Category: വൈറൽ ന്യൂസ്

യുട്യൂബ് വരുമാനത്തിനും നികുതി.

ലോകം മുഴുവന്‍ യുട്യൂബിനെ ഒരു വരുമാന മാര്‍ഗമായി കാണുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടിവരികയാണ്. നിരവധി പേരാണ് വ്‌ളോഗിംങ് ഒരു സ്ഥിരം ജോലിയായി കണ്ട് വരുമാനം ഉണ്ടാക്കുന്നത്. യുട്യൂബില്‍ നിന്ന് ലഭിക്കുന്ന കാഴ്ച്ചക്കാര്‍ക്ക് അനുസരിച്ച് വരുമാനവും യൂട്യൂബര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വരുമാനത്തിന്…

വോട്ടെടുപ്പ് പ്ലാസ്റ്റിക്കിന് വിലക്ക്.

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുള്‍പ്പടെ പ്രചാരണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി.സികള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാനാവില്ല. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍…

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്(OCI) ഹോൾഡർമാരുടെ അവകാശങ്ങൾ .

എഡിറ്റോറിയൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറയ്ക്കുകയുണ്ടായി. ഇതുകൂടാതെ ഇവർക്ക് ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഒസിഐക്കാർക്ക് ഇനിമുതൽ ഇന്ത്യയിൽ ഗവേഷണങ്ങൾക്കും മിഷൻ പ്രവർത്തനത്തിനും പത്രപ്രവർത്തനത്തിനും പർവതാരോഹണത്തിനും പ്രത്യേകം അനുമതി നേടിയിരിക്കണം.…

തടങ്കൽ വനിതാ നതാഷ കാംബുഷ്

ലേഖനം : ജോർജ് കക്കാട്ട്. ലോക വനിതാദിനത്തിൽ എട്ട് വർഷത്തിലേറെ നിലവറയിൽ അടിമയായി ജീവിച്ച നതാഷാ കാംബുഷ് എന്ന ഓസ്ട്രിയൻ വനിതയെ പരിചയപ്പെടാം. 1998 മാർച്ച് 2 ന് കാണാതാകുന്ന പത്തുവയസ്സുള്ള പെൺകുട്ടി പിന്നീട് 2006 ഓഗസ്റ്റ് 23 ന് രക്ഷപെടുന്നു…

ബാങ്കുകളുടെ പ്രവർത്തനം നാലു ദിവസം സ്തംഭിക്കും.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും മാർച്ച് 15,16 തീയതികളിൽ പണിമുടക്കും. ഒൻപത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല- സ്വകാര്യ- വിദേശ- ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. ഇതോടെ നാലു…

നേരറിയാന്‍.

രചന : സൈനുദീൻ പാടൂർ. കുറേ കാലമായി ഉഷ ആഗ്രഹിക്കുന്നു ഒന്നുകൂടി ദുബായിലെ ഭര്‍ത്താവിനരികിലേക്ക് പോകണം.വിവാഹം കഴിഞ്ഞ നാളുകളില്‍ മകള്‍ക്ക് നാലുവയസ്സുവരെ അവിടെ തന്നെയായിരുന്നു താമസം. അന്ന് സ്വന്തമായ ബിസിനസ്സും തുടര്‍ന്നുള്ള തകര്‍ച്ചയുമാണ് അവരെ വീണ്ടും നാട്ടിലേക്കെത്തിച്ചത്. ഭര്‍ത്താവ് നാരായണന്‍ ഒരു…

താജ്മഹലിന് ബോംബ് ഭീഷണിയെന്ന് തട്ടിപ്പ് സന്ദേശം.

താജ്മഹലില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷ വര്‍ധിപ്പിക്കുകയും സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ചെയ്തു. പിന്നീടാണ് അതൊരു വ്യാജ സന്ദേശമാണെന്ന് പൊലീസിനും മനസിലായത്. അടിയന്തര സഹായത്തിനുള്ള നമ്പറായ 112ലേക്കാണ് ഉത്തര്‍പ്രദേശ് പൊലീസിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. താജ്മഹലില്‍…

അന്ത്യ കൂദാശ നൽകാൻ വിസമ്മതിച്ച പുരോഹിതൻ .

Shyju Thakkolkkaran അഞ്ചു പേർ അഞ്ച് പ്രാവശ്യം ചെന്ന് പറഞ്ഞിട്ടും അന്ത്യകൂദാശ നൽകാൻ ആ പുരോഹിതൻ തയ്യാറായില്ല.മുറിക്കകത്ത് ഉണ്ടായിരുന്നിട്ടും ” പുരോഹിതൻ സ്ഥലത്ത് ഇല്ലാ ” എന്ന് പറയാൻ മറ്റുള്ളവരെ ചട്ടംകെട്ടി. ! തന്നെക്കാണാതെ പുരോഹിതൻ ഒളിച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ,കുറച്ച് കാത്തിരുന്നാലും…

കൊലയാളിക്ക് യുവതി വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും.

വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കൊട്ടേഷന്‍ നല്‍കിയത് മഹാരാഷ്ട്രയില്‍ വലിയ വാര്‍ത്തയായിരുന്നു. ഫെബ്രുവരി 25നായിരുന്നു ചന്ദു മഹാപുര്‍ എന്ന യുവാവ് കൊല്ലപ്പെടുന്നത്. വിവാഹിതനായ ഇയാളെ വിവാഹത്തിന് തടസം നിന്നതിന് കാമുകി കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 20കാരിയായ കാമുകിയും വാടകക്കൊലയാളിയും…

ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ.

ഏഷ്യയില്‍ ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ. ഐഎല്‍ഒ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ബംഗ്ലാദേശാണ്. അതേസമയം ഏറ്റവും കൂടുതല്‍ ജോലി സമയം ഉള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ട്. ഏറ്റവും കൂടുതല്‍…