Category: വൈറൽ ന്യൂസ്

നോവായി വന്ദന

രചന : മധു നമ്പ്യാർ, മാതമംഗലം✍ നോവിന്റെ നോവിലും നിനവുകൾപോലവ നിത്യ വിസ്‌മൃതിയിൽ!ആണ്ടുപോം നിശ്ചയം മലയാളമണ്ണിന്റെ വിചിത്രങ്ങളാം മനോ-വ്യാപാരങ്ങളിൽ ഒന്നു മാത്രമായ്! നിരാകാരമില്ലാതെ നിയമംനിത്യവൃത്തിയിൽ മുഴുകവേമുനിഞ്ഞു കത്തുന്ന വിളക്കുംപയ്യെ കെട്ടു പോകും നിശ്ചയം! നിലവിളികളിലെ ഉൾവിളികൾകാണാതെ കാവ്യ സപര്യപോൽകാലത്തിന്നൊരേടിൽ വെറുംനോവായി മാറുന്ന…

വിട …🌹

ഷബ്‌ന ഷംസു ✍ സബ് ജയിലിന്റെ തൊട്ടടുത്താണ് ഞാൻ ജോലി ചെയ്യുന്ന താലൂക്ക് ഹോസ്പിറ്റൽ,മിക്കവാറും ദിവസങ്ങളിൽ പ്രതികളുമായി അത്യാഹിത വിഭാഗത്തിലെത്തുന്ന പോലീസുകാരെ കാണാറുണ്ട്. കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഹോസ്പിറ്റലിലെ മെഡിക്കൽ ടീം ജയിലിൽ പരിശോധനയും നടത്താറുണ്ട്.ഇന്ന് രാവിലത്തെ വാർത്ത കേട്ട്…

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

ജോളി ഷാജി✍ വൈകുന്നേരം പള്ളിയിൽ പോയി വരുമ്പോളാണ് താനൂരിൽ ബോട്ടപകടംഉണ്ടായി എന്ന വാർത്ത അറിഞ്ഞത്.. അപ്പോൾ മുതൽ ലൈവ് ന്യൂസ്‌ കാണുകയായിരുന്നു…ഒരു നാടിനെ മുഴുവൻ കണ്ണുനീരിലാഴ്ത്തിയ ആ അപകടത്തിൽ മരണം 21ആയെന്നു കണ്ടപ്പോൾ ഇനിയാരും ബോട്ടിൽ കുടുങ്ങി കിടപ്പുണ്ടാവല്ലേ ദൈവമേ എന്ന്…

ഇനിയൊരു പെണ്ണും പിഴക്കാതിരിക്കട്ടെ .!!!

രചന : അശോക് കുമാർ ✍ അപരിചിതമായ് വന്ന ഒരു ഫോൺ കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്. പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു…

അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ്

അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ് മലയാളത്തിൽ മൊഴി മാറ്റി പുറത്തുവിട്ടു 😌 : “എന്റെ പാറൂ, ഈ മണ്ടന്മാർ എന്നെ പെരിയാറിലാണ് കൊണ്ട് വിട്ടിരിക്കുന്നത്. ഏകദേശം നൂറോ നൂറ്റമ്പതോ കിലോമീറ്റർഅകലെ. നമ്മുടെ രണ്ടു ദിവസത്തെ നടപ്പു ദൂരം. ചിന്ന കനാലിലേ…

വെള്ളം കയറാത്ത ഒരു സുറിയാനിപ്പള്ളിയിൽ

രചന : ബിജു കാരമൂട് ✍ എ൯െറടീദേണ്ടെഇന്നാളുറെസിഡ൯സി൯െറആനുവൽഡേയ്ക്ക്അമ്മച്ചി കേറിയൊരുപാട്ടങ്ങു പാടിബാക്കിയുള്ളോ൯െറതൊലിയുരിഞ്ഞുപോയിഈ പ്രായത്തില്അവ൪ക്കെന്നാത്തി൯െറ കേടാവല്ലോം ഗുണമൊള്ളകാര്യത്തിനാരുന്നേപിന്നേംആലീസി൯െറഇളയ കൊച്ചിനെപെയി൯റിങ്ങുപഠിപ്പിക്കാ൯ വിട്ടപോലായിരണ്ടെണ്ണം കൂടികൊണ്ട് നടക്കുവാമത്സരമുള്ളേടത്തൊക്കെസമ്മാനമൊന്നുംകിട്ടിക്കാണത്തില്ലന്നേകൊച്ച് വരച്ചതാന്ന്പറഞ്ഞ്ഞങ്ങളേം കാണിച്ചുഅഞ്ചാറ് കൂറപെയി൯റിങ്ങ്അതിയാനേതാണ്ട്കൊള്ളാമെന്നൊക്കെഭംഗിക്കു പറഞ്ഞാരുന്നുഓ എന്നതാഓട്ടിസമൊന്നുംകൊറയൊത്തൂവൊന്നുംഇല്ലന്നേഅതിയാ൯െറകാര്യോംഏതാണ്ടിങ്ങനെയൊക്കെതന്നാന്നേഎല്ലാ ഞായറാഴ്ച്ചേംബാലഭവനിലെപിള്ളേ൪ക്ക്ബിരിയാണിവച്ചുതട്ടേണ്ടവല്ല കാര്യോമുണ്ടൊകാര്യം പറഞ്ഞാഅനാഥപ്പിള്ളേരൊന്നുമല്ലല്ലോഅതുങ്ങടെഗതിയില്ലായ്മേംപറഞ്ഞ്കിഴക്കേടത്തച്ച൯മാസാമാസംജ൪മ്മ൯ മാ൪ക്കെത്രയാഒണ്ടാക്കുന്നേകാശെന്തായാലുംകാശുതന്നല്ലിയോടീവീല്കണ്ടില്ലാരുന്നോആസന്തോഷ് പണ്ഡിറ്റ്മിത്രക്കരീല്കോളനിക്കാരിപെണ്ണുങ്ങടെടേല്കിടന്ന്വെരവുന്നത്ഏതാണ്ട്ബക്കറ്റോ മഗ്ഗോമടക്കണ കട്ടിലോആ൪ക്കാണ്ടൊക്കെകൊടുത്തെന്ന്വീടും ഇടിഞ്ഞ്തുണീം കോണാനുമൊക്കെവെള്ളോം കൊണ്ട്…

കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു.

അരവിന്ദൻ പണിക്കാശ്ശേരി ✍ കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു. സുഹൃത്തുക്കളും നാട്ടുകാരും കൂടി ബഹുമുഖ പ്രതിഭ വി.കെ. ശ്രീരാമന്റെ സപ്തതി ആചരിക്കാൻ തീരുമാനിച്ചിരിരുന്നു. കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ബഥനി വിദ്യാലയമാണ് വേദിയായി നിശ്ചയിച്ചത്. കേരളമങ്ങോളമുള്ള സ്നേഹിതരും ആരാധകരും അവിടെ…

പൂരം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ പൂരം പൂരം തൃശൂർ പൂരംകേമം കേമം ബഹുകേമംതാളം മേളം ഇലത്താളംകൊട്ടിക്കേറും ചെണ്ടമേളം കുഴലും കൊമ്പും ഗംഭീരംമേളക്കൊഴുപ്പ് കെങ്കേമംനെറ്റിപ്പട്ടം വെഞ്ചാമരംഗജരാജന്മാരുടെ തലയാട്ടം ചുറ്റമ്പലത്തിലെ തിരിനാളംചുറ്റുവിളക്കിന്റെ ഉത്സാഹംആനപ്പുറത്തേറി തിടമ്പേറ്റിശീവേലി തൊഴുതു ജനക്കൂട്ടം പൂരപ്പറമ്പിലെ ജനസാന്ദ്രതപൂരങ്ങളിൽ വെച്ച്…

ഏണിപ്പടികൾ..

രചന : ലത്തീഫ് കല്ലറയിൽ✍ പഴയ കാല നേതാക്കൾഏണിപ്പടികൾനടന്നു കയറിയവരാണ്.ഓരോ പടികൾ കയറുമ്പോഴുംഹൃദയമിടിപ്പിനൊപ്പംനാടിന്റെ സ്പന്ദനം കേൾക്കാം.കയറുന്ന പടികളിൽകല്ലുകളും മുള്ളുകളും ഏറ്റ്കാലിടറി വീഴാം.മതിയെന്നു് തോന്നാം.കൊണ്ടും കൊടുത്തുംതൊട്ടും തലോടിയുംജീവിതത്തിന്റെഉയർച്ചയും താഴ്ചയുംസന്തോഷവും സങ്കടവുംവെറുപ്പും സ്നേഹവുംകാണുകയും കേൾക്കുകയുംഅനുഭവികുകയുമാവാം.കൈവരികളിൽ നിന്നുംഅഴുക്കും ചെളിയുംചോരയും വിയർപ്പുംശരീരത്തിലാവാം.ഊരി പിടിച്ച വാളിന് മുന്നിലുംനിവർത്തി ഓങ്ങിയ…

അതുമാത്രമാണല്ലോ അവസാന

രചന : പ്രകാശ് പോളശ്ശേരി ✍ വിടപറയുന്നു ഞാനെന്റെവിലപിച്ച ഹൃത്തിൽ നിന്നുമായ്വിറക്കുന്നില്ലയെന്റെ മരവിച്ച ദേഹത്തിൽഉഷ്ണത്തിൻ അവസാന കണിക പോലും വിടപറഞ്ഞുവല്ലോആരൊക്കെയോ വിലപിക്കുന്നുവല്ലോആരാണെന്നറിയുന്നില്ല ഇന്നു ഞാനും .ഏറെ പ്രണയം വരച്ച വിരലുകൾഏറെ ആശംസകളൊക്കെ അറിയിച്ചവർഏറെ കുളിരായ് കൂടെ കൂടിയവർആരെയുമിന്നെനിക്കറിയില്ലല്ലോഒരു തുള്ളിക്കണ്ണുനീർ എനിക്കായി വീഴ്ത്തിയ,ഏറെനെടുവീർപ്പുകൾഎനിക്കായി…