Category: വൈറൽ ന്യൂസ്

പേപ്പർബോട്ട് ഡയറീസ് (ചാപ്റ്റർ – 7)

രചന : സെഹ്റാൻ ✍ അവർ നാല് പേരുണ്ടായിരുന്നു. ചെന്നായ്ക്കൾ! കുറ്റിക്കാട്ടിലേക്കവരെന്നെവലിച്ചിഴച്ചപ്പോൾ കൈകാലുകളടിച്ച് ഞാൻ നിലവിളിച്ചു. പിടഞ്ഞു. പ്രതിഷേധിച്ചു.ചെന്നായ്മുഖങ്ങളെനിക്ക് വ്യക്തമായില്ല. ഉദ്ധരിച്ചുനിൽക്കുന്ന അവരുടെ ലിംഗങ്ങൾ മാത്രം കണ്ടു. മറ്റൊന്നും കാണാനാവാത്ത വിധത്തിൽ അവയെന്റെ കാഴ്ച്ചയിൽ നീണ്ടുനിറഞ്ഞുനിന്നു. ബലമായി അവരതെന്റെ വായിലേക്കും, ജനനേന്ദ്രിയത്തിലേക്കും…

വിഷുക്കണിയൊരുങ്ങുമ്പോൾ

രചന : കൃഷ്ണ മോഹൻ കെ പി ✍ മണ്ഡപത്തിലിറങ്ങുന്ന വധുവിൻകണ്ഡത്തിലിളകുമിളക്കത്താലി പോലെകൊന്നയ്ക്കു മകുടം ചാർത്തിയൊരുങ്ങി നില്ക്കുംപൊന്നിൻ നിറമാർന്ന പൂവേ കണ്ണന്റെ ആരോമൽ നീവിണ്ണിൽ നിന്നുമുതിർന്നു വീഴുന്ന നൽസ്വർണ്ണത്തിൻ മുത്തു പോലെ വിളങ്ങി നില്ക്കുംവർണ്ണിപ്പാനെളുതാത്ത വസന്തമേ നിൻസുന്ദരതയിൽ ഭ്രമിച്ചു ലയിച്ചു നിന്നെഎന്നാളും…

തെരുവിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുറേയേറേ മനുഷ്യർ.

രചന : സഫി അലി താഹ ✍ “ആ പാവത്തിനെ പറഞ്ഞുവിട്ടപ്പോൾ നിനക്ക് സമാധാനമായോ?”“നിന്റെ ആദർശങ്ങളും കടുംപിടുത്തവും കാരണം ആ പയ്യന്റെ മനസ്സ് വിഷമിച്ചില്ലേ?’ചുറ്റാകെനിന്നും കുത്തുവാക്കുകൾ ചീറിവന്നു. എന്നിട്ടും എനിക്കൊന്നും തോന്നിയില്ല.“ജോലിക്ക് വന്നു, ജോലി ചെയ്യിച്ചില്ല. ഇന്നവന് വേറെയെവിടെയും ജോലി കിട്ടില്ല.…

സ്വപ്നങ്ങൾ പറന്നകലുമ്പോൾ

രചന : ശൈലേഷ് പട്ടാമ്പി✍ കൈയ്യിലെ നനവ് തന്റെ അരയിൽ കെട്ടിയതോർത്തുമുണ്ടിൽ തുടച്ച് കരപിരാ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന റേഡിയോയുടെ ട്യൂണറെ രാമേട്ടൻ ഒന്നു തിരിച്ചു നോക്കി .” ഛെ ,ഇന്നും ഇത് ഈ അവസ്ഥയിലാണല്ലോ,രാവിലത്തെ സുഭാഷിതം കേട്ടില്ലേൽ ഒരുപൊറുതികേടാ “നിരാശയോടുകൂടി റേഡിയോ ഓഫ്…

ന്യൂയോർക്ക് “എൽക്സ് ലോഡ്‌ജ്‌” ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സഹാനുഭൂതി, നീതിന്യായം, സാഹോദര്യ സ്നേഹം, വിശ്വസ്തത എന്നിവക്ക് പ്രാധാന്യമേകി 1868 ഫെബ്രുവരി 16-നു ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ട സംഘടനയാണ് “എൽക്സ് ലോഡ്‌ജ്‌”. ഇപ്പോൾ രണ്ടായിരത്തിലധികം ശാഖകളായി അമേരിക്ക മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ഈ സംഘടനയിലെ…

പേപ്പർബോട്ട് ഡയറീസ്(ചാപ്റ്റർ – 6)

രചന : സെഹ്റാൻ✍ 18/2/19 – –➖➖➖➖➖‘ജെ’ യുടെ തെരുവ് നിറയെ പൊടിപടലങ്ങളാണ്. ഉഷ്ണക്കാറ്റ്!ക്യാൻവാസ് ശൂന്യം. മനസ്സും.ജാലകം തുറന്നു. എതിർവശത്തെ വീടിന്റെ ജാലകവും തുറന്നുതന്നെ കിടക്കുന്നു. ഒരു മിന്നായം പോലെ വീണ്ടുമവളുടെ മുഖം കണ്ടു!⭕20/2/19 – –➖➖➖➖➖തുടങ്ങിവെച്ച ചിത്രം ഇനിയും പൂർത്തിയാക്കിയിട്ടില്ല.…

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് താരം. കഴിഞ്ഞ 30 നാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബൈപാസ് സര്‍ജറിക്ക്…

ഗ്രാമി ജേതാക്കളില്‍ രണ്ട് ഇന്ത്യന്‍ വംശജരും

ഇന്ത്യന്‍ വംശജരായ റിക്കി കെജിനും ഫാല്‍ഗുനി ഷായ്ക്കും ഗ്രാമി പുരസ്കാരം. മികച്ച പുതിയ ആല്‍ബം വിഭാഗത്തിലാണ് റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച കുട്ടികളുടെ ആല്‍ബം വിഭാഗത്തിലാണ് ഫാല്‍ഗുനി ഷായുടെ നേട്ടം. അതേസമയം, ഇന്ത്യന്‍ ഇതിഹാസ ഗായിക ലത മങ്കേഷ്കറെയും സംഗീതസംവിധായകന്‍…

പല്ലുകളിലും മോണകളിലും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾപോലും അവഗണിക്കരുത്.

കോവിഡ് ഒമിക്രോണ്‍ കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും കോവിഡ് -19 നാലാം തരംഗം ഭീതി…

കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്.

രചന : ചന്ദ്രൻ തലപ്പിള്ളി ✍ കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. ഒരിക്കൽ അർദ്ധരാത്രി ഞാൻചെറായി കടൽപ്പരപ്പിൽ കരിങ്കൽക്കട്ടിനു താഴെ കടലിനെ നോക്കി ഇരിക്കുന്നു. സാഗര കന്യകളെ കാണാൻ.ടോർച് തെളിയിച്ചു ഒരാൾ വന്നു. ആരാ അയാളുടെ ചോദ്യം. ഞാൻ എഴുന്നേറ്റു. അയ്യോ മാഷായിരുന്നോ?എന്താ…