Category: വൈറൽ ന്യൂസ്

പേപ്പർബോട്ട് ഡയറീസ് (ചാപ്റ്റർ – 5 )

രചന : സെഹ്റാൻ✍ കടൽ അന്നേരം ചുട്ടുപഴുത്തിരുന്നു! പുളയുന്ന തിരകൾക്കിടയിൽ മിന്നായം പോലൊരു വാതിൽ കണ്ടുവോ…?നീണ്ടുകിടക്കുന്ന ചവിട്ടുപടികൾ…?എത്ര പടവുകളുണ്ടാവാം…?യാത്രകൾ എപ്പോഴും ആസ്വാദ്യകരമാകണമെന്നില്ല.ഇരുണ്ട വഴികളെയത് കാട്ടിത്തരുന്നു.ഇരുണ്ട അനുഭവങ്ങളെ സൃഷ്ടിക്കുന്നു.പിന്നിട്ട പടവുകളുടെ എണ്ണം കണക്കാക്കുന്നതും,ഓർമ്മയിൽ സൂക്ഷിക്കുന്നതുമൊക്കെ യാത്രകളെ സ്വാധീനിക്കുന്ന അനുഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു…⭕⭕⭕കരയിൽ ഞാൻ എലിസബത്ത്…

ഗൂഗിൾ ഹാങ്ഔട്ട്സ് ഇനി ഇല്ല

ഇനി മുതൽ ഹാങ്ഔട്ട്സ് ഇല്ല ഗൂഗിൽ ചാറ്റ് മാത്രം. ഗൂഗിൾ തങ്ങളുടെ മെസഞ്ചർ ആപ്ലിക്കേഷനായ ഹാങ്ഔട്ട്സിനെ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. കൂടാതെ ആപ്പിൾ ഉപകരണങ്ങളിലുള്ള ഹാങ്ഔട്ട്സിന്റെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തു. ആൻഡ്രോയിഡിലെ പുതിയ യുസേഴ്സിനെ…

എന്താ ഇങ്ങിനെ?

രചന : അനിയൻ പുലികേർഴ്‌ ✍ സൗഹൃദ സദസ്സിന്നു പോലും വിലക്കുള്ളകാലം കടന്നുപോയ് സ്വഛമായിവേലത്തരങ്ങൾ ഉപേക്ഷിച്ചില്ല ആരുമേവേലി പൊളിക്കുന്നു ഇപ്പോൾ തന്നെപുരുഷാരമുത്സവത്തിമർപ്പിലാറാടിടുന്നുപരിചയമുള്ളൊരു സംഗതിയാൽവേറിട്ട കാഴ്ചകളല്ല തു തെല്ലുമെന്നറിയുകപുത്തൻ പരീക്ഷണങ്ങൾ ഉണ്ടായിടാംഒത്തൊരു മിക്കുന്നു ഒത്തുകൂടിടൂന്നല്ലേആവേശ ആഹ്ളാദപ്പൂരമായിവെട്ടിപ്പിടിക്കാനല്ല തൻ സ്വത്വബോധത്തിൽകൂട്ടപ്പൊരിച്ചിലും കണ്ടെത്തലുംകാണാത്ത കേൾക്കാത്ത പുതു…

കേരള പൊലീസിന്റെ മുന്നറിയിപ്പ്

തൃശൂര്‍ നഗരത്തിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ഏറ്റവും പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ് . കോളേജ് വിദ്യാര്‍ത്ഥിനിയോട് ഒരാള്‍ ഭാര്യയെ വിളിക്കാന്‍ ഫോണ്‍ ചോദിച്ച് റേഞ്ച് പ്രശ്‌നം…

പേപ്പർബോട്ട് ഡയറീസ് (ചാപ്റ്റർ – 4)

രചന : സെഹ്റാൻ ✍ ഒരാൾ സംഭോഗത്തിനിടെ മരണപ്പെട്ടതന്റെ കാമുകിയെത്തേടിയിറങ്ങുന്നത്തീർത്തും അസംഭവ്യമായ കാര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്…?എന്നാലങ്ങനെയല്ല….⚫‘ജെ’ യിലെ ‘കിംഗ്‌സ് ‘ ലോഡ്ജ്.ആ രാത്രിയിൽ അവളും, ഞാനുംഒരേപോലെ ആവേശത്തള്ളലിലായിരുന്നു.കിടക്കവിരിപ്പുകൾ ഞങ്ങളുടെസ്വേദകണങ്ങളേറ്റു വാങ്ങിനനഞ്ഞു കുതിർന്നിരുന്നു.വികാരത്തള്ളിച്ചയിൽ അവളെന്തൊക്കെയോവിളിച്ചു പറയുന്നുണ്ടായിരുന്നു….ഒടുവിൽ, രതിമൂർച്ഛയുടേതായ ഒരുഞെരക്കത്തിനൊടുവിൽ അവൾനിശബ്ദയായി!!!അടക്കം ചെയ്യാനെനിക്ക് അവളുടെമൃതദേഹം…

സാമൂഹിക മാധ്യമങ്ങൾ യുവാക്കളുടെ ഉറക്കം കെടുത്തുന്നു.

മൊബൈലിനോടുള്ള ആസ്കതി മൂലം ഇന്ത്യയിൽ യുവജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പുതിയ സർവ്വേ. 2021 മാർച്ച് മാസം മുതൽ 2022 ഫെബ്രുവരി വരെ നടത്തിയ ഗ്രേറ്റ് ഇന്ത്യൻ സ്ലീപ്പ് സ്‌കോർകാർഡ് 2022 സർവ്വേയിലാണ് ഇത് കണ്ടെത്തിയത്. കിടക്കയുടെ നിർമ്മാതാക്കളായ വേക്ക്ഫിറ്റാണ് പഠനം നടത്തിയത്.…

K – RAlL ഉം നമ്മുടെ ഒന്നും രണ്ടും

എൻ.കെ അജിത്ത് ആനാരി✍ സമയം : അഞ്ചരസ്ഥലം : പൊടിയാടി, നെടുമ്പ്രം പഞ്ചായത്ത്സന്ദർഭം: മേപ്പടി സ്ഥലത്തെ ചിപ്പിബേക്കറിയുടെ തൊട്ടപ്പുറത്തെ ബേക്കറിയിൽ നിന്നും മുംബൈയ്ക്ക് കൊണ്ടുപോകാൻ ഇത്തിരി ഹൽവ്വാ വാങ്ങാനെത്തിയ നേരംസംഭവം: വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ( ഏകദേശം…

ലോക ജലദിനം
ജലം ജീവനാകുമ്പോൾ

രചന : എസ് സുരേഷ് രാജ് ✍ വരളുന്ന തൊണ്ടക്ക്,ഒരുതുള്ളി വെള്ളം!വരുമൊരു കാലം-യാചനയായി.അരുതാത്ത-ചെയ്തികൾ-ദുരിതങ്ങളാക്കും,അറിയേണം-ജലമൊരമൃതാകവേ.ഉള്ളത് കരുതുവാൻ-വയ്യെങ്കിൽ പിന്നെ,ഉള്ളിടം തേടി-അലയേണം പാരിൽ!വെറുമൊരുതുണ്ടു-ഭൂമിക്കു വേണ്ടി,പടപ്പൊരുതുന്ന ലോകത്തിൽ!നമ്മുടെ ഉയിർ കാക്കുംജലത്തിനായി,പടവെട്ടി മനുകുലം മുടിയും.ഏറുന്നു ഉഷ്ണവുമനുദിനം,നീരില്ലാ ഭൂമി-ജനിപ്പതെന്നോ!തോരാത്ത മഴ-വന്നുവെന്നാലും,പാരിൽ നിറയാത്ത-കാലമോ വിദൂരമല്ല.കരുതണമോരോ-ഭവനത്തിലും നമ്മൾ,ശുദ്ധലമഴവെള്ള-സംഭരണി നാളേക്കായി.

വനദിനം, കവിതയുടേയും

രചന : കൃഷ്ണമോഹൻ കെ പി ✍ പർണ്ണകുടീരത്തിൽ സ്വപ്നം കണ്ടിരുന്നു ഞാൻപണ്ടത്തെപ്പലപല ചിന്തയിൽ മുഴുകി ഞാൻവർണ്ണസ്വപ്നങ്ങളെന്റെ കൺമുന്നിൽ വന്നീലല്ലോവർണ്ണിക്കാനൊരു ചെറുപുഷ്പവും കണ്ടീലല്ലോ അങ്ങനെ മനോരഥം വിണ്ണിലേയ്ക്കുയർന്നപ്പോൾവാസന്തപഞ്ചമിയിൽ തിങ്കളെൻ മുന്നിലെത്തീഅച്ചെറുപെരുമാളീ മർത്യമാനസത്തിനോടൊട്ടൊന്നുചോദിച്ചതുംരചിപ്പൂ ഞാനിന്നിപ്പോൾ ഇതളുകൾ വിരിയ്ക്കുന്ന പൂവിന്റെയകക്കാമ്പിൽകനവുകൾ കണ്ടീടുന്ന മിഴിയിണയിങ്കൽ, പിന്നെശിശുവെ…

അഭയാർത്ഥി

രചന : ജുനൈദ് വരന്തരപ്പിള്ളി✍ ഇൻസ്റ്റഗ്രാമിൽ പന്ത്രെണ്ടുകാരനായയുക്രെയ്ൻ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്.ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രംയുദ്ധങ്ങളെ കുറിച്ചുള്ള അഞ്ചാം പാഠംഞാനവന് ഓൺലൈനിൽ ട്യൂഷനെടുത്തിരുന്നു.ഒന്നും രണ്ടും ലോകയുദ്ധങ്ങളെ കുറിച്ച്,യുദ്ധാനന്തരമുണ്ടായ സമാധാന ചർച്ചകളെ കുറിച്ച്,ഞാനവന് ടെസ്റ്റ് പേപ്പർ പറഞ്ഞിരുന്നു.രണ്ടാഴ്ചയായി അവൻ ഓഫ്‌ലൈനിലാണ്.പരീക്ഷ പേടിയാകും.ഇന്നലെയവന്റെ മെസേജ് വന്നു,“സുഖമല്ലേ…!”ഞാനവനെ…