Category: വൈറൽ ന്യൂസ്

118 എ

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ…

കവിത പൂക്കുന്ന വഴികൾ …. Vasudevan K V

കാത്തിരിക്കുന്നു എന്ന വരികൾ അവളിൽ ആനന്ദാശ്രു പൊഴിച്ചു.മറുമൊഴി അവളിട്ടത്അവൻ ചൊല്ലി പഠിപ്പിച്ച കവിതകളിലൂടെ..കാവ്യത്മകമായി..“പ്രണയം പറഞ്ഞ് നീയെന്നെ പതിവുപോലെ വേദനിപ്പിക്കുന്നു. “ഓർമ്മകളുണർത്തുന്നു..ചുംബനവര്ഷങ്ങളാൽ നമ്മൾ തരളിതമാക്കിയ വേളകളിലേക്കൊരു തിരിഞ്ഞു നോട്ടം.പൂത്തുലഞ്ഞ ഗുൽമോഹർ ചുവട്ടില് മടിയിൽ തലചായ്ച്ചു നീ ചൊല്ലി കേൾപ്പിച്ച കവിതാ ശകലങ്ങൾ..നിന്റെ നെറ്റിയിൽ…

സ്വപ്നങ്ങൾക്കു നിറം കൊടുത്തപ്പോൾ. …. Mini Saji

ജീവിതത്തിൽ അലങ്കാര വസ്തുക്കൾ ശേഖരിച്ചു വെയ്ക്കുന്നതെന്തിനാണ്.പാകമാകില്ലെന്നറിഞ്ഞിട്ടും ചില കരുതലുകൾ അളന്നുമുറിക്കുന്നതെന്തിനാണ്.മലർപ്പൊടിക്കാരനുംപൊൻ മുട്ടയിടുന്ന താറാവുംമരംവെട്ടുകാരനും നീ തന്നെയാണോ .പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ മാത്രമാണോഇതെല്ലാം കരുതി വെയ്ക്കുന്നത്. ചുരിദാറുകൾ ,പാദുകങ്ങൾ ,കുപ്പിവളകൾ ,സ്വപ്നങ്ങൾ ,കാമുകീ കാമുകൻമാർ .ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ.ഇന്നു മാത്രമാണെന്റേതെന്ന തിരിച്ചറിവിൽഭാവിയുടെ ശ്രീകോവിലിൽ തെളിയിക്കാൻ തിരി…

ചാരുകസേര…… Thaha Jamal

കസേരയിൽ ചാരിയിരിയ്ക്കുമ്പോൾകണ്ണു നിറയെ പവിഴപ്പുറ്റുകൾഒരു കടലിൽ അകപ്പെട്ടു പോയഅരാഷ്ട്രീയവാദിയുടെശ്വാസം നിലച്ചപ്പോലെനീലിച്ച ഘടികാരം.ഒച്ചയുണ്ടാക്കാതെമുട്ടയിടാൻ പോകുന്ന കോഴിമുട്ടകൾക്ക് അമ്മച്ചൂടുനല്കിതിളച്ചുമറിയുന്ന കട്ടൻ കാപ്പി പോലെഅവളുടെ ആശങ്ക കൂടുന്നു.തകർന്ന വിമാനത്തിൽ ജീവിച്ചിരുന്നവരുടെകാതിൽ മായാത്ത നിലവിളിയായിരുന്നുകലാപത്തിൽ വെന്തുമരിക്കും വരെജീവിച്ചിരുന്നവൻ്റെ നിലവിളി.കാറ്റുനിറച്ച ബലൂൺ പൊട്ടിയതുപോലായിഅവളുടെ സങ്കല്പങ്ങൾ തകർന്നപ്പോൾകരിനീല നിറമുള്ള ആകാശംചിത്രകാരൻ്റെ…

പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ഇന്ത്യന്‍ വിമാനം.

യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടായതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. യാത്രക്കാരന്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് നൗഷാദിനാണ് ഹൃദയസ്തംഭനമുണ്ടായത്. മുപ്പതുകാരനായ നൗഷാദിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വിമാനം കറാച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നെന്ന്…

ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.

ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ബംഗളൂരിലെ എൻ സി ബി ആസ്ഥാനത്ത് ബിനീഷിനെ എത്തിച്ചു. ഈ മാസം…

സമകാലികം …. Jayanthi Arun

നിന്റെ പ്രണയം എച്ചിലാക്കിയഒരു ശരീരം തീരത്തു വന്നടിഞ്ഞിട്ടുണ്ടെന്നുകടൽ തിരയടിച്ചലറിവിളിക്കുന്നുണ്ട്.നിന്റെ കാമം കടിച്ചുതുപ്പിയ മാംസമെല്ലാംആർത്തി പൂണ്ട മത്‍സ്യങ്ങൾതിന്നുതീർത്തിട്ടുണ്ടെന്ന്കണ്ടവർ മുഖം തിരിക്കുന്നുണ്ട്.ഗർഭപാത്രത്തിന്റെ ഭിത്തിയിൽരണ്ടു കുഞ്ഞിക്കൈകൾ മരണവെപ്രാളത്തിൽചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നുചിലർ കണ്ണുകൾ കൊണ്ടുതന്നെപോസ്റ്റുമോർട്ടം ചെയ്തു പോലും..നഗ്നത കാശാക്കാൻആർത്തി പൂണ്ടുകുറേ നായകൾവാർത്തയും ചിത്രവുംപകർത്തി രസിക്കാൻമൊബൈൽകണ്ണ് തുറന്നു വച്ചിട്ടുണ്ടത്രേ.വേഗം ചെല്ലൂ…

വാട്‌സാപ്പിലെ ഫോണ്‍ വിളികളിലുള്ളത് ബ്ലാക് മെയില്‍ ചതി.

വിഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത് നഗ്‌നയായ യുവതി. വാട്‌സാപ്പില്‍ വരുന്ന അപരിചിതരുടെ വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പ്. അപരിചിതരുടെയെന്നല്ല, അനുമതിയില്ലാതെ വരുന്ന വീഡിയോ കോള്‍ പോലും എടുക്കരുതെന്നാണ് നിര്‍ദ്ദേശം. ഐ.പി. വിലാസം പോലും ചോരാതെ തട്ടിപ്പുകാരുടെ ഇടപെടല്‍. അതുകൊണ്ട് തന്നെ ബ്ലാക് മെയിലിംഗിന്…

നവ൦ബർ 14 ഭാരത൦ മുഴുവൻ ശിശുദിനമായി ആഘോഷിക്കുന്നു… Shyla Kumari

ശിശുക്കളുടെ ക്ഷേമവു൦ ഐശ്വര്യവും കാത്ത്സൂക്ഷിക്കാൻ മുതിര്‍ന്നവ൪ പ്രതിജ്ഞാബദ്ധരാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് നാ൦.ശിശുസൌഹൃദവിദ്യാലയങ്ങളു൦ ശിശുക്കളുടെ ഭാവിയെക്കുറിച്ച് നാ൦ എടുക്കുന്ന പ്രതിജ്ഞകൾ പലതു൦ പലപ്പോഴെങ്കിലു൦ ഫയലുകളിൽ മാത്ര൦ഒതുങ്ങുന്നുന്നുണ്ടോ എന്ന് ചിന്തിക്കാനുള്ള സന്ദർഭ൦ കൂടിയാകട്ടേ ഈ സുദിന൦. . ., ,,,,,,,, , ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന…

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളെയും നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഉള്ളടക്ക ദാതാക്കളെയും കൊണ്ടുവരാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിഡന്റ് രാം നാഥ് കോവിന്ദ് തിങ്കളാഴ്ചയാണ് വിജ്ഞാപനത്തില്‍ ഒപ്പിട്ടത്. നിലവില്‍ ഡിജിറ്റല്‍ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ…