Category: വൈറൽ ന്യൂസ്

എല്ലാ പ്രിയപ്പെട്ടവർക്കും വായനാദിനാശംസകൾ 🌹🌹🌹

രചന : മായ അനൂപ് ✍ സ്വന്തം അറിവ് വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഒരുവനിൽ, ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് വായന. വായനയിലൂടെ, അറിവ്, ആശയങ്ങൾ, പദസമ്പത്ത്, ഭാഷാശുദ്ധി ഇവയെല്ലാം നേടിയെടുക്കുവാനാകുന്നു. വായനാശീലം നമ്മുടെ അറിവുകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം, നമ്മെ കൂടുതൽ ബുദ്ധിയും വിവേകവും…

“ഡയോനിസസിന്റെ ദിവസം”

രചന : ജോർജ് കക്കാട്ട്✍ കഴിഞ്ഞ ദിവസം കണ്ട ഒരു വമ്പൻ തിയേറ്റർ വർക്ക് ..കണ്ടിരുന്നുപോയി ..2023 മെയ് 28-ന് നിറ്റ്‌ഷിന്റെ 6-ദിന-പ്ലേയുടെ (രണ്ടാം പതിപ്പ്, 160-ാമത്തെ പ്രവർത്തനം)ശരിക്കും കണ്ടിരുന്നുപോയി …അതിനെക്കുറിച്ചു വിവരിക്കാതിരിക്കാൻ കഴിയില്ല കുറച്ചു നേരം നിങ്ങളെ അവിടേക്കു കൊണ്ടുപോകുന്നു…

തോൽവി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഞാൻ വരച്ച ചിത്രത്തിലെഎന്റെ പ്രതിരൂപത്തിന്ഭംഗിയുണ്ടായിരുന്നു.കണ്ടവരെല്ലാം പറഞ്ഞു.നന്നായിട്ടുണ്ട്.പക്ഷേ അതിന് ജീവനില്ലായിരുന്നു.ജീവനില്ലാത്ത എന്റെ ചിത്രം.അതെന്റെ തോൽവിയായിരുന്നു.പിന്നെ ഞാൻ നിർമ്മിച്ചഎന്റെ ശിൽപം.നല്ല മിഴിവുണ്ടായിരുന്നു.കണ്ടവരെല്ലാം പറഞ്ഞു.നന്നായിട്ടുണ്ട്.പക്ഷേ അതിനും ജീവനില്ലായിരുന്നു.ജീവനില്ലാത്ത എന്റെ ശിൽപം.അതും എന്റെ തോൽവിയായിരുന്നു.അതിനു ശേഷം ഞാൻ രചിച്ച ഗാനത്തിന്മധുരിമയുണ്ടായിരുന്നു.ശ്രുതിയുംതാളവുമുണ്ടായിരുന്നു.കേട്ടാവരെല്ലാം…

പട്ടിത്തെരുവ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ തെരുവ് മുഴുവൻ പട്ടികളാണ്.തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കുന്നതോ കടിയേറ്റ് വീഴുന്ന മനുഷ്യന്റെ നിലവിളികൾ . മനുഷ്യന്റെജീവനും വേദനക്കും കണ്ണീരിനും നിലവിളിക്കുംഒരു വിലയുമില്ല പോലും !!! ദൈവത്തിന്റെ സ്വന്തം നാട്ടിൽശുനകക്കൂട്ടം മേഞ്ഞീടുന്നുപട്ടിത്തെരുവിലെ പട്ടികളൊക്കെപട്ടണമാകെ കറങ്ങുകയാണെകണ്ണിൽ കണ്ടവരൊക്കെ പട്ടികൾഓടിച്ചിട്ട്…

പാരം സ്ഥിതിദിനങ്ങൾ

രചന : ഹരിദാസ് കൊടകര✍ ആസ്തികനും നാസ്തികനുംഇലയിട്ട് ഇരിയ്ക്കാൻ വിളിച്ചു.പ്രാഗ്സസ്യ സാരം-താളടവു വെച്ച്-ഉഷക്കഞ്ഞി മോന്തി. നിത്യവൈരുദ്ധ്യവും,നിയതി ആദാനവുംസന്ധ്യയ്ക്കിരിയ്ക്കാതെപടിവിട്ടിറങ്ങിപാതയോരം..രാവുറങ്ങാതെ കൂട്ടിരിക്കാൻഭ്രമണത്വമേകി. പരിസ്ഥിതി ദിനം..തലയിൽ മൂന്ന് കപ്പ്മേലിലും കീഴിലുംരണ്ട്.. മൂന്ന്..ശൗചവും ചേർത്താൽപത്ത്..ഉറുമ്പിന്നുപോലുംഇനിയില്ല വെള്ളം. ഓട്ടക്കാലണ കിലുങ്ങുംചെമ്പുസമോവറുംവഴിച്ചൂട്ടുമില്ലാതെ..പച്ചിലയെല്ലാം പഴുത്തു. തെച്ചി മന്ദാരക്കൂടിൽതലതാഴ്ത്തി നോക്കിപ്രപഞ്ചവിശ്വം തിരിയിട്ട നെഞ്ച്സ്നേഹപീഠത്തിൽകളിമ്പം…

വഞ്ചനയുടെ കാവൽമാടങ്ങൾ

രചന : ശൈലേഷ് പട്ടാമ്പി✍ മനസ്സിന്റെ ഇരുണ്ടകവാടത്തിനരികെ,കാൺപൂ ഞാൻനാലു കാവൽമാടങ്ങൾ.നന്മ മരിച്ച മനസ്സിന്റെ തടവറയിൽപെറ്റുപെരുകിയ ഒരുവൻഇരുമ്പഴിക്കിടയിലൂടെകാവൽമാടങ്ങളെ ശപിച്ച്അലറി വിളിക്കുന്നു.ചിരിയായിരുന്നു ആദ്യകാവൽമാടത്തിലെകാവൽക്കാരൻ.വഞ്ചനക്ക് കൂട്ട്ഞാനെന്ന ഭാവത്തിൽചിരി അട്ടഹസിച്ചു.വിശ്വാസമായിരുന്നു രണ്ടാമത്തേത്!വിശ്വാസം നഷ്ടപ്പെട്ട്ആത്മഹൂതി ചെയ്യപ്പെട്ടമനസ്സുകളെ ചൂണ്ടിക്കാണിച്ച്പരിഹസിച്ചു.സ്നേഹം ആയിരുന്നു മൂന്നാമൻ!ഞാൻ ആദ്യമെന്ന നിലയിൽഅഹന്തയോടെ തന്റെജോലി തുടർന്നു..സഹതാപമായിരുന്നു നാലാമൻ!മത്സരിക്കാൻ ഞാനില്ലെന്ന…

മരം

രചന : പട്ടം ശ്രീദേവിനായര്‍✍ ‘” ലോക പരിസ്ഥിതി”” ദിനാശംസകൾ 🙏 ഞാനൊരു മരം !ചലിക്കാനാവതില്ലാത്ത,സഹിക്കാന്‍ ആവതുള്ള മരം!വന്‍ മരമോ? അറിയില്ല.ചെറുമരമോ? അറിയില്ല.എന്റെ കണ്ണുകളില്‍ ഞാന്‍ആകാശം മാത്രം കാണുന്നു!നാലുവശവും,തഴെയും,മുകളിലുമെല്ലാം ആകാശം മാത്രം!സമയം കിട്ടുമ്പോഴെല്ലാം ഞാന്‍എന്റെ ശരീരത്തെയും നോക്കുന്നു!ഞാന്‍ നഗ്നയാണ്.എന്നാല്‍ഇലകളെക്കൊണ്ട് ഞാന്‍ എന്റെനഗ്നത…

നാവും നട്ടെല്ലും

രചന : സന്ധ്യാസന്നിധി✍ നാവും നട്ടെല്ലുംഎല്ലാമനുഷ്യര്‍ക്കും ഉണ്ടെങ്കിലുംഅതിന്‍റെ ഉപയോഗവും ഉറപ്പുംഎല്ലാവരിലുമുണ്ടാകണമെന്നില്ല.സംസാരശേഷിയും സംവാദശേഷിയുംവൃത്യസ്ത നിലപാടുകളുടെ പ്രവര്‍ത്തനം കൂടിയാണ്.തന്നെ ബാധിക്കില്ലായെന്നുള്ളകൊള്ളരുതായ്മകളോടെല്ലാംഞാനതഗീകരിക്കുകയാണെന്ന മട്ടില്‍ വളരെവിദഗ്ധമായ്അതോടൊപ്പം ഒഴുകിനടക്കുന്നവരുണ്ട്.അതായത് പൂച്ചപാല്കുടിക്കും പോലെ.കണ്ണടയ്ക്കുന്നയാളിന് അകത്തും പുറത്തും ഇരുട്ടാണ്.കണ്ടുനില്‍ക്കുന്നവരില്‍കുറച്ചുപേരെങ്കിലും കാഴ്ചയുള്ളവരാണെന്നകാര്യം അത്തരക്കാര്‍ മറന്നുപോകുന്നു.എന്തുകൊണ്ടോഅത്തരം ആള്‍ക്കാരോടും ആഘോഷങ്ങളോടുംഒരുതരം അസ്വസ്‌തതയാണ് അനുഭവപ്പെടുക.ചവച്ചിറക്കാനാവത്തതെന്തോതൊണ്ടക്കുഴിയില്‍ നിന്ന്പുറത്തേക്ക്ചാടാന്‍വെമ്പുന്നതുപോലെയാണത്.അതുകൊണ്ട് തന്നെ,…

നമ്മുടെ മാലിന്യ സംസ്കാരം

രചന : ഗഫൂർ കൊടിഞ്ഞി .✍ വിദ്യാഭ്യാസപരമായും സാംസ്കാരികമായും നാം ആർജിച്ച സകല മുന്നേറ്റങ്ങളേയും നിഷ്പ്രഭമാക്കുന്നതാണ് നമ്മുടെ മാലിന്യ സംസ്കാരം.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് അവശി ഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച്ഇന്നും പലർക്കും ഒരു കാഴ്ച്ചപ്പാടുമില്ല. ഇത് നമ്മൾ അഭിമുഖീകരിക്കുന്ന വലിയ…

അണഞ്ഞിടാ വിളക്കുകൾ

രചന : തോമസ് ആന്റണി ✍ പറക്ക ലക്ഷ്യമർക്കനാംതുറക്കണം നൽവാതിലുംമുറയ്ക്കു നാം പഠിക്കുകിൽമുറകളൊക്കെ മാറിടും.വസന്തകാലമെത്തീടേവാസനപ്പൂ വിരിഞ്ഞപോൽസുഗന്ധമേകി നന്മയാൽസഹജരൊത്ത് വാണിടാം.ചിറകു തന്ന ഗുരുവിനെമറന്നിടാ വിദ്യാർത്ഥികൾഅണഞ്ഞിടാ വിളക്കുകൾഅദ്രിമേലേ തെളിച്ചിടാം.ഗുരുത്വമുള്ള വഴികളിൽസമത്വമോടിരിക്കുവാൻമഹത്തരമാം ജീവിതംപകർത്തിടാം സ്വജീവനിൽ.അച്ഛനമ്മ മുതിർന്നവർഇച്ഛയോടെ വളർത്തിയകൊച്ചു സ്വപ്നമാകിലുംതുച്ഛമല്ലതൊരിക്കലും.പാഠമേറെ പഠിക്കിലുംപാഠമാകും മനുഷ്യരെപഠിക്കുവാൻ തുണയ്ക്കുവാൻപണ്ഡിതരായ് തീരണം.ചങ്കുകീറി പഠിക്കിലുംചങ്കിലെ…