Category: വൈറൽ ന്യൂസ്

അത്ഭുതം തോന്നുന്നുണ്ടോ? …. Anoop Mohanan

ഇപ്പോഴാണ് ശരിക്കും ഞാൻസഞ്ചരിക്കാൻ തുടങ്ങിയത്അത്ഭുതം തോന്നുന്നുണ്ടോ?കടൽ താണ്ടിയിക്കരെയിരിക്കുന്നവനോട് ?ഇന്നലെ വരെ എന്റെ കണ്ണുകൾആലസ്യത്തിലായിരുന്നുതലച്ചോറിൽ മന്ദത ഖനീഭവിചിരുന്നുവാക്കുകൾ മുനയൊടിഞ്ഞ് …..ഇന്ന് നോക്കൂ,………ഞാൻ നടക്കുകയാണ് അല്ല പാലായനമാണ്എന്റെ നാടിന്റെ തെരുവിലൂടെഎനിക്കൊപ്പമുള്ളവരുടെ നിലവിളിക്കൊപ്പംപ്രാണൻ വെടിഞ്ഞവന്റെ കുഞ്ഞുങ്ങൾ വഴിയരികിൽ വിലപിക്കുന്നുപ്രാണനെടുത്ത വാഹനങ്ങളുടെ കലമ്പൽകുരൽ പൊട്ടിയ കുഞ്ഞുങ്ങൾവഴിയിലെവിടെയും മഹാനഗരത്തിന്റെചുമടുതാങ്ങികളോ,…

സൗദിയിൽ ഇനി ചാട്ടവാറടി ഇല്ല.

കുറ്റകൃത്യങ്ങള്‍ക്ക് ചാട്ടവാറടി ശിക്ഷ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദിയിലെ കോടതികള്‍ക്ക് നൽകി. നീതിന്യായ വകുപ്പ് മന്ത്രിയാണ് എല്ലാ കോടതികള്‍ക്കും അറിയിപ്പ് നല്‍കിയത്. ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കിലും ഇത് രണ്ടും കൂടിയോ അതുമല്ലെങ്കില്‍ മറ്റ് ശിക്ഷകളോ നല്‍കാമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നത്.…

ബിബിസി ലൈവിൽ അതിഥിയായി ആരോഗ്യമന്ത്രി

കൊവിഡിനെതിരെ കേരളം നടത്തിയ പ്രതിരോധപ്രവർത്തനങ്ങളെ പറ്റി രാജ്യാന്തരമാധ്യമമായ ബിബിസിയിൽ വിശദീകരണം നടത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. തിങ്കളാഴ്‌ച്ച രാത്രി 9 മണിയുടെ ബിബിസി വേൾഡ് ന്യൂസിലാണ് മന്ത്രി തത്സമയം പങ്കെടുത്തത്.ചർച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്‌തപ്പോൾതന്നെ സംസ്ഥാനത്ത്…

നാലാം ഘട്ടം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അസാധാരണമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.ദിനം പ്രതി രോഗസംഖ്യയും മരണസംഖ്യയും വര്‍ദ്ധിച്ചുവരുന്നു. വളരെ കര്‍ശനമായ നിബന്ധനകളാണ് ഇത്തവണത്തെ ലോക്ക് ഡൌണിലും തുടരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. വിമാനസര്‍വീസും മെട്രോ ട്രെയിന്‍ സര്‍വീസും ഉണ്ടാകില്ല. തിയേറ്ററുകളും മാളുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.കണ്ടെയ്ന്‍‌മെന്‍റ്…

രോഗവ്യാപനത്തിന് വേഗത കൂടുന്നു.

രജ്യത്ത് ഭീതികൊവിഡ് വ്യാപനം വേഗത്തിലാകുന്നു, കഴിഞ്ഞ 24 മണികൂറിനിടെ 4,987 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ദിവസേനയുള്ള രോഗബാധിതരുടെ കണക്ക് നോക്കിയാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 90,927 ആയ് ഉയർന്നു. 53,946 പേരാണ്…

ഒരു രാജ്യം ഒരു റേഷൻ കാർഡ്, ഒരിന്ത്യ ഒരു കൂലി!

9 മേഖലകളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, തെരുവോര കച്ചവടക്കാന്‍ അടക്കമുളളവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതോടെ…

ശ്രീ ശിവരാമൻ കോവിലഴികത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.

2019-2020 ലെ ഡോ: സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി അക്കാദമിയുടെ സ്പെഷ്യൽ ജൂറിപുരസ്കാരം നേടിയ ശ്രീ Sivarajan Kovilazhikam ത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻറെ പുതിയ തുള്ളൽ കവിത ഈ വായനയുടെ അഭിനന്ദനങ്ങൾക്കു പുറമെ നിങ്ങൾക്കായി .. കരിവേഷങ്ങൾ ——-(തുള്ളൽ )…

മുതലമട വീണ്ടും ചർച്ചയാകുന്നത് …. Suran Red

മുതലമട പഞ്ചായത്ത് ചർച്ചയാകുന്നത് ആദ്യമായിട്ടല്ല. നിരവധി ഘട്ടങ്ങളിൽ ഈ പഞ്ചായത്ത് പൊതുസമൂഹത്തിൽ ചർച്ചയായീട്ടുണ്ട്. അതെല്ലാം പടികജാതി- വർഗ്ഗക്കാരുടെ നിരവധി സാമൂഹിക വിഷയങ്ങളുമായി തന്നെയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് അംബേദ്ക്കർ (ചക്ക്ളിയ) കോളനിയിലെ കുടിവെള്ള പ്രശ്നം പൊതു സമൂഹത്തിൽ ചർച്ചയാത്. ഇപ്പോഴിതാ വെള്ളാരംകടവ്…

ഉമ്മാന്റൊപ്പം ••••••• കമർ മേലാറ്റൂർ

മഴയെവിടെ?ഉമ്മ നിന്ന് പെയ്തുസ്നേഹത്തിനെന്തൊരു കുളിരാണ്‌. സൂര്യനെവിടെ?ഉമ്മ എന്തൊരു വെളിച്ചവുംഊർജ്ജവുമാണ്‌ തന്നത്‌. നക്ഷത്രമെവിടെ?രാത്രിയിരുട്ടിൽതഴപ്പായയിൽ അടയുന്നകൺപോളയുടെ ആകാശത്ത്‌ഉമ്മ തിളങ്ങിക്കൊണ്ടിരുന്നു. മഞ്ഞെവിടെയെന്ന ചോദ്യത്തിന്‌ഉമ്മയുണ്ടായില്ല.ഒരു നേർത്ത തണുപ്പ്‌ഉമ്മയുടെ കാലിലൂടെമോളിലേക്കരിക്കുന്നത്‌ഞാൻ തൊട്ടതാണ്‌. തണുത്ത ഉമ്മാനെകഫൻമൂടിയതുംമണ്ണുകോട്ടയിലേക്കിറക്കിയതുംകണ്ണിറയത്തേക്ക്‌പെയ്തുകൊണ്ടിരുന്നതുംഞാനറിഞ്ഞിട്ടില്ല. മീസാൻകല്ലിലേക്ക്‌വെളുത്തപൂക്കളെഉമ്മ ഇടയ്ക്കിടെകുടഞ്ഞിടാറുണ്ട്‌.ഉമ്മവസന്തം വറ്റാത്തൊരുമലർവാടി തന്നെയാണ്‌. കമർ മേലാറ്റൂർ

മാതൃദിനത്തിനായി .. ജോർജ് കക്കാട്ട്

പ്രിയ അമ്മ, വസ്ത്രം ധരിക്കുക!ഇന്ന് ഞാൻ നിങ്ങളെ ഹൃദ്യമായി ക്ഷണിക്കുന്നു!ഞാൻ നിങ്ങളുടെ കിടക്കയിലേക്ക് പ്രഭാതഭക്ഷണം കൊണ്ടുവരുംഅത് ശരിക്കും മനോഹരമാക്കുക! സങ്കടത്തിൽ നിന്നും വിഷമത്തിൽ നിന്നും സ്വയം മോചിപ്പിക്കുക –ഇന്ന് രാവിലെ ഞാൻ നിങ്ങൾക്ക് പൂക്കൾ തരാം!അവ പൂന്തോട്ടത്തിൽ നിന്നുള്ളതാണ് , ക്ഷമിക്കണം!നിർഭാഗ്യവശാൽ…