Category: വൈറൽ ന്യൂസ്

പാര്‍ട്ടിക്ക് പ്രതിസന്ധിയില്ല’ :യെച്ചൂരി

എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റുകളില്‍ പാര്‍ട്ടി പ്രതിസന്ധിയൊന്നും നേരിടുന്നില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സി പി എം സംസ്ഥാന…

പാസ്‌പോര്‍ട്ടില്‍ ഇനി മുതല്‍ യുഎഇയിലെ പ്രാദേശിക വിലാസവും ചേര്‍ക്കാം.

വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രാദേശിക വിലാസം ചേര്‍ക്കാം.. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കോണ്‍സല്‍ സിദ്ധാര്‍ത്ഥ കുമാര്‍ ബരേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”യുഎഇയില്‍ വളരെക്കാലമായി താമസിക്കുന്ന പലര്‍ക്കും ഇന്ത്യയില്‍ സാധുവായ ഒരു വിലാസമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് യുഎഇയുടെ പ്രാദേശിക…

സംസ്കാരത്തിൻ്റെ നാളങ്ങൾ വയലാർരാവർമ്മ…. ചെറുമൂടൻ സന്തോഷ്.

കവിത സ്മരണയാണ്. കവിത വിപ്ലവമാണ്.കവിത മൂലധനമാണ് പലതിനും,പല സമരങ്ങൾക്കും,പല ജീവിതങ്ങൾക്കും.ഗത കാലത്തിൻ്റെ ഹൃദയ വേഗങ്ങളെ അതേ പടി ഉൾക്കൊണ്ടിരിക്കുന്ന ഒരു പിടി കവിതകൾ എന്നും മലയാളത്തിൻ്റെ ദീപസ്തംഭങ്ങളാണ്.അതിലൊന്നാണ് വയലാറിൻ്റെ ‘സംസ്കാരത്തിൻ്റെ നാളങ്ങൾ’യാതൊരു മുഖവുരയുടെയും ആവശ്യമില്ലാത്ത ഒരു കവി.വയലാർ സ്മരണ വ്യക്തിപരമായിപ്പറഞ്ഞാൽ”നിത്യ സ്മരണയ്ക്കെന്തിനു…

മൊട്ടുകളുടെ ഭാഷമനോഹരമാണ്….. നിയാസ് വൈക്കം

പൂവിലേക്കുതനിയെ പരിണമിക്കുന്ന നിറവൈവിധ്യങ്ങൾവേർപെടുത്തിനോക്കൂ…കലർപ്പില്ലാത്ത ഒന്നിലേക്കത്വികസിക്കുന്നത് കാണാം.വേരിൽ നിങ്ങൾ അമ്പത്തൊന്നിനംവളങ്ങൾ ചേർത്തോളൂ…പക്ഷെ കൂമ്പിൽവിഷംകലർത്തരുത്..അതിൽ ചില ചില്ലക്ഷരങ്ങൾമാരകമായ സാംക്രമികരോഗങ്ങളുടെവൈറസ് വാഹകരാണ്..അത് പരാഗണം ചെയ്യപ്പെടും.കാടുകൾ ദ്രവിക്കും..അശാന്തമായ പുഴകളെകടൽ റദ്ദുചെയ്യും..സൂര്യൻ വെളിച്ചംമടക്കിവെച്ച്രാത്രിക്ക് കൂട്ടുകിടക്കും..ദഹനപ്രക്രിയകളിൽമാറ്റംസംഭവിച്ച ശലഭങ്ങൾവിശപ്പുപേക്ഷിച്ചു പ്യൂപ്പകളിൽനിന്നിറങ്ങാതെയാവും..കൂട്ടത്തോടെആത്മഹത്യചെയ്തമൊട്ടുകൾക്ക്പൊടുന്നനെയൊരു മിന്നാമിനുങ്ങ്ചിതകത്തിച്ച്അകാലചരമം പ്രാപിക്കും ..ആ ഇരുട്ടത്ത്…ഒരുതരിവെളിച്ചംതേടി നിങ്ങളലയും.അപ്പോഴാവുംകരയിലേക്കൊരു കടലുണരുക.

ദുഃസ്വപ്നങ്ങൾ … Shaju K Katameri

പാതിരാമഴ കുടഞ്ഞിട്ട പകുതികത്തിയ ദുഃസ്വപ്‌നങ്ങൾ.കരള് കുത്തി പിളർക്കുംവാർത്തകൾക്ക്‌ നടുവിൽനെടുവീർപ്പുകളായ്നമ്മളെരിഞ്ഞു തീരുമ്പോൾവാക്കുകൾ പൂക്കുന്ന മരത്തിൻ കീഴെതണല് കോറി വരഞ്ഞ ചിത്രങ്ങളിൽരക്തസാക്ഷി കുടീരങ്ങളുയരുമ്പോൾഓരോ മണൽതരിയുംനെഞ്ച് പൊള്ളിക്കുറിച്ച് വച്ചചില വരികളുണ്ട്.പതറുന്ന ചോദ്യത്തിനുംഉത്തരത്തിനുമിടയിലൂടെനീണ്ട്പോകുന്ന നിലവിളികളിൽപൊതിഞ്ഞുവച്ച മിടിപ്പുകൾ.ഓരോ ചോരതുള്ളിയുംനമ്മുടെ നെഞ്ചിലേക്ക്കൊത്തിവരയുന്നചില ചോദ്യങ്ങളുണ്ട്.കണ്ണീർ ചിത്രങ്ങളുണ്ട്.കത്തിമുനകളിലെരിഞ്ഞമരുന്നപ്രതീക്ഷയുടെ ചിറകുകൾ.കണ്ണ് കൊത്തി പിടഞ്ഞകത്തും കാഴ്ചകളിൽചോരക്കറ…

നാരീഭോജകർ …. Manoj Mullasseril

കാടത്തംകാട്ടിടും നാട്ടിൻ കാട്ടാളന്മാരെനേരിൻ്റെ നേരായ മൂർച്ചയാൽഛേദിച്ചീടേണം പാണി!ഇരുളൊന്ന് വീണീടും നേരംകാമജ്വാലയാൽ ജ്വലിച്ചീടുന്നു നിൻ മിഴികൾപതിയിരുന്ന് നി കെണിയിൽപ്പെടുത്തിയതുംനിന്നിച്ഛയ്ക്ക് പാത്രമാക്കിയതുംആമോദമെന്തന്നറിയാത്തവളെ !മതിവരാതെ നീ അറത്ത് മാറ്റിയ നാവ്ആയിരം നാവായ് പുനർജനിച്ചീടും!അടിയാളനായി, ഭീരുവായികാലം താണ്ടിടാതെപെണ്ണിൻ്റെ മാനം കാത്തീടാൻമൗനം വെടിഞ്ഞീടുക ഭാരതപുത്രന്മാരെ!ഉരുക്ക്പോലുറച്ച കരിങ്കൽ കഷണങ്ങളെ തച്ചുടയ്ച്ചീടുന്ന…

ദശരഥദുഖം….. Binu R

പാടിപതിഞ്ഞപ്പോഴെല്ലാം, കേട്ടതെല്ലാംമായക്കാഴ്ചകളായിരുന്നീടവേഅയോദ്ധ്യാധിപതിയുടെവീരകഥകളിലെവിടെ യോവന്നുചേർന്നൊരുകൈവല്യപ്പിഴവിൽ,കാലവുംകഥയും മാറിമറിഞ്ഞപ്പോൾ,തകർന്നഹൃദയവുമായ് രാജാ ദശരഥൻപ്രിയപുത്രരേയും ജനകജയെയും വന –വാസത്തിന്നയച്ച പീഡിതകഥയിലെ അഭിരമിക്കലുകൾ, മനസ്സിനകത്തളങ്ങളിൽചീന്തേരുപൊടികൾ പോൽ പാറിനടന്നു..പൂജിതകഥയിൽ മഹാറാണിയാം കേകയപുത്രിയിൽ,പ്രേമവും കാമവും വർണ്ണവും വൈചിത്ര്യവും ചേർന്ന മാനസവാടികയിൽ,മതിമറന്നകാലത്തിൽവന്നുചേർന്നൊരാസുരാസുരയുദ്ധത്തിൽ,അയോദ്ധ്യാധിപതിയുടെ മനവുംമാനവും വിജയവുംതന്റെ വിരൽത്തുമ്പിനാൽ നേടിയെടുത്ത പ്രിയഭാജനത്തിന്റെ ചേതോഹരമാം പ്രണയത്തിൽ,മതിമറന്നുനൽകിപ്പോയ രണ്ടുവരങ്ങൾഇടിത്തീപോൽ ഹൃദയവാതായനങ്ങളിൽചെന്നുപതിച്ചൂപോയ്…ആടിയുലഞ്ഞുപോയൊരാ…

മാധ്യമ സ്വാതന്ത്ര്യം- സൈബര്‍ സെക്യൂരിറ്റി; ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ച….Ginsmon P Zacharia

തരംഗമായി വന്ദേമാതരം ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു മാധ്യമ സ്വാതന്ത്ര്യത്തെയും സൈബര്‍ സെക്യൂരിറ്റിയെയും കുറച്ചു നടന്ന സെമിനാറുകള്‍ ശ്രദ്ധേയമായി. അമേരിക്കയിലേയും ഇന്ത്യയിലേയും മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ദി ഹിന്ദു പത്രത്തിന്റെ മുന്‍ എഡിറ്ററും…

മുലപ്പാൽ വിറ്റ് യുവതി സമ്പാദിച്ചത്.

അമേരിക്കയിലെ ജൂലി ഡെന്നീസ് എന്ന യുവതി ലക്ഷങ്ങൾ സമ്പാദിയ്ക്കുന്നത് മുലപ്പാൽ വിൽപ്പന ചെയ്തും. ഗർഭപാത്രം വാടകയ്ക്ക് നൽകിയുമാണ്. ഒരു വർഷത്തിനിടെ മുലപ്പാൽ വിൽപ്പനയിലൂടെ ജൂലി സമ്പാദിച്ചത് 14 ലക്ഷം രൂപയാണ്. 2019 ഓഗസ്റ്റിൽ ഒരു ദമ്പതികൾക്കായി ജൂലി കുഞ്ഞിന് ജന്മം നൽകി.…

സിറ്റി ഗ്യാസ് പദ്ധതി.

സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. നിലവിൽ കരിങ്ങാച്ചിറ – കുണ്ടന്നൂർ – ഇടപ്പള്ളി – ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.…