Category: വൈറൽ ന്യൂസ്

പുതിയ ഐ ടി നിയമം

ബുധനാഴ്ച മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്ന ഐടി നിയമങ്ങൾ വാട്സാപ്പിനെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല. ഫേസ്ബുക്ക്, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വൻകിട ടെക് കമ്പനികൾ ബാധകമാണ്. അതേസമയം വാട്സാപ്പ് മാത്രമാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ്…

“ഇത് അഭിമാനനിമിഷം”

തീരദേശത്ത് നിന്നുള്ള ആദ്യ വനിതാ പൈലറ്റായി ചരിത്രം കുറിച്ച് ജെനി ജെറോം. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌ഷ്യൽ പൈലറ്റാണ് 23കാരിയായ ജെനി. ഇന്നലെ രാത്രി10.25ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച എയർ അറേബ്യ വിമാനം സഹപൈലറ്റായി നിയന്ത്രിക്കുന്നത്…

മനുഷ്യ ജന്‍മത്തിലെ ആറ് പ്രധാന പടികൾ.

ഹൈന്ദവ വിശ്വാസികള്‍ പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്‍മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍) അങ്ങനെയായിരുന്നല്ലോ. താന്‍ മറ്റുള്ളവരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത് . അതായത് മനുഷ്യന്‍ അവനവന്റെ കര്‍ത്തവ്യങ്ങള്‍…

ഇന്ത്യയിൽ ‘വൈറ്റ് ഫംഗസ്’ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, കറുത്ത ഫംഗസ് അണുബാധയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഉണ്ട്, അല്ലെങ്കിൽ മ്യൂക്കോമൈകോർട്ടിസിസ്, ഇത് വളരെ ഉയർന്ന മരണനിരക്ക് ഉള്ളതായി അറിയപ്പെടുന്നു. സ്ഥിരീകരിച്ച നിരവധി കേസുകൾ സംസ്ഥാനങ്ങളിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് വർദ്ധിച്ചുവരുന്ന ഏറ്റവും പുതിയ…

കമ്മ്യൂണിസ്റ്റ് .

വിനോദ്.വി.ദേവ്.* കമ്മ്യൂണിസ്റ്റാകാൻ മോഹിച്ച ഒരാൾഉറക്കമൊഴിച്ചിരുന്നു തത്വശാസ്ത്രം പഠിക്കുന്നു.ഓരോ വായനയിലുംഅയാൾ കൂടുതൽ കൂടുതൽ മെലിഞ്ഞുപോകുന്നു.തന്റെ കാറിനോടും വീടിനോടും വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളോടും ഓരോ പുസ്തകം വായിക്കുന്തോറുംഅയാൾക്ക്പ്രണയംനഷ്ടപ്പെടുന്നു.തന്റെ ഓഫിസ്സുമുറിയെഇതിനോടകം അയാൾ മറന്നിരുന്നു.മുറിപോലെ ഹൃദയത്തിലും മാറാലകൾ അടിഞ്ഞുകൂടുന്നത്അയാളറിഞ്ഞു., എങ്കിലുംമാസങ്ങളായി കണ്ണാടിയിൽനോക്കാൻ മറന്നതുകൊണ്ട്മീശ കൂടുതൽ നരച്ചതുംമുഖത്ത് വിഷാദത്തിന്റെ…

നയിക്കാന്‍ ഇവര്‍, വകുപ്പുകള്‍ ഇങ്ങനെ.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായത്. പിണറായി വിജയന്‍ – മുഖ്യമന്ത്രി, ആഭ്യന്തരം, വിജിലന്‍സ്പി.രാജീവ് – വ്യവസായവകുപ്പ്, നിയമംകെ.എന്‍.ബാലഗോപാല്‍ –…

പാർട്ടി തീരുമാനം അംഗീകരിക്കുന്നു; ശൈലജ ടീച്ചറുടെ പ്രതികരണം.

രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ശൈലജ ഉണ്ടാകില്ല എന്ന തീരുമാനത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യ മന്ത്രി. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രണ്ട് വരിയിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് കെകെ ശൈലജ. ഇതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയും പിബി…

എലേന ക്രാവ്ചെൻകോ എന്ന അത്ഭുത യുവതി.

ആറടി നീളമുള്ള മുടിയുള്ള ഉക്രയിൻ സ്വദേശിയായ എലേനയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. 35 വയസ്സുള്ള ഏലേന .അഞ്ചു വയസ്സുള്ളപ്പോൾ മുതലാണ് എലേനക്ക് മുടി വളരാൻ തുടങ്ങിയത്. നീളൻ മുടി പെൺകുട്ടികളുടെ സൌന്ദര്യമാണെന്ന അമ്മയുടെ ഉപദേശമായിരുന്നു പ്രചോദനം.ആറടിയോളം നീളമുള്ള തൻറെ മുടി…

സംസ്ഥാന സർക്കാർ PPE കിറ്റിനും N95 മാസ്കിനും സാനിറ്റൈസറിനും വില നിശ്ചിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കോവിഡ് പ്രതിരോധ ഉത്പനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സർക്കാർ വില നിയന്ത്രിച്ച് പട്ടിക ഇറക്കിയത്. ഓരോ ഉത്പനങ്ങളുടെ വില .പിപിഇ കിറ്റ് – 273 രൂപ .എൻ95 മാസ്ക്…

പോലീസ് ഇ-പാസിന് – പോല്‍-ആപ്പ്

അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്‌ക്രീനിലെ സേവനങ്ങളില്‍ നിന്ന് പോല്‍-പാസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്…