Category: വൈറൽ ന്യൂസ്

ഭൂമിയ്ക്കൊരു കായകല്പം! ….. Raghunathan Kandoth

വസുന്ധരേ! വിശ്വവിസ്മയകുടീരമൊരുക്കി നീവസുധൈവകുടുംബകം വാഴുവാൻസൗരയൂഥഗോളകങ്ങളിലാദിമജീവ‐സ്പന്ദമായ് തുടിതാളമാർന്നു നീ! പ്രണവമന്ത്രം മുഴങ്ങിയ ശൂന്യതയിൽഇണചേർന്നു രണ്ടദൃശ്യവാതകങ്ങൾമണമില്ലാസുതാര്യചാരുതയാർന്നുകണികാണായി ജലകണം മിഴികളിൽ! ഒരുതുള്ളിപ്പലതുള്ളി കോരിച്ചൊരി‐ഞ്ഞൊരു പെരുമഴക്കാലമായ് നീണ്ടകാലംധരതന്റെ ദാനമായിന്ദുമാറീടവേ,വരമായ ഗർത്തങ്ങൾ സാഗരങ്ങൾ! തീരാത്തൊരക്ഷയഖനിയെന്നു ഭൂമിയെചിരകാലം കുത്തിക്കവർന്നു മർത്ത്യർ!തിരയായി തീരമുഴുതുമറിക്കുന്ന ചുഴലിയായ്തീരാമഹാവ്യാധി തീർത്തൂ ധരണിയും! മരതകക്കാടിന്റെ വേരുതോണ്ടിഗിരിശൃംഗശിലകൾ പിഴുതുമാറ്റിആറുകൾ…

ആരാണ് സ്വപ്ന സുരേഷ്?

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന സ്വർണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരകയാണ് സ്വപ്ന. യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയും അടുത്ത സുഹൃത്തുമായ സരിത്ത് കേസിൽ അറസ്റ്റിൽ ആയതോടെയാണ് സ്വപ്നനയ്ക്ക് കേസിലുള്ള പങ്ക് പുറത്തുവരുന്നത്.…

യുഎഇ കോൻസുലേറ്റ് സ്വർണക്കടത്ത്.

മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും. ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരിയായിരുന്നപ്പോള്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി തയ്യാറാക്കിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രാവശ്യം ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിചേര്‍ക്കാന്‍ തീരുമാനമായത്.…

എന്റെ നാട് ….. GR Kaviyoor

ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിത മാകണം അന്തരംഗംകേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍എന്ന ഉള്ളൂര്‍ കാവ്യം കേട്ട് വളര്‍ന്നൊരു തലമുറകള്‍ക്കും “അച്ചമില്ലേ , അച്ചമില്ലേ , അച്ചം ഏൻപതു ഇല്ലയെ ,ഇച്ഛകത്തുള്ളോരെല്ലാം എതിർത്തു നിൻട്രാല്‍പോകിലുംഅച്ചമില്ലേ , അച്ചമില്ലേ…

നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പ് വിട്ടുമാറാതെ ലോക രാഷ്ട്രങ്ങൾ.

ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പിലാണ് ഇപ്പോഴും ദേശീയ മാദ്ധ്യമങ്ങള്‍. നിരന്തരം പ്രതിരോധ രംഗത്തെ എല്ലാവാര്‍ത്തകളും കൊടുക്കുന്ന മാദ്ധ്യമങ്ങള്‍ക്കുപോലും മനസ്സിലാകാത്ത വിധം യാത്ര ആസൂത്രണം ചെയ്തത് അജിത് ഡോവലിന്റെ ബുദ്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനാ മേധാവിയും സംയുക്ത സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും…

വേട്ടമുതൽ. …… ദിജീഷ് രാജ് എസ്

മാഞ്ചസ്റ്ററിന്റെ പ്രാന്തപ്രദേശത്തെ,നിബിഡമായ പൈൻമരക്കാട്ടിനുള്ളിലെമദ്ധ്യവയസ്കയും വിധവയുമായഒരു പ്രഭ്വിയുടെ കൂറ്റൻ ബംഗ്ലാവ്.കഴിഞ്ഞ നൂറ്റാണ്ടിലെഏറ്റവും കാഠിന്യമേറിയ ശൈത്യകാലം. പത്രപ്പരസ്യംകണ്ടെത്തിയസ്കോട്ടിഷുകാരനായആ നായാട്ടുകാരനെ,ധനിക സസൂക്ഷ്മംനിരീക്ഷിച്ചു.പളുങ്കുഗോട്ടിപോലുള്ള കണ്ണുകളിലേക്ക്വീണ്ടുംനോക്കാൻ കഴിയുന്നില്ല!ഉന്നംപിടിച്ചു പിടിച്ചാവുംഅവയിത്രയും കൂർത്തുപോയത്!ആ നോട്ടമവളുടെ നെഞ്ചിൽനെരിപ്പോടുതീർത്തു. കഴിഞ്ഞയേതാനംമാസങ്ങളായിഅവളുടെ അരുമകളായവളർത്തുമൃഗങ്ങൾ,വിലയേറിയ പക്ഷികൾ,വർണ്ണമത്സ്യങ്ങൾഎന്നിവയിൽ പലതുമോരോന്നായിഒരജ്ഞാതജീവിയാൽരാത്രിയിൽ ആക്രമിക്കപ്പെടുന്നു.മക്കളില്ലാത്ത വിധവയുടെകൊച്ചുസന്തോഷങ്ങളാണ്അങ്ങനെ കൊല്ലപ്പെട്ടുകൊണ്ടിരുന്നത്.വീട്ടുകാവല്ക്കാരുടെയുംനാട്ടിലെ കൊടികെട്ടിയ ശിക്കാരികളുടെയുംഉറക്കവും വെടിയുണ്ടകളുംഓമനജീവികൾക്കൊപ്പം നഷ്ടമായി.…

ആത്മധൈര്യം കൈ വിടുന്ന ബാല്യങ്ങൾ — Manoj Mullasseril

ഒരിക്കൽ ഒരദ്ധ്യാപകൻ ക്ലാസ്സിലേക്ക് വന്നയുടൻ ,,,മുൻ ബഞ്ചിലിരിക്കുന്ന ആയ തൻ്റെ വിദ്യാർത്ഥികളോട് പറഞ്ഞു ,, ‘ നിങ്ങൾ പോയി പിറകിലെബഞ്ചിലിരിക്കുക പിറകിലിരിക്കുന്നവർ മുൻപിലിരിക്കുക അങ്ങനെ കുട്ടികൾ അദ്ധ്യാപകൻ പറഞ്ഞതുപോലെഅനുസരിച്ചു എന്നത്തേതുപോലെ ക്ലാസ് നടന്നു. അങ്ങനെ തുടർന്നുള്ള ദിവസങ്ങളിലും ഈ രീതി തുടർന്നു…

എന്നെ വരയ്ക്കാനെന്തെളുപ്പം… Unni Kt

ഉള്ളും പുറവും നീയറിഞ്ഞല്ലോ…?ഇനി കാൻവാസും ചായക്കോലുമെടുക്കൂ… അല്ലെങ്കില്‍ കാൻവാസും ചായക്കോലുമെന്തിന്…?ഒരുതുണ്ടു കരിക്കട്ടകൊണ്ട്‌ വിണ്ടടർന്ന ചുവരില്‍എന്നെ പകർത്താനെന്തെളുപ്പം…! വെറുതെ ഒരുവട്ടംവരച്ചാല്‍ തല…!കുഞ്ഞുവട്ടങ്ങൾ കൊണ്ട് കണ്ണ്‍,വക്രിച്ച വരകൊണ്ടൊരു മൂക്ക്,പിന്നെയും ചെറിയ വട്ടം കൊണ്ടൊരു വായ,രണ്ടു കുഞ്ഞുബ്രാക്കറ്റുകൾ കൊണ്ടു ചെവി…!!! ലംബം തിരശ്ചീനം ലംബമെന്നിങ്ങനെകഴുത്തും, മെയ്യും…

ചൈനീസ് സേന ഗൽവാൻ താഴ്‌വരയിൽ

അതിർത്തിയിൽ ശക്തമായ സൈനിക നീക്കവുമായി ഇന്ത്യ. സംഘർഷ സാധ്യത നിലനിൽക്കുന്ന ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ചു. ഗൽവാൻ നദിക്കരയിൽ ചൈനീസ് സേന ആയുധ സന്നാഹങ്ങളുമായി നിലയുറപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ഇനി പ്രകോപനമുണ്ടായാൽ തിരിച്ചടിയ്ക്കാൻ പ്രതിരോധ…

ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസ് വിഭാഗം ഒത്തുതീര്‍പ്പിന് വഴങ്ങാത്തതാണ് യു ഡി എഫില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ കാരണം. യു ഡി എഫില്‍ തുടരാൻ ജോസ് കെ മാണി വിഭാഗത്തിന് അർഹതയില്ലെന്ന് കൺവീനർ ബെന്നി…