Category: വൈറൽ ന്യൂസ്

അമ്മയും, ഭാര്യയും പിന്നെ ഞാനും …. സാബു പാലയ്ക്കല്‍.

അമ്മ :അസ്മിതനല്ല, ആടോപമില്ലെനിയ്ക്ക്;അമേയസ്നേഹത്തിന്‍ അഭ്യര്‍ഹിതേ,അധ്വഖിന്നയാമെന്നമ്മയ്ക്കാശ്രയമായ്,അന്തികത്തുണ്ട്ഞാന്‍ നിയതം,ആമയങ്ങളെല്ലാം മാറുമെന്‍അന്‍പെഴും സൗന്ദര്യമേ … !! ഭാര്യ :ഭസ്മതൂലംകണക്കെ മാഞ്ഞുപോകുമീ …ഭംഗുരജീവിത സുന്ദരവീഥികളില്‍,ഭാഗ്യമാണിത്; ഭാവശുദ്ധിയുള്ളോരുഗേഹിനി,ഭാസുരധര്‍മ്മമായി മാറുമല്ലോ ദാമ്പത്യബന്ധം.ഭവ്യസങ്കീര്‍ത്തനമായി സന്തതമൊഴുകും സഹചാരിണി,ഭവികം ചേര്‍ന്നിരിപ്പൂ നിന്നരികില്‍ഞാന്‍ വല്ലഭേ … !! പിന്നെ ഞാന്‍ :പുംഖാനുപുംഖമുള്ള പുകഴ്ത്തലല്ലിത്,പുരഞ്ജനിയുടെ പെരുമയുമല്ലിത്,പുനിതസ്നേഹത്തിന്‍ പിടകത്തില്‍നിന്നും…

മരണമേ…… Ajikumar Rpillai

ഒരുചിതയ്ക്കു വേണ്ടിയുള്ളപടവെട്ടാണ് ജീവിതംപരുപരുത്ത ജീവിതപ്രതലത്തിൽകൂടിഇഴഞ്ഞും പിഴിഞ്ഞുംകരഞ്ഞും കരിഞ്ഞുമുള്ളനീണ്ട യാത്രയുടെ കാത്തിരിപ്പ്! ഒരുദർഭപ്പുല്ലിന്റെകണ്ണിണയിൽ നിന്നിറ്റതുള്ളികളുടെ തിളക്കത്തിൽതുള്ളിത്തെറിച്ച ഓർമകളുടെ …ആണ്ടുതോറുമുള്ളഒത്തുകൂടലിലൊതുങ്ങുന്നുനാം വച്ചുനീട്ടിയ രക്തബന്ധസൗഭാഗ്യങ്ങൾ ! തെറ്റുകളുടെ തേറ്റ കൊണ്ട് കുത്തിനോവിക്കുവാൻ ..നോമ്പുനോറ്റ ഓരോതെറ്റുകളുടെയും നേർ ശരിയുടെതുടക്കമാകുന്നു പിറവികളോരോന്നും വഴിയാത്രകളിലിഴനെയ്തഇണപിരിയാത്ത കമ്പളങ്ങളിൽ ..ഇടയ്ക്കിടെ കിതച്ച പുതച്ചസുഖദുഃഖങ്ങളുടെപെരുമഴത്തുള്ളികൾ…

തിരിച്ചടി ഉടൻ?

ഇന്ത്യ- ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി. കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള…

രഹന ഫാത്തിമയുടെ മാറിടവും മലയാളിയുടെ സദാചാരവും: ഒരു കലാചരിത്ര വീക്ഷണം ——– ജോണി എം എൽ

രഹന ഫാത്തിമ ഒരിക്കൽക്കൂടി വിവാദത്തിന്‍റെ കണ്ണായിരിക്കുന്നു. മുൻപ് അവരുടെ തുടയായിരുന്നു പ്രശ്നമെങ്കിൽ അതിപ്പോൾ മാറിടമായിരിക്കുന്നു. വിവാദവിഷയമായ വീഡിയോയിൽ രഹനയുടെ മക്കൾ അമ്മയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്നതാണ് കാണുന്നത്. ‘രാഷ്ട്രീയവും ശരീരവും’ എന്ന തലക്കെട്ടോടുകൂടിയാണ് ഈ വീഡിയോ പുറത്തു വന്നത്. അമ്മയുടെ മാറിടം…

പിപിഇ കിറ്റുകൾ ധരിച്ചാൽ മതി: ഇളവ് അനുവദിച്ച് കേരള സർക്കാർ

പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങിയെത്തുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ഇളവ് അനുവദിച്ച സർക്കാർ. പരിശോധനയ്ക്ക്ബുദ്ധിമുട്ട് നേരിടുന്ന രാജ്യങ്ങളിൽനിന്നും പിപിഇ കിറ്റുകൾ ധരിച്ച് പ്രവസികൾക്ക് കേരലത്തിലേയ്ക്ക് മടങ്ങാൻ മന്ത്രിസഭാ യോഗം അനനുമതി നൽകി. പിപി‌ഇ കിറ്റുകൾ നൽകുന്നതിന് വിമാന കമ്പനികൾ സൗകര്യം ഒരുക്കണം.സൗദി…

ഇരുൾ ……….. രഘു കുന്നുമ്മക്കര പുതുക്കാട്

സർക്കാർ അതിരു തിരിച്ച ഭൂമിയോടു ചേർന്ന പുറമ്പോക്കിൽ,നാരായണപ്പക്ഷിയുടെ കൂടുപോലെ,ആ ചെറിയ പുര നിലകൊണ്ടു.മൂന്നു വശവും ഉയർന്ന മതിലുകളും,തെക്കേ മതിലിന്നപ്പുറത്ത് ഇറിഗേഷൻ കനാലും അതിരു തിരിച്ച വീട്.ഉമ്മറത്തു കൂടി മാത്രം പോക്കുവരവുകൾ സാധ്യമായ കുഞ്ഞുവീടിൻ്റെ മുറ്റത്തു നിന്നും,രണ്ടു ചുവടു വച്ചാൽ നാട്ടുവഴിയായി.വഴിയോരത്തിനപ്പുറം,കാലങ്ങളായി അടഞ്ഞുകിടക്കുന്ന…

ഈ രാത്രി …. Pavithran Theekkuni

ഏതോ കിനാവിൻ്റെമോർച്ചറിത്തണുപ്പിൽ ഏറേ മുറിവുള്ള അനാഥ ജഢം പോൽ ഈ രാത്രി — ഏറ്റുവാങ്ങി ഞാനീ കല്ലിച്ചക്കറുപ്പ് നെഞ്ചിലടക്കുന്നതിൻ മുമ്പ് ഒറ്റവരിക്കവിതപോൽനിൻ്റെ വിരൽഒന്നു നീട്ടുകകൂട്ടുകാരീ ഒറ്റ ചുംബനത്താൽപൊട്ടിത്തെറിക്കട്ടെഉറ്റവരില്ലാത്തഓർമ്മകളത്രയും! പേമാരീ കത്തുന്ന വെളിച്ചത്തിൽവാതിൽ ചാരിയിട്ട ശവക്കല്ലറകൾ നിൻ്റെ കന്യാചർമ്മത്തിലറ്റവസന്തങ്ങൾ പലായനത്തിൻ്റെ അക്ഷാംശ രേഖകൾമുറിച്ചുകടക്കയായ്പ്രണയമേ!

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഭൂപടം പരിഷ്ക്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാളിലെ ഉപരിസഭ അംഗീകാരം നൽകി. 57 അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തു. ആരും എതിർത്തില്ല. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കാലപാനി, ലിംപിയാദുര എന്നിവ നേപ്പാൾ പ്രദേശങ്ങളായി ചിത്രീകരിച്ചുകൊണ്ട് ഭൂപടം പരിഷ്ക്കരിച്ചുകൊണ്ടുള്ള…

സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്.

ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിക്കുന്നത് 45 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് 1962ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ…

സുശാന്തിന്റെ മരണത്തിൽ.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. സാമ്പത്തികമോ വ്യക്തിപരമോ ആയ കാരണങ്ങൾ മൂലമാണോ ആത്മഹത്യ ചെയ്‌തതെന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാന്ദ്രയിലെ വസതിയിൽ 34കാരനായ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആ സമയത്ത്…