Category: വൈറൽ ന്യൂസ്

എലേന ക്രാവ്ചെൻകോ എന്ന അത്ഭുത യുവതി.

ആറടി നീളമുള്ള മുടിയുള്ള ഉക്രയിൻ സ്വദേശിയായ എലേനയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. 35 വയസ്സുള്ള ഏലേന .അഞ്ചു വയസ്സുള്ളപ്പോൾ മുതലാണ് എലേനക്ക് മുടി വളരാൻ തുടങ്ങിയത്. നീളൻ മുടി പെൺകുട്ടികളുടെ സൌന്ദര്യമാണെന്ന അമ്മയുടെ ഉപദേശമായിരുന്നു പ്രചോദനം.ആറടിയോളം നീളമുള്ള തൻറെ മുടി…

സംസ്ഥാന സർക്കാർ PPE കിറ്റിനും N95 മാസ്കിനും സാനിറ്റൈസറിനും വില നിശ്ചിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കോവിഡ് പ്രതിരോധ ഉത്പനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സർക്കാർ വില നിയന്ത്രിച്ച് പട്ടിക ഇറക്കിയത്. ഓരോ ഉത്പനങ്ങളുടെ വില .പിപിഇ കിറ്റ് – 273 രൂപ .എൻ95 മാസ്ക്…

പോലീസ് ഇ-പാസിന് – പോല്‍-ആപ്പ്

അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്‌ക്രീനിലെ സേവനങ്ങളില്‍ നിന്ന് പോല്‍-പാസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്…

ഭൂമിയിലെ മാലാഖമാർ.

ശ്രീകൃഷ്ണ* ചിലർ പറയുന്നു അവർ മാലാഖമാരാണെന്ന്.,മറ്റു ചിലർ പറയുന്നു അവർ വെറും പിഴയാണെന്ന് വെറും കുപ്പി.ഞാനും അങ്ങനെ തന്നെ കരുതി,എന്തിനും തയയാറുള്ള വഴി പിഴച്ച വർഗം.അങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ജീവിതാനുഭവം തന്നെ ആയിരുന്നു. വെളുത്ത കുപ്പായമിട്ട ഒരു മാലാഖ…

ഭീഷണിയായി ബ്ലാക് ഫംഗസ്

കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ഗുരുതര ആരോഗ്യപ്രശ്‌നമാണ് ബ്ലാക് ഫംഗസ്. കോവിഡ് ഭേദമായവരിലും ഇത് കാണപ്പെടുന്നു. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബ്ലാക് ഫംഗസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചര്‍മ്മത്തിലാണ് ബ്ലാക്…

മഴനിലാവ്.

രചന : റെജികുമാർ ചോറ്റാനിക്കര * മൗനങ്ങളൊളിപ്പിച്ച മണിമേടയാം മന –സ്സറിയാതെന്തേ വിങ്ങിക്കരയുന്നല്ലോ മൂകം !മഴപെയ്തുതോർന്നപോൽ മിഴികൾ നിലാവിലുംമറക്കാനാവാതേതോ മധുരസ്വപ്നം കാണ്മൂ !തഴുകുന്നൊരുകുഞ്ഞു കുളിർകാറ്റെങ്ങോനിന്നുംഉടലിൽത്താളംതുള്ളിയെങ്ങുപോയ്‌മറഞ്ഞുവോ!അകലങ്ങളിൽ നിന്നുമൊഴുകിയണയുന്നൂഅതിലോലമാമൊരു തേക്കുപാട്ടിന്നീണവും !വാക പൂത്തിരുന്നൊരാ വഴിയിൽ കണ്ടൂ നമ്മൾകാതിലെൻ പ്രണയത്തിൻ മോഹനരാഗം മൂളി !ഓളപ്പരപ്പിൽത്തെന്നിയൊഴുകും ഓടം…

ഭിക്ഷാടന മാഫിയ.

Anas Kannur* ഇന്നലെ ഒരു പ്രമുഖ സാമൂഹ്യ പ്രവർത്തകന്റെ ഇന്റർവ്യൂ കണ്ടു ഞെട്ടിപ്പിക്കുന്ന വിവവരങ്ങളാണ് അദ്ദേഹം അതിൽ പറയുന്നത് അത് നിങ്ങളുമായി പങ്കുവെക്കണമെന്ന് തോന്നി ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം കല്യാണം പോലെയുള്ള ചടങ്ങുകളിൽ നിന്ന് അധികമായി വരുന്ന ഭക്ഷണം സ്വരൂപിച്ചു ടൗണുകളിലെ…

ലോക്ക്ഡൗണിനു മുന്‍പ് വീട്ടിലെത്തണം

കേരളത്തിനു പുറത്തുള്ള മലയാളികള്‍ വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് തന്നെ അതിനുള്ള അവസരം പ്രയോജനപ്പെടുത്തുക. ലോക്ക്ഡൗണ്‍ ആരംഭിച്ചാല്‍ അത്തരം യാത്രകള്‍ക്ക് വിലക്കുണ്ടാകും. ലോക്ക്ഡൗണിനു മുന്‍പ് വീട്ടിലെത്താന്‍ ഇന്ന് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഉണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഇന്ന് രാത്രി വൈകിയും…

വായ്ക്കരി.

രചന : അഷ്‌റഫ് കാളത്തോട്* ഭോപ്പാലിൽ കോവിഡ് ബാധിച്ച് മരിച്ചപരേതരുടെ മതാചാരമനുസരിച്ച്വായ്ക്കരിയിട്ടതും ദഹിപ്പിക്കുന്നതുംദാനിഷ് സിദ്ധീഖീയും, സദ്ദാം ഖുറേഷിയുംനന്മയുടെ പ്രകാശവുമായ് അങ്ങനെയും കുറച്ചു മനുഷ്യർ!വേദനിക്കുന്നവരുടെ വിലാപത്തിനു മുൻപിൽനോമ്പനുഷ്ഠിച്ചുകൊണ്ടു ക്ഷീണം മറന്ന ത്യാഗികൾ!കോവിഡ് ഭീതി നിരോധന കാലത്തേക്കാൾകൂരിരുട്ടായി മാറുകയുംജീവശ്വാസത്തിനു വേണ്ടിയുള്ളവെപ്രാളങ്ങൾ വഴിയിൽ പടരുകയുംവായുവിനു വേണ്ടി…

കേരളം ചരിത്ര വിജയനായി.

പ്രതിപക്ഷത്തിൻറെ ആരോപണസുനാമിയുടെ തിരയിളക്കത്തെ വെറും ബക്കറ്റിലെ വെള്ളമാക്കിമാറ്റി പിണറായി വിജയൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളം ചുവക്കുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രനും ഉയർത്തിയ പ്രതിരോധത്തെ തച്ചുതകർത്താണ് പിണറായിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തുടർച്ച…