Category: വൈറൽ ന്യൂസ്

ആദരാഞ്ജലികൾ.

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു ഇനി ജീവിക്കും ഒമ്പത് പേരിലൂടെ…..കണ്ണീരൊഴുക്കി_ഒരു_നാട്2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍ ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്…അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട്…

വാൽവുള്ള മാസ്കുകൾ സുരക്ഷിതമല്ല .

എന്‍-95 മാസ്‌കുകള്‍ ധരിയ്ക്കുന്നത് കൊവിഡ് വ്യാപനം ചെറുക്കില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്‌എസ്) ആണ് ഇതു സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്.വായും മൂക്കും…

ബലിപ്പറവ …. Jayaraj Maravoor

കഴിഞ്ഞവർഷം ആണ്ടുബലിക്ക്തോരാമഴയിൽ കണ്ടതാണു നിന്നെ ഞാൻഇന്നു നീ മുതുമുത്തശ്ചനോടൊപ്പംഎൻ്റെ വീട്ടിൽ വന്നുവല്ലോ നന്ദി കണ്ടാലറിയില്ലെന്നെയെങ്കിലുംമുത്തശ്ചാ സൂക്ഷിച്ചു നോക്കുകതൂവെള്ള മുഖവസ്ത്രം ധരിച്ചപഴയകാക്കക്കറുമ്പനാം കുട്ടിയെ ഇന്നെനിക്ക് ബലി നിറയ്ക്കുവാൻമുറ്റത്തു ഞാൻ നട്ട വാഴയിലെ ഇലതെക്കിനിയിൽ തളിർത്തു നിന്ന തുളസിമുറ്റത്തു ചന്തംതീർത്തു വിരിഞ്ഞ തെച്ചി പുത്തനാം…

പൊടിപൂരം. …… പള്ളിയിൽ മണികണ്ഠൻ

വീട്ടിൽനിന്ന് ഒരുപാട് ദൂരെയാണ്ചെറുവരമ്പത്തുകാവ് എന്ന സ്ഥലം. തൃശൂർ ജില്ലയിലെ മനോഹരമായ ഒട്ടനവധി അമ്പലങ്ങളിൽ ഒന്നായ ചെറുവരമ്പത്തുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇപ്പോഴും മറക്കാനാകാതെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്. അല്ലെങ്കിലും എങ്ങനെയാണ് ഞാൻ ആ പൂരം മറക്കുക?അച്ഛമ്മയുടെ കയ്യുംപിടിച്ച് പൂരപ്പറമ്പിലങ്ങനെ….. അച്ഛമ്മ അങ്ങനെയായിരുന്നു.പുരുഷനെ മറികടക്കുന്ന ധൈര്യവുംഒന്നും…

കാട്ടുപൂവ് …. Varadeswari K

വെഞ്ചാമരം വീശും കാടിന്‍റെ നെഞ്ചിലായ്പുഞ്ചിരിക്കൊഞ്ചലായ് വന്നു നീ കാട്ടുപൂവ്.തേനില്ലാമണമില്ലാപൂവായി നില്ക്കുംപാതിവിടര്‍ന്നൊരു കാട്ടുപൂവാണു നീ. ചാരുതയേറുന്ന തിരുനെല്ലികാടിന്‍,നെറുകയില്‍ തംബുരു മീട്ടുന്ന കാറ്റില്‍നാണം കുണുങ്ങിയും, മെല്ലെപതുങ്ങിയും.ആശയാല്‍ മാടി വിളിച്ചു പതംഗത്തെ.. കാടിന്‍റെ ഭാഷയില്‍ ലാളിച്ചു നിര്‍ത്തിയതളരിലത്താലത്താല്‍ തലയാട്ടി നീ.ഇച്ചെറുപൂവിന്‍റെ കൊച്ചിളം മേനിയില്‍,ഔഷധക്കലവറ കണ്ടതില്ലാരും.. മൂളിപ്പറക്കുന്ന…

യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു!

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ യുഎഇ അറ്റാഷ ഇന്ത്യ വിട്ടു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അസ്മിയ ആണ് ഇന്ത്യ വിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ആയ സ്വപ്‌ന സുരേഷ് അടക്കമുളള അറ്റാഷെയ്ക്ക് എതിരെ മൊഴി നല്‍കിയിരുന്നു.…

ബ്രഹ്മപുത്രയ്ക്ക് കീഴിലൂടെ നാലുവരി തുരങ്കപാത.

തന്ത്രപ്രധാന തുരങ്കപാത നിർമ്മിയ്ക്കാൻ തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അസമിലെ ഗോഹ്‌പൂർ, നുമാലിഗഡ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്നതായിരിയ്ക്കും നാലുവരി തുരങ്കപാത. നദിയ്ക്കടിയൂടെയുള്ള ഇന്ത്യയുടെ ആദ്യത്തെ തുരങ്കപാതായായിരിയ്ക്കും ഇത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള തുരങ്കത്തിലൂടെ അസമും അരുണാചൽ പ്രദേശം താമ്മിൽ വർഷം…

ദിവ്യ ചൗക്സി അന്തരിച്ചു.

ചലച്ചിത്ര താരവും മോഡലുമായ ദിവ്യ ചൗക്സി അന്തരിച്ചു. ‘ഹേ അപ്ന ദില്‍തോ അവാര’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യ. ക്യാന്‍സറുമായി ഏറെ നാള്‍ മല്ലിട്ടിരുന്ന ദിവ്യ ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ദിവ്യയുടെ കസിന്‍ സൗമ്യ അമിഷ് വര്‍മ്മയും സുഹൃത്തുക്കളും…

ഫൈസല്‍ ഫരീദിനായി വല വിരിച്ച് എന്‍ഐഎ.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലെത്തിയാണ് വിവരങ്ങള്‍ ചോദിച്ചറിയുന്നത്. അതേസമയം കേസിലെ പ്രധാനി ഫൈസല്‍ ഫരീദിനായി സംസ്ഥാനം മുഴുവന്‍ വലവിരിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ഇയാളാണ് കേസിന്റെയും സ്വര്‍ണക്കടത്തിന്റെയും മാസ്റ്റര്‍ ബ്രെയിനെന്നാണ് വിലയിരുത്തല്‍. വിദേശത്താണോ…

സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തിയിട്ടുണ്ട്. ഇപി ജയരാജന്റെ വാഹന…