Category: വൈറൽ ന്യൂസ്

പാലം പൊളിക്കണം …. Sunu Vijayan

(ചെറിയ ഒരു ആക്ഷേപഹാസ്യ കവിത പോസ്റ്റ് ചെയ്യുന്നു. ആരെയും വേദനിപ്പിക്കാൻ അല്ല കേട്ടോ )പാലം പൊളിക്കണം പാലം പൊളിക്കണംപാലാരിവട്ടത്തെ പാലം പൊളിക്കണം.കോടികൾ മുക്കിയതാരാണ്‌ കൂട്ടരേകോടികൾ പാലത്തിൻ പേരിലും കട്ടല്ലോ..പാവം ജനത്തിനെ പാവകളാക്കിയീപാലു കുടിപ്പിച്ചു, പാലം വലിപ്പിച്ചു,പാലാരിവട്ടത്തെ പാലം പണിതിട്ടുപാലത്തിൻ പേരിൽ അഴിമതി…

ബ്രാ എന്നാൽ രണ്ട് വള്ളികൾ മാത്രമല്ല……. Ashokan Puthur

ന്റെ നാത്തൂനേപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടും കൈഅങ്ങൻത്തെ കവ്തോളാർന്ന്ഇപ്പൊ……….ബ്രാ രണ്ട് വള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ…….ഇന്നേപ്പറ്റി കമാന്ന് രണ്ടക്ഷരംഇതേവരെ എഴ്തീട്ടില്ല്യാഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെരുകല് വെയ്ക്കല് തിരുമ്പല്അങ്ങൻത്തെഓരോരോ കവിതേൽക്ക്മൊകം കുത്തിവീഴുംഒക്കെക്കഴിഞ്ഞ് നടുനിവർക്കുമ്പോമോന്ത്യാവും.അപ്പളയ്ക്കും ടീവീല്ചർച്ച തൊടങ്ങായി.വയറെളകണപോലെ…….വളീഡ്ണപോലെ…വളുവളാന്നങ്ങനെ ഓരോന്ന്……..ടീവീക്കാര് പെട്ടിപൂട്ട്യാപൊലർച്ചക്ക് പന്നീനെപ്പോലെമൂപ്പര്…

കാവല്‍ ….. ശ്രീരേഖ എസ്

ഇന്നലെ വരെ നീയെന്റെജീവിത വസന്തമായിരുന്നു.എന്റെ സ്വപ്നങ്ങളുടെകാവല്‍ മാലാഖയായിരുന്നു..സ്നേഹത്തിന്റെ ഒരിറ്റുകണികപോലും ബാക്കി വെയ്ക്കാതെമോഹങ്ങളെ കരിച്ചുണക്കി ,വേനലായ്‌ മാറിയിട്ടും ,പുതിയ മേച്ചില്‍പ്പുറങ്ങള്‍തേടിയലഞ്ഞില്ല…വാര്‍ദ്ധക്യത്തിന്റെ മണല്‍ക്കാറ്റേറ്റ്,തളര്‍ന്നു നീയെത്തുമ്പോഴും,ഉപേക്ഷിച്ചുപോയ കിളിക്കൂടിനു,കാവലായി ഞാനുണ്ടാകുംനിനക്കായ് മാത്രം !സന്തോഷാശ്രുക്കളാല്‍ നിറംമങ്ങിയഎന്‍ കണ്ണുകളില്‍ , അപ്പോഴുംനിനക്ക് മാത്രം വായിക്കാന്‍ കഴിയും…അക്ഷരങ്ങള്‍ക്കു വഴങ്ങാത്ത ഒരു ഭാഷ!!

ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ’! നിങ്ങള്‍ പോകുന്നത് വന്‍ അപകടത്തിലേയ്ക്ക് … നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍ ചെന്നെത്തുന്നത് ലോകത്തിന്റെ കോണുകളിലേയ്ക്കും… എന്തിന് സ്വയം അപകടം ക്ഷണിച്ച് വരുത്തുന്നു… ഷാന്‍ റഹ്മാന്‍

ചലഞ്ചുകളുടെ ഒരു കാലമാണ് ഇത്. ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ’! കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്,ഫാമിലി ചലഞ്ച് എന്നു വേണ്ട വെഡ്ഡിംഡ് ഡേ ചലഞ്ച് വരെ കാണാം. ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചലഞ്ച് ചിത്രങ്ങള്‍ കൊണ്ട്…

പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​മാ​യി യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ​വരുടെ അ​നു​മ​തി​ നി​ഷേ​ധി​ച്ച് കേരളത്തിലെ വി​മാ​ന​ത്താ​വ​ള​ങ്ങൾ

യുഎഇയിലേക്ക് പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​മാ​യി യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ​വരുടെ അ​നു​മ​തി​ നി​ഷേ​ധി​ച്ച് കേരളത്തിലെ വി​മാ​ന​ത്താ​വ​ള​ങ്ങൾ. കൊ​ച്ചി, കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എക്സ്പ്രസ്സ് വി​മാ​ന​ത്തി​ൽ​ യാ​ത്ര ചെ​യ്യാ​ൻ ടി​ക്ക​റ്റു​മാ​യെ​ത്തി​യ​വ​രെ​യാ​ണ്​ തിരിച്ചയച്ചത്. പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ട്​ യു.​എ.​ഇ സി​സ്​​റ്റ​ത്തി​ൽ കാ​ണു​ന്നില്ലെന്നും അ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ്​…

ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ഭർത്താവ്.

കുട്ടി ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധച്ച്‌ ഭര്‍ത്താവ്. ഉത്തർപ്രദേശിലെ ബദാന്‍ ജില്ലയിലെ നെക്പൂരിൽ ശനിയാഴ്ച വൈകിട്ടോടെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവിനെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം…

കൊച്ചിയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

കൊച്ചിയില്‍ നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ എന്‍ ഐഎയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ഇവര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായാണ് സൂചന. പിടിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ പെരുമ്പാവൂരില്‍ താമസക്കാരാണ്. ഇന്ന് പുലര്‍ച്ചെ നടന്ന റെയിഡിലാണ് ഇവര്‍ പിടിയിലായത്. മൂന്നുപേരും ബംഗാള്‍ സ്വദേശികളാണ്.നേരത്തേ ബംഗാളില്‍ നടന്ന റെയ്ഡില്‍…

പാലക്കാട് ചിറ്റൂരിൽ അദ്ഭുത പശു.

ചിറ്റൂർ മല്ലൻചളയിലാണ് പ്രസവിക്കാത്ത പശു പാൽ ചുരത്തുന്ന അപൂർവ്വ കാഴ്ച. നാരായണൻ്റെ രണ്ടര വയസ്സുള്ള പശുവാണ് പ്രസവിയ്ക്കുന്നതിന് മുൻപേ പാൽ ചുരത്തി വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. ദിവസേന രണ്ടു ലിറ്ററോളം പാൽ കിട്ടുന്നുണ്ട്. പാലിന് രുചി വിത്യാസം ഒന്നുമില്ലെന്ന് നാരായണൻ പറയുന്നു.…

പുരുഷ കേസരികൾ…..മരങ്ങോടർ കഞ്ഞിക്കുഴി

കൊറച്ചു നാള് മുമ്പ് ഒരു പെങ്കൊച്ച് ഫേസൂക്കിലിട്ട ഒരു വീഡിയോ കണ്ടായിരുന്നു. ഒരു ബസ് സ്റ്റോപ്പിന്റെ അടുത്ത് പാർക്ക് ചെയ്ത കാറിൽ ഇരിക്കുന്ന ആ കൊച്ചിനെ സ്റ്റോപ്പിൽ നിൽക്കുന്ന ഒരുത്തൻ ലവന്റെ ഉണ്ടക്കണ്ണും മിഴിച്ചു തുറിച്ചു നോക്കി പറങ്കിയണ്ടി കണ്ട അണ്ണാനെ…

ഒമാനില്‍ മലയാളി നേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു.

പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്ലസി തോമസ് (37) ആണ് മരിച്ചത്. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യവേ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യപ്രവര്‍ത്തകയാണിവര്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തുടര്‍ന്ന് രോഗം…