Category: വൈറൽ ന്യൂസ്

വളർത്തുമൃഗം!

രചന : ഷാജി നായരമ്പലം ✍ അമ്മയ്ക്കു വളർത്തുവാൻതൂവെള്ളപ്പുതപ്പിട്ടജിമ്മിയെക്കരുതലായ്വാങ്ങിനൽകിയും, അച്ഛൻപോയതിൻ ദുഃഖം തേച്ചുമായിച്ചും, വിദേശത്ത്സ്വസ്ഥമായിരിക്കുവാൻഉദ്യമിച്ചയാൾ; മക്കൾമൂന്ന്പേരുണ്ട്, ഒരാൾലണ്ടനിൽ, പെണ്മക്കളിൽമൂത്തയാൾ സ്റ്റേറ്റ്സിൽതാഴെയുള്ളയാൾസിറ്റ്സർലാൻ്റിൽ… ഒക്കെയും മറക്കുവാൻ,അമ്മയെ തുണക്കുവാൻജിമ്മി കൂട്ടിലുണ്ടല്ലൊവീട്ടിലേകയല്ലല്ലൊ… നായകൾ യഥാർത്ഥത്തിൽമാനുഷ പരിണാമ –യാത്രയിൽക്കുടെച്ചേർന്നസന്തത സഹചാരി;സ്നേഹവും, നോവുംഭാവമാറ്റവും ,ദുഖങ്ങളുംതൊട്ടറിഞ്ഞിടും, കൂടെനിന്നിടും, നിലക്കാത്തനന്ദിയും കരുതലുംകാത്തുവച്ചിടും ,…

പ്രാണഭയം

രചന : സുരേഷ് പൊൻകുന്നം✍ പ്രാണഭയം ഞാൻ നേര്ചൊല്ലുന്നില്ലപ്രാണഭയം ഞാൻ നേര്കാണുന്നില്ലപ്രണഭയം ഞാൻ സാക്ഷിആകുന്നില്ലഞാൻ കണ്ണടച്ചടച്ചങ്ങനെകാത് കൊട്ടിയടച്ചടച്ചങ്ങനെ മണ്ണിലേക്കും മനുഷ്യനേം നോക്കാതെവിണ്ണിലുള്ളതാം താരങ്ങളെ നോക്കിവെണ്മയുള്ളൊരായാകാശ വീഥിയിൽഇന്ദ്രനീല നിലാവിൽ പൊഴിയുന്നഗന്ധം തിരയുന്നുഗന്ധർവ സംഗീതം കേൾക്കുന്നുഒന്നുമറിയുന്നതില്ല ഞാൻഞാൻ സാക്ഷിയല്ലപൂവിന്റെ ഗദ്ഗദം തേടുന്നവൻകാട്ട് ചോല പാട്ട്…

അൽഗാർവ്

രചന : ജോർജ് കക്കാട്ട്✍ അൽഗാർവ്, ഓ, കാട്ടുഭൂമി,നിങ്ങളുടെ പാറകൾ, നിങ്ങളുടെ തീരങ്ങൾ,നല്ല മണൽ തീരം,ഞാൻ ഒരു ബോട്ട് വാടകക്കെടുക്കട്ടെ !നിന്റെ കാട്ടുപാറകളാണ് എന്റെ ലക്ഷ്യം.നിന്നെ അഭിനന്ദിക്കുന്നത് എന്റെ പ്രതിഫലമാണ്.നീ എനിക്ക് എളുപ്പമുള്ള കളിയല്ലഞാൻ നിന്നെ നേരത്തെ കാണേണ്ടതായിരുന്നുനിങ്ങളിലേക്കുള്ള വഴിയിൽ എന്നെ…

ഐക്യമോടെ വാഴണം’! 🙏🌷🌾

രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍ പ്രാർത്ഥനയോടെ സന്തോഷകരമായ റിപ്പബ്ലിക് ദിനാശംസകൾ !! 🙏🌷ഭാരതമാതാ കീ ജയ് !🌷🌾🙏🌈 ഭാരതത്തിൻ മക്കൾ നമ്മൾഭാരതത്തെയറിയണംഭാരതത്തിൻ കാതലായനന്മ നാമുണർത്തണം! നല്ലനേരിൻ മാർഗ്ഗമോതിമക്കളെ വളർത്തി നാംപൂർവ്വികർതൻ സ്വാഭിമാനംകൈവിടാതെ കാക്കണം. പണ്ടുകാലമേറെ കഷ്ട –നഷ്ടദു:ഖം പേറിയോർഏറെത്യാഗം ചെയ്തുനേടിത്തന്ന…

ഇതിഹാസത്തിലെ അപ്രധാനരിലൂടെ നടക്കുമ്പോള്‍.

രചന : മാധവ് കെ വാസുദേവ് ✍ ലോക ജനതയ്ക്കു ഭാരതമെന്ന പുണ്യഭൂമി നൽകിയ സംഭാവന എന്തെന്ന് ചോദിച്ചാൽ അത് നമ്മൾ അതിപുരാതനകാലം മുതൽ പിന്തുടർന്നു പോന്ന സംശുദ്ധമായ സംസ്ക്കാരം ആണെന്നു. കണ്ണുമടച്ചു പറയാം. അങ്ങിനെ പറയുമ്പോൾ നമ്മുടെ പൂർവ്വികർ അനുവർത്തിച്ചുപോന്ന…

കാഞ്ഞിരചോട്ടിൽ

രചന : സിന്ധുഭദ്ര✍ ഇത്രമേൽ കയ്പുള്ളകാഞ്ഞിരമരത്തിന്റെചുവട്ടിലിരിക്കുമ്പോഴുംഅത്രമേൽ മധുരമുള്ളഓർമ്മകളാണുള്ളിൽനിറയുന്നതൊക്കെയും…നിന്നിലെമുള്ളുകളറിയാതെവാരി പുണർന്നപ്പോൾപൊടിഞ്ഞു വീണതെല്ലാംഎന്റെ ഹൃദയ ചുവപ്പിന്റെചുടുചോരത്തുള്ളികളായിരുന്നുകയ്പറിയാതെ നുകർന്നതെല്ലാംനിന്റെ പ്രണയത്തിന്റെചില്ലകളിൽ പൂത്തുലഞ്ഞപുറമെ മധുരം പൂശിയനിറമാർന്ന കനികളായിരുന്നുസ്വർണ്ണവർണ്ണമാർന്ന ഫലങ്ങളുംതിക്തരസമാർന്ന ദലങ്ങളുംഉള്ളിൽ ഗരമായ് പടർന്ന്കണ്ണിലൊരു നനവായ് നെഞ്ചിലുണ്ടിപ്പഴുംഔഷധമേറും നിന്റെ വിത്തിൽമുറിവുണങ്ങിയ ഹൃദയത്തിന്റെതിക്തമേറും നോവു മറന്നിടാൻകാഞ്ഞിരക്കുരുതേടി വന്നതാണിച്ചുവട്ടിൽ

പ്രേമപ്പനി

രചന : കുട്ടുറവൻ ഇലപ്പച്ച✍ എല്ലാ പിണക്കത്തിൻ്റെയും മൂന്നാം നാൾഅയാൾക്ക് കൃത്യമായി പനി വരുംഅപ്പോഴെല്ലാം അവൾ ഓടി വന്നുചുക്കുകാപ്പി ഉണ്ടാക്കിക്കൊടുത്തുപാരസെറ്റാമോൾ കൊടുത്തുതുണി നനച്ച് ചൂടൊപ്പിക്കൊടുത്തുപനി മാറി.പിണക്കവും മാറിഎല്ലാ തവണയും എന്താണിങ്ങനെ?വെറുതെയിരുന്നപ്പോൾ അവൾ ആലോചിച്ചു.അയാൾ ഒരു വെണ്ണക്കട്ടിയാണ്.അവളില്ലാതെ അയാൾക്ക്ജീവിക്കുവാൻ വയ്യസൂര്യവെളിച്ചത്തിലേക്ക് ഇറങ്ങിയാൽഅലിഞ്ഞു പോയേക്കാവുന്ന…

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ

രചന : വിപിൻ✍ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ഫെബ്രുവരിയിൽ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ജോലിയിൽനിന്നും പിരിഞ്ഞുപോകേണ്ട സമയത്തെക്കുറിച്ച് അവർ പറഞ്ഞ വാക്കുകളാണ് എന്നെ ആകർഷിച്ചത്. എല്ലാ തിരക്കുകളെയും പ്രതിസന്ധികളെയേയും മുഖാമുഖം നേരിടാതെ, ചിലപ്പോഴെങ്കിലും നാം മറ്റു സാധ്യതകളെക്കൂടി പരിഗണിക്കേണ്ടതുണ്ട്. അത് കൂടുതൽ…

 ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ സ്റ്റിക്കര്‍ പതിപ്പിക്കണം

സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും,ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം…

ലോകത്തിന് എന്റെ സമ്മാനം.

Usthad Vaidyar Hamza Bharatham ✍ ലോകത്തിന് എന്റെ സമ്മാനം……Usthad Vaidyar Hamza Bharatham Medicinal Plants and food Research Academy.ഭൂമിയിൽ ഒരു ചെടി മുളയ്ക്കുക എന്നാൽ അത് ഭൂമിയുടെ പ്രസവമാണ്, ജീവ രഹസ്യം സസ്യങ്ങളിലാണെന്ന് ഞാൻ വിശ്വസിക്കുന്നു, അറിഞ്ഞതിനെക്കാൾ…