Category: വൈറൽ ന്യൂസ്

പഴയ കളിക്കൂട്ടുകാർ.

വാസുദേവൻ കെ വി* സാമൂഹിക അകലം കല്പിച്ചുകൊണ്ട് നഗരമധ്യത്തിലൂടെ അവർ നടന്നു.. പഴയ കളിക്കൂട്ടുകാർ.“ഈ ഫേസ്ബുക്ക്, ചതിയുടെ, വഞ്ചനയുടെ, വാക്കുമാറലിന്റെ ഇടത്താവളം അല്ലേടാ..?”അവൾ അങ്ങനെയാണ് സന്തോഷവും സങ്കടങ്ങളും അവനോട് പറയാതെ വയ്യാ അവൾക്ക്.. അവനവളെ ആശ്വസിപ്പിക്കാതെയും വയ്യാ.. “അതേ..ആട്ടിൻതോലിട്ട ചെന്നായ്ക്കൾ വിഹരിക്കുന്ന…

തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി.

മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിലെ ഭീഷണി. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് കത്തിൽ പറയുന്നു. കത്ത് പോസ്റ്റ്…

ആത്മഹത്യ ഔട്ട് ഓഫ് ഫാഷനാവുമ്പോൾ.

Shihabuddeen Kanyana* ” ഒന്ന് എന്നെ കേൾക്കണം, ഇല്ലെങ്കിൽ ഞാനീ രാത്രി ആത്മഹത്യ ചെയ്തു പോകും… “ഒരു രാത്രി വേണമെന്ന് ചോദിച്ചു വന്നപ്പോൾ ഞാനയാൾക്ക് സമ്മതം മൂളി. സകലരോടും ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് ഞാനയാൾക്ക് വേണ്ടി നിന്ന് കൊടുത്തു. ഒരു…

ചോരപൂവുകൾ .

ഷാജു. കെ. കടമേരി* വീട്ടിലേക്ക്വലത് കാൽ വച്ച് വരുന്നപെൺകുട്ടിയുടെഉൾതുടിപ്പിൽ വിരിയുന്നസ്വപ്നങ്ങൾക്കുംപ്രതീക്ഷകൾക്കുംലക്ഷങ്ങൾ വില പതിച്ച്ശാപക്കറകൾക്ക് മീതെആധിപത്യത്തിന്റെസിംഹധ്വനികളായ്ഉയർത്തെഴുന്നേൽക്കുന്നതലതെറിച്ച ചില യുവത്വങ്ങൾസമൂഹത്തിന്റെനെഞ്ച് കുത്തിക്കീറിവരച്ചിട്ട ദുരന്തചിത്രങ്ങളിൽചുവട് തെറ്റി വഴുതി വീഴുംമൗനനൊമ്പരങ്ങൾഅഗ്നിമഴയ്ക്ക്നടുവിലൂടൊറ്റയ്ക്ക്പിടഞ്ഞു കത്തുന്നു.ചാറ്റൽ മഴ കുതിർന്ന്ചിറകൊതുക്കിനീണ്ട് പോകും താളക്കേടിൽഅടുക്കളയിൽപുകഞ്ഞ് കത്തുന്നുണ്ട്സ്വപ്നങ്ങളിൽ പൂത്തപെൺനോവുകൾ.സ്ത്രീധന ലഹരി നുണഞ്ഞകൊടുങ്കാറ്റുകളിൽ കടപുഴകിനിലതെറ്റി ചിതറിവീണകണ്ണീർപൂവിതളുകൾഅടുക്കളപാത്രങ്ങളും ഷവറുംചുമരുകളും…

85 രാജ്യങ്ങളില്‍ പടരുന്ന കൊവിഡിന്റെ ഡെല്‍റ്റ വകഭേദം.

അതിവ്യാപന ശേഷിയുടെ ഡെല്‍റ്റ വകഭേദത്തില്‍പ്പെടുന്ന വൈറസാണ് ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായത്. ഈ ഡെല്‍റ്റ വകഭേദം ഇന്ന് ലോകത്ത് 85ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2020ല്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ള…

പാദുകങ്ങൾ.

രചന :- ഷീജ ദീപു * ഒറ്റ കാലിനിണയെ തേടി ഞാൻതിക്കിലും തിരക്കിലുമലഞ്ഞേറെ നേരംപുറം തിരിഞ്ഞവനെ തട്ടിത്തിരിച്ചുംഒട്ടു മുക്കാലുമൊത്തു നോക്കിയുംപൊട്ടിപൊളിഞ്ഞവ ദൂരേക്ക് തട്ടിയുംകഷ്ട്ട ത്തിലാക്കിയവളെ മനസ്സാ ശപിച്ചുംഒറ്റകാലിനിണ തേടി ഞാൻചപ്പിനിടയിലും തേടി നടന്നുആരു ചെയ്താലു മീർഷ്യ തോന്നിവള്ളി പൊട്ടിയടർന്നത് മാറ്റിചന്തം കണ്ടു…

🔥 മുറിവേറ്റവർ 🔥

സെഹ്റാൻ* എന്നാൽ മുറിവേറ്റവരാകട്ടെഅതെക്കുറിച്ച് നിശബ്ദരായിരിക്കുന്നു.ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെപ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴുംവിദഗ്ധമായവരാ മുറിവുകളെമറച്ചുപിടിക്കുന്നു.വിണ്ടുപൊളിഞ്ഞ വീഥികളുടെഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കിഅവർ മുറിവുകൾക്ക്ചൂടുപിടിപ്പിക്കുന്നു.മഞ്ഞുകാലങ്ങളിലവർ ഒഴിഞ്ഞപക്ഷിക്കൂടുകളിൽ തങ്ങളുടെഏകാന്തതയെ നിക്ഷേപിക്കുന്നു.മരങ്ങൾ ഇലപൊഴിക്കുന്ന കാലത്ത്അവയുടെ വേരറ്റങ്ങളിൽഅവരുടെ വിയർപ്പുതുള്ളികൾചേക്കേറുന്നു.മുറിവുകൾ അപ്പോഴും പക്ഷേഉണങ്ങാതിരിക്കുന്നു.മുറിവുകളെക്കുറിച്ചവർ നിശബ്ദരായിരിക്കുന്നു…അത്രമേൽ അവരാ മുറിവുകൾക്കുള്ളിലേക്ക്പൂണ്ടിറങ്ങിപ്പോയതിനാലാവാംനേർത്തൊരു വിലാപം മാത്രംനിശബ്ദതയെ ഭഞ്ജിച്ച് ഇപ്പോഴുംഅന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത്…

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി.

കാലടിയിലെ വീട്ടിലാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണതെന്നാണ്‌ നിഗമനം. നാട്ടുവൈദ്യം, പാരമ്പര്യം എന്നീ പേരുകളിലായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്‌. ഇത്‌ നിയമവിരുദ്ധമായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍. ചേര്‍ത്തല സ്വദേശിയാണ്‌.ശനിയാഴ്ച…

രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്?

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 51-ാം ജന്മദിനമാണ് ഇന്ന്. എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഇതുവരെ വിവാഹം കഴിച്ചില്ല എന്ന ചോദ്യം വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നുകേട്ടപ്പോള്‍ ഗാന്ധി കുടുംബം തന്നെ ഇതിന് ഒറ്റവാക്കില്‍ മറുപടി നല്‍കിയിരുന്നു. 2014…

മെൽക്ക് തടങ്കൽപ്പാളയത്തിലൂടെ ഒരുദിനം .

(ചരിത്രം) : ജോർജ് കക്കാട്ട്* ഓസ്ട്രിയയിലെ നാലാമത്തെ തടങ്കൽ പാളയം .. 1944 ഏപ്രിൽ ആദ്യ പകുതിയിൽ, മെൽക്കിൽ മൗത്തൗസെൻ തടങ്കൽപ്പാളയത്തിന്റെ ഒരു ഉപഗ്രഹ ക്യാമ്പ് ആരംഭിച്ചു, അവരുടെ തടവുകാരെ റോജൻഡോർഫിന് സമീപം “ക്വാർസ്” എന്ന കോഡ് നാമം ഉപയോഗിച്ച് തുരങ്ക…