താലു മീർഷ്യ തോന്നിവള്ളി പൊട്ടിയടർന്നത് മാറ്റിചന്തം കണ്ടു…

🔥 മുറിവേറ്റവർ 🔥

സെഹ്റാൻ* എന്നാൽ മുറിവേറ്റവരാകട്ടെഅതെക്കുറിച്ച് നിശബ്ദരായിരിക്കുന്നു.ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെപ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴുംവിദഗ്ധമായവരാ മുറിവുകളെമറച്ചുപിടിക്കുന്നു.വിണ്ടുപൊളിഞ്ഞ വീഥികളുടെഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കിഅവർ മുറിവുകൾക്ക്ചൂടുപിടിപ്പിക്കുന്നു.മഞ്ഞുകാലങ്ങളിലവർ ഒഴിഞ്ഞപക്ഷിക്കൂടുകളിൽ തങ്ങളുടെഏകാന്തതയെ നിക്ഷേപിക്കുന്നു.മരങ്ങൾ ഇലപൊഴിക്കുന്ന കാലത്ത്അവയുടെ വേരറ്റങ്ങളിൽഅവരുടെ വിയർപ്പുതുള്ളികൾചേക്കേറുന്നു.മുറിവുകൾ അപ്പോഴും പക്ഷേഉണങ്ങാതിരിക്കുന്നു.മുറിവുകളെക്കുറിച്ചവർ നിശബ്ദരായിരിക്കുന്നു…അത്രമേൽ അവരാ മുറിവുകൾക്കുള്ളിലേക്ക്പൂണ്ടിറങ്ങിപ്പോയതിനാലാവാംനേർത്തൊരു വിലാപം മാത്രംനിശബ്ദതയെ ഭഞ്ജിച്ച് ഇപ്പോഴുംഅന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത്…

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി.

കാലടിയിലെ വീട്ടിലാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണതെന്നാണ്‌ നിഗമനം. നാട്ടുവൈദ്യം, പാരമ്പര്യം എന്നീ പേരുകളിലായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്‌. ഇത്‌ നിയമവിരുദ്ധമായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍. ചേര്‍ത്തല സ്വദേശിയാണ്‌.ശനിയാഴ്ച…

രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്?

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 51-ാം ജന്മദിനമാണ് ഇന്ന്. എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഇതുവരെ വിവാഹം കഴിച്ചില്ല എന്ന ചോദ്യം വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നുകേട്ടപ്പോള്‍ ഗാന്ധി കുടുംബം തന്നെ ഇതിന് ഒറ്റവാക്കില്‍ മറുപടി നല്‍കിയിരുന്നു. 2014…

മെൽക്ക് തടങ്കൽപ്പാളയത്തിലൂടെ ഒരുദിനം .

(ചരിത്രം) : ജോർജ് കക്കാട്ട്* ഓസ്ട്രിയയിലെ നാലാമത്തെ തടങ്കൽ പാളയം .. 1944 ഏപ്രിൽ ആദ്യ പകുതിയിൽ, മെൽക്കിൽ മൗത്തൗസെൻ തടങ്കൽപ്പാളയത്തിന്റെ ഒരു ഉപഗ്രഹ ക്യാമ്പ് ആരംഭിച്ചു, അവരുടെ തടവുകാരെ റോജൻഡോർഫിന് സമീപം “ക്വാർസ്” എന്ന കോഡ് നാമം ഉപയോഗിച്ച് തുരങ്ക…

സിയോണ യാത്രയായി.

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അന്തരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്‌വാം ഗ്രാമത്തിലെ സിയോണ ചനയാണ് കഴിഞ്ഞ ദിവസം വാർദ്ധക്യസബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്. പ്രമേഹവും അമിത രക്തസമ്മർദ്ദവും ബാധിച്ച സിയോണ ചന ജൂൺ 11ന് അബോധാവസ്ഥയിലാവുകയായിരുന്നു. ഞായറാഴ്ച മിസോറാമിന്റെ…

ഫേസ്‌ബുക്ക് ജീവനക്കാർക്ക് കിടിലൻ ഓഫറുമായി സുക്കർബർഗ്.

ഫേസ്‌ബുക്ക് ജീവനക്കാർക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കി സുക്കർബർഗ്. അടുത്ത വര്‍ഷം പകുതി വരെയെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ ജീവനക്കാരോട് പറഞ്ഞു.ഓഫീസിൽ നിന്നും മാറി ജോലി ചെയ്യുന്നത് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം…

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു.

ഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി, കോട്ടയം സ്വദേശി ഷിൻസി എന്നിവരുടെ മ‍ൃതദേഹമാണ് നാട്ടിലെത്തിച്ചത്. എത്തിഹാദ് വിമാനത്തിൽ നജ്റാനിൽ നിന്ന് അബുദാബി വഴിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശി…

യുറോ കപ്പ് 2020

യുറോ കപ്പ് 2020ന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് ഇറ്റലിയും തർക്കിയും തമ്മിൽ ഏറ്റമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പികളിലായി 24 ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് പോയിന്റ്…