Category: വൈറൽ ന്യൂസ്

തെറ്റുപറ്റിയതു നമുക്കാണ്.

രചന : അനിൽകുമാർ സി പി ✍ സത്യം പറയട്ടെ, ഇപ്പോൾ കാണുന്ന കാഴ്ചകൾ കണ്ടുമടുത്തിട്ടാണോന്നറിയില്ല എന്റെ കണ്ണടയും മങ്ങിത്തുടങ്ങിയിരിക്കുന്നു! ഏതായാലും ഈ ആഴ്ചത്തെ എന്റെ ഹീറോ ഇവനാണ്, മൊബൈൽ ഗയിം ഡിലീറ്റു ചെയ്തതിനു വീടുകത്തിക്കാനിറങ്ങിയ എട്ടാംക്ലാസ്സുകാരനാണെന്റെ ഹീറോ!! എന്തേ?എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ…

“സംസ്ക്കാരം, വാക്കിനാൽ പ്രശോഭിതം “

രചന : കൃഷ്ണമോഹൻ കെ പി ✍ നാലക്ഷരങ്ങൾ നാം കൂട്ടി വായിക്കുമ്പോൾനാവിന്റെ തുമ്പത്തെത്തും ഭാഷയും ശുഭമായിനാലാളു കൂടുമ്പോൾ നാം ചൊല്ലുന്നവചസ്സുകൾനാളെയും നമ്മെപ്പറ്റി വിലയിരുത്തുവാൻ പോരുംസംസ്കൃത മനസ്സിന്റെ ഉൾവിളി കേട്ടിട്ടെന്നുംസംവദിക്കുന്നൂ പരം, വാക്കിനാൽ പരസ്പരംസംസ്ക്കാരം തുടിച്ചിടും വാക്കിലതെന്നാൽ പോലുംസംഗതിയറിയാതെചൊല്ലുന്നൂ പലപ്പോഴുംവാക്കുകൾ, പറയുന്ന…

ബിജുമേനോനും ജോജുവും മികച്ചനടന്മാർ

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 23 ചിത്രങ്ങളാണ് അന്തിമ പട്ടികയിലേക്ക് പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയർമാൻ. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ജനപ്രിയ ചിത്രമായി ഹൃദയം തിരഞ്ഞെടുക്കപ്പെട്ടു. ഭൂതകാലത്തിലെ…

ടെക്സസിലെ തോക്കുകൾ വെടിയുയർത്തുമ്പോൾ .

എഡിറ്റോറിയൽ ✍ സാൽവഡോർ റാമോസ് ചൊവ്വാഴ്ച രാവിലെ മുത്തശ്ശിയുടെ മുഖത്ത് വെടിയുതിർക്കുകയും തുടർന്ന് തന്റെ ജന്മനാടായ ടെക്സാസിലെ ഉവാൾഡെയിലെ ഒരു പ്രാഥമിക വിദ്യാലയത്തിലേക്ക് വാഹനമോടിച്ച് 19 കുട്ടികളെയും രണ്ട് മുതിർന്നവരെയും കൊലപ്പെടുത്തുകയും ചെയ്തു. റാമോസിന്റെ അമ്മ അഡ്രിയാന റെയ്‌സ് ചൊവ്വാഴ്ച വൈകുന്നേരം…

ജയിൽമോചിതനായ ശേഷം പേരറിവാളൻ എഴുതിയ കുറിപ്പ്.

“ഇന്ന് അമ്മ എന്നോട്മിണ്ടിയില്ല, കരയുക മാത്രം ചെയ്തു.എന്നെ മോചിപ്പിക്കാന്‍രാവിലെ 10.40 ഓടെ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, സുഹൃത്തിനൊപ്പം അമ്മാവന്റെ വീടിനടുത്തുള്ള പൊതു ഹാളില്‍ കാത്തുനില്‍ക്കുകയായിരുന്നു ഞാൻ. ഒടുവില്‍ കാത്തിരുന്ന വാര്‍ത്ത വന്നപ്പോള്‍ വീട്ടിൽ പോകാൻ ധൃതിയായി. വീട്ടിൽ ഇത്രയും വര്‍ഷം എനിക്കുവേണ്ടി…

സഖാവ് നായനാർ

രചന : രമേശ് കണ്ടോത് ✍ ഏഴു വര്‍ഷം മുമ്പെഴുതിയതാണ്, സഖാവ് നായനാരെക്കുറിച്ച്…… വേഷങ്ങളില്ലാത്ത ഒരു പച്ച മനുഷ്യന്‍റെ ഓര്‍മ്മകളാണ് ഇന്ന് ഇങ്ങനെ ഇരിക്കുമ്പോള്‍ മനസ്സിലൂടെ കടന്നുപോകുന്നത്. ഈ മെയ് മാസം 19ന് സഖാവ് നായനാരില്ലാത്ത 11വര്‍ഷങ്ങള്‍, പൂര്‍ത്തിയാവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ…

ആർ യൂ ഹാപ്പി മാൻ ?

രചന : അസിം പള്ളിവിള ✍ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ വച്ച് ഓരോ മനുഷ്യൻ്റെയും മുഖത്ത് നോക്കി are you happy man ?Smile every time .smiles heal your wounds. എന്ന് പറഞ്ഞ് കൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു.…

നമ്മുടെ ഭൂരിപക്ഷം ഓഫീസ് കളും നിയമങ്ങളും വയോജന സൗഹൃദമല്ല.

സോമരാജൻ പണിക്കർ ✍ പ്രായമായ മാതാപിതാക്കളെ കുറെ വർഷങ്ങളായി കൂടെ താമസിച്ച് അവരുടെ കാര്യങ്ങൾക്ക് വേണ്ടി പല ഓഫീസുകളും കയറിയിറങ്ങുന്നതിനാൽ എനിക്ക് ഒരു കാര്യം വ്യക്തമായി .. നമ്മുടെ ഭൂരിപക്ഷം ഓഫീസ് കളും നിയമങ്ങളും വയോജന സൗഹൃദമല്ല …ഒന്നാം നിലയിൽ കോവേണി…

എന്താണ് ഡിജിറ്റൽ റേപ്പ്?

ഉത്തർപ്രദേശിൽ 81 കാരനെതിരെ ഡിജിറ്റൽ റേപ്പ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌ത വിധി വന്നത് അടുത്തിടെയാണ്. ബലാത്സംഗം, ‌ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം എന്നീ വാക്കുകൾ പരിചിതമാണെങ്കിലും പൊ‌തുവെ അത്ര ഉപയോഗത്തിലുള്ള പദമല്ല ഡിജിറ്റൽ റേപ്പ് എന്നുള്ളത്.2013 വരെ പീഡനം എന്നതിന്റെ…

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഭാരതത്തിൽ നിന്നുള്ള ദേവസഹായം പിള്ള അടക്കം 10 പേരെ കൂടി കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇനി ലോകമെമ്പാടുമുള്ള കത്തോലിക്ക സഭാ വിശ്വസികളുടെ വണക്കത്തിന് ഇന്ത്യക്കാരനായ വിശുദ്ധ ദേവസഹായം പിള്ള അടക്കമുള്ള പുതിയ 10 പേരും അർഹരാകും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്…