Category: വൈറൽ ന്യൂസ്

ശൂന്യമായ കല്ലറ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ മുൾക്കിരീടമണിഞ്ഞശിരസ്സതിൽരക്തമൊപ്പിക്കഴുകി ശുചിയാക്കിചോരവറ്റിയ ദേഹമതെങ്കിലുംതേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ചദ്വാരമിങ്ങനെയുലകിനെ നോക്കുന്നുവാരിയെല്ലിന്നിടയിലും കുന്തത്താൽപേർത്തു കുത്തിയനേകം മുറിവുകൾ ചാട്ടവാറിന്റെ താഡനം ദേഹത്തിൽതീർത്ത ചോന്ന വരകൾ തിണർത്തതുംരക്തവഴികൾ ഉണങ്ങിപ്പടർന്നൊരുദേഹമായ് ദൈവപുത്രൻ കിടക്കുന്നു എത്രപീഢനമേൽക്കിലും ശത്രുവിൻക്ഷേമഭാവിയ്ക്കു പ്രാർത്ഥനയേകിയോൻകാൽവരിയിലെക്കല്ലുകൾക്കുള്ളിലുംകരുണതൻ മൃദുലഹൃദയങ്ങൾ തീർത്തവൻ…

ഉയിർപ്പ് തിരുനാൾ….

രചന: അഫ്സൽ ബഷീർ തൃക്കോമല✍ മഹാനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാൾ ഓർമ്മയാണ്ഈസ്റ്റർ (Easter) ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. നന്മയും സത്യവും നീതിയും എക്കാലത്തും ജയിക്കുമെന്നും അത് എങ്ങനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഉ യർത്തെഴുനേൽക്കുമെന്നും എന്നതാണ് ഈസ്റ്റർ…

മധു നീയറിഞ്ഞോ …?

രചന : സന്തോഷ് പെല്ലിശ്ശേരി ✍ മധു ,നീയറിഞ്ഞോ …?നിനക്ക്നീതി കിട്ടിയത്രെ…!!എവിടെ കിട്ടി..?എങ്ങിനെ കിട്ടി…?അന്ന് ,അവര് പിടിച്ചെടുത്ത” തൊണ്ടി ” മുതൽ വച്ച്നീ ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നെങ്കിൽ ,അടിച്ചും കുത്തിയും ചവുട്ടിയുംകൊല്ലുന്നതിന് മുമ്പ്അവർ നിനക്ക്അവസാനമായി ഒരിറക്ക്ദാഹനീരെങ്കിലുംതന്നിരുന്നെങ്കിൽഞാൻ പറഞ്ഞേനെ – നിനക്ക്ഇത്തിരിയെങ്കിലുംനീതി കിട്ടിയെന്ന് …സത്യത്തിൽഎന്താണ്…

ഒരു യാത്രയിൽ.

രചന : ബിനു. ആർ✍ ഒരു യാത്രയിൽ കണ്ടു ഞാൻകുറേ തൊന്തരവുകളുടെകളിയാട്ടങ്ങളൾ ഒരു ബസ്സിൽകണ്ടതുഞാനിവിടെ കോറിയിടുന്നുചിന്തകളുടെ വമ്പിൻമുന്നിൽ.ബസ്സിൻ മുൻപിൽ നിന്നുംപിൻതിരിഞ്ഞാൽ കാണാം കൗതുകമാർന്നകാഴ്ചകൾയൗവ്വനകൗമാര തുടിപ്പിൽആണും പെണ്ണും കണ്ണുകളിൽകാതരം നിറച്ചവരുടെമുൻപിൻ കളിയാട്ടങ്ങൾ!ഓടും ബസ്സിൽ കുറ്റിയിൽകെട്ടിപ്പുണർന്നുംമുകൾകമ്പിയിൽ ഞാന്നുംമൊബൈലിൽ തൊട്ടുംതോണ്ടിയുംകണ്ടു കൺമിഴിപ്പവർകൗമാരക്കാർ, ചുണ്ടിലൊരുവമ്പൻ ചിരിയുടെ കൊമ്പുനിറച്ച്!ചിരിയുടെ…

ഓശാന ഞായർ ഞങ്ങളോടൊപ്പം വീട്ടിൽ.

രചന : ജോർജ് കക്കാട്ട്✍ ദൈവപുത്രൻ കഴുതപ്പുറത്തേക്ക് ആ ഞായറാഴ്ച ഇന്ന്!അങ്ങനെയാണ്, കൂട്ടരേ!അവിടെ എളിമ തെളിയുന്നത്കുരുത്തോലകളുടെ പൂച്ചെണ്ട് കെട്ടിയിരിക്കുന്നു,പെട്ടി മരത്തിൽ നിന്ന് വളച്ചൊടിച്ച ഒരു ഒലിവിൻകൊമ്പ് .തുകൽ, പരമ്പരാഗത ജാക്കറ്റുകൾ,അങ്ങനെയാണ് അവൻ പീഠത്തിൽ ഇരിക്കുന്നത്.പെൺകുട്ടികൾ ഏറ്റവും നല്ല വസ്ത്രം ധരിക്കുന്നു.*ബുവയുടെ ഹൃദയം…

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രത്തിലെ നാഴികക്കല്ല്: സജിമോൻ ആന്റണി, ട്രസ്റ്റീ ബോർഡ് മെംബർ.

ശ്രീകുമാർ ഉണ്ണിത്താൻ✍ മാർച്ച് 31 , ഏപ്രിൽ 1 എന്നീ തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ പ്രവാസി കണ്‍വന്‍ഷനുകളുടെ ചരിത്രത്തിലെ നാഴികക്കല്ല് ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട് . ഫൊക്കാനായുടെ ഈ കേരളാ കണ്‍വന്‍ഷന്‍ ചരിത്രത്താളുകളില്‍ കുറിക്കപ്പെടും…

അതാണ് ഈ കാലം.

രചന : ഫിലിപ്പ് കെ എ ✍ അവിഹിത ലൈംഗികത ആണിന്റേയും , പെണ്ണിന്റേയും ഉള്ളിലിരുപ്പാണ് . ഇല്ലെന്ന് പറയുന്നവരോട് , തര്‍ക്കിക്കാന്‍ പോകുന്നത് പോലെ മണ്ടത്തരം വേറെ ഇല്ല. 🙏🙏 ഇന്നൊരു വീഡിയോ കണ്ടു , എന്ന് നടന്ന സംഭവം…

മലയാളി സമൂഹത്തിനു മുന്നിൽ
രണ്ടു പേർ നിൽക്കുന്നുണ്ട്…

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ ഒരാൾ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽഏതാണ്ട് മധ്യകാലം വരെയും കടുത്ത പരാജയങ്ങളും തിരിച്ചടികളും മാത്രം കിട്ടിയിരുന്ന എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ…ഇന്നസെന്റ്മറ്റൊരാൾ ബിരുദം വരെയുള്ള കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചിറങ്ങിയആദ്യകാലം മുതൽക്കേ…

ശന്തനുചിരിക്കുന്നു

രചന : പ്രവീൺ സുപ്രഭ✍ ബേട്ടാ ….കണ്ണുതുറന്നു നോക്കുമ്പോൾപ്രായം പരിക്ഷീണനാക്കിയെങ്കിലുംധൈര്യംസ്ഫുരിക്കുന്നമുഖത്തെനേരുതിളയ്ക്കുന്നമിഴികളവനെബോധത്തെളിവിലേക്കുണർത്തിവിട്ടു ..,കവിളിലെ പകവരഞ്ഞിട്ട വടുക്കൾജരാധിക്യത്തെ വിളിച്ചുപറയുന്നു ,ചോരതുടുത്തിരുന്ന ദേഹത്താകെപീതരാശി പടർന്നിരിക്കുന്നു .ശന്തനുമൃദുവായൊന്നു ചിരിച്ചു …അബ്ബാ……അധികാരവരശക്തിയിൽഅധമരായ് പ്പോയവർക്കുമുന്നിൽനമ്മൾ തോറ്റുപോകാതിരിക്കാൻഅങ്ങയുടെ ജരാനരകളെനിക്കുനൽകൂ ,കോടാനുകോടികൾക്കു ജയിക്കാൻഅബ്രഹാമിനെപ്പോലെ എന്നെ ബലിനൽകൂ .,ചിരിക്കിടയിലുംഅവന്റെ ഒച്ച കനത്തു…..ബേട്ടാ …ചത്തബീജങ്ങളെ സ്ഖലിക്കുന്നനിർഗുണജന്മങ്ങളാണവർ…

സേവ് ദ രാഹുൽഗാന്ധി

രചന : അസ്‌ക്കർ അരീച്ചോല.✍ കക്ഷി രാഷ്ട്രീയത്തിന്റെ കച്ചവട കളരിയിൽ ഈ മനുഷ്യൻ അപ്രസക്തനാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഈയുള്ളവൻ..”!സോണിയഗാന്ധി രാഷ്ട്രീയത്തിലേക്കില്ല എന്ന് പറഞ്ഞപ്പോൾ നിർബന്ധപൂർവ്വം അവരെ രാഷ്ട്രീയത്തിൽ ഇറക്കിയതും,സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാൻ ഇല്ല എന്ന ഘട്ടത്തിൽ രാഹുൽഗാന്ധി സജീവ രാഷ്ട്രീയം…