Category: വൈറൽ ന്യൂസ്

മഹ്സ അമിനിയുടെ മരണം.

എഡിറ്റോറിയൽ ✍ 2022 സെപ്തംബർ 16-ന്, ഇറാനിലെ ടെഹ്‌റാനിൽ മഹ്സ അമിനി എന്ന 22 കാരിയായ ഇറാനിയൻ വനിത സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന്റെ ക്രൂരത കാരണം മരിയ്ക്കുകയുണ്ടായി. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഹിജാബ് നിയന്ത്രണങ്ങൾ പരസ്യമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക്…

അഭിരാമി…..

രചന : മധു മാവില✍ അച്ഛൻ കടമെടുത്തു.മക്കൾക്കായ് വീട് പണിതു.സർക്കാർ കണക്കെടുത്തപ്പോൾവീടില്ലെത്തവർക്കെല്ലാം വീടായന്ന്പഞ്ചായത്തും സർക്കാരുംനാടാകെ പരസ്യം ചെയ്തു…അച്ഛൻ്റെ കടമൊന്നും നാടറിഞ്ഞില്ല.കടമടവ് മുടങ്ങിയതറിഞ്ഞു.ബാങ്ക് നിയമം നോക്കിയതൊന്നുംപഞ്ചായത്തും സർക്കാരുംപരസ്യത്താലറിഞ്ഞില്ലന്നേമന്ത്രിക്കെന്തൊക്കെയറിയണം.മക്കൾക്കായ് പണിതൊരുവീട്ടിൽക്കയറരുതെന്നൊരു നോട്ടീസ്നിയമം പോലെയതും വന്നു.അഭിരാമിയതിലൂടെ കയറിനക്ഷത്രാങ്കിത മേലോട്ട്പോയി…പോയവൾക്കില്ലാത്ത നാണക്കേട്നോട്ടീസ് ഒട്ടിച്ചവനില്ലബേങ്കിനുമില്ല….സർക്കാരിനുമില്ല…കോടതിക്കൊട്ടുമില്ല…..മകളുടെ ശ്വാസം പോയപ്പോൾഅന്വേഷണമായ്….വീഴ്ചകൾ ഓരോന്നായ്…

 ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്.

ഫുട്‌ബോള്‍ ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയാണ് സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ല. ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍…

വാണിമേലിന്റെ അയണ്മാന് അഭിനന്ദനങ്ങൾ..

മുഹമ്മദ് ഹുസൈൻ വാണിമേൽ✍️ കുടുംബം ഒരു ജോലി ഇത്രേം ആയാൽ പിന്നെ തീർന്നു നമ്മുടെ ജീവിതവും സ്വപ്നങ്ങളും….. അല്ലേ …….എന്നാൽ ചിലരുണ്ട് വീണ്ടും വീണ്ടും ഉയർന്ന സ്വപ്‌നങ്ങൾ കാണുന്നവർ അതിന്നായി നിരന്തരം പരിശ്രമിക്കുന്നവർ…ബന്ധം കൊണ്ടും പ്രായം കൊണ്ടും അനിയനാണെങ്കിലും സ്വപ്‌നങ്ങൾ കാണാനും…

ചുണ്ടുകൾ കറുക്കുമ്പോൾ

രചന : വാസുദേവൻ. കെ. വി✍ (വാസുദേവൻ. കെ. വി )‘നിന്റെ നെറ്റിയിൽ എന്റെ നെറ്റിയുമായി,നിന്റെ ചുണ്ടിലെന്റെ ചുണ്ടുമായി,നമ്മെ ദഹിപ്പിക്കുന്ന പ്രണയത്തിൽനമ്മുടെ ഉടലുകൾ പിണയുമ്പോൾകാറ്റു കടന്നുപോകട്ടെ,എന്നെയവൻ കാണാതെപോകട്ടെ..’ ( -നെരൂദ ) സദാചാര അലിഖിത തിട്ടൂരങ്ങൾ എത്ര അകറ്റിനട്ടാലും മണ്ണിനടിയിൽ വേരുകളാൽ…

ജീവിതം …

രചന : ജോർജ് കക്കാട്ട്✍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക.ഇത് ഇവിടെ അവസാനിക്കുന്നു?എട്ട് മുതൽ എൺപത് വരെയുള്ള എല്ലാ ആഗ്രഹങ്ങളുംരാവിലെ മുതൽ രാത്രി വരെഞായർ മുതൽ തിങ്കൾ വരെജനുവരി മുതൽ ഡിസംബർ വരെഇത് ഇവിടെ അവസാനിക്കുന്നുആ വശീകരണ ചർമ്മംഎല്ലാ മനുഷ്യരെയും തിരിഞ്ഞുകളയുന്ന ആ…

എത്ര മനോഹരമാണ് ഓർമ്മ.

രചന : ജോർജ് കക്കാട്ട് ✍ ഒരു വനപാലകന്റെ വീട് കാടിന്റെ അരികിൽ നിൽക്കുന്നു.വളരെ പഴയത്, പക്ഷേ എനിക്ക് നന്നായി അറിയാം.എന്റെ സ്കൂളിലും കുട്ടിക്കാലത്തും,വനത്തിലൂടെയും അരുവിയിലൂടെയും സംഗീതം മുഴങ്ങി.വളർന്നു വലുതായ ഞാൻ അതിന്റെ മുന്നിൽ നിന്നു. –മൃദുലമായ കൈ എനിക്ക് അനുഭവപ്പെട്ടില്ലഒരിക്കൽ…

ഇനി

രചന : രാജു കാഞ്ഞിരങ്ങാട്✍ പൊള്ളിപ്പോയ ഒരു ജീവിതംതെള്ളി വരുന്നതേയുള്ളുതള്ളിപ്പറയരുത് ഭ്രാന്തു പൂത്തവരമ്പുംഭാരവും മതിയായിഅതിരു ചേർന്നുപോയ്ക്കോളാംഎതിരു നിൽക്കരുത് നടവഴിതന്ന്നടതള്ളിയതുംഇടവഴിതന്ന്ഇഴയറുത്തതും നിങ്ങൾ പെരുവഴിതന്ന്പോരിന് വിളിച്ചതുംപൊറാതെപാഥേയം മുടക്കിയതുംനിങ്ങൾ ഇനി,ഈ വലിയ ഭൂമിയിൽജീവിതത്തിൻ്റെഇത്തിരിപ്പോന്ന ഒരുവഴിസ്വന്തമായി ഞാൻതിരഞ്ഞെടുക്കുന്നുപഴി പറയരുത്.

പട്ടിത്തെരുവ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍️ തെരുവ് മുഴുവൻ പട്ടികളാണ്.തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കുന്നതോ കടിയേറ്റ് വീഴുന്ന മനുഷ്യന്റെ നിലവിളികൾ . മനുഷ്യന്റെജീവനും വേദനക്കും കണ്ണീരിനും നിലവിളിക്കുംഒരു വിലയുമില്ല പോലും !!! പട്ടിത്തെരുവ് (കവിത) ദൈവത്തിന്റെ സ്വന്തം നാട്ടിൽശുനകക്കൂട്ടം മേഞ്ഞീടുന്നുപട്ടിത്തെരുവിലെ പട്ടികളൊക്കെപട്ടണമാകെ കറങ്ങുകയാണെകണ്ണിൽ…

‘തെരുവിൽ പൊലിയും ജീവൻ ‘

രചന : അഷ്‌റഫലി തിരൂർക്കാട് ✍ അവിടൊരു ശുനകൻഇവിടൊരു ശുനകൻനാട്ടിൽ നിറയെ ശുനകന്മാരാശുനകന്മാരെക്കൊണ്ടീ നാട്ടിൽ, സ്വൈര്യത്തോടെ നടക്കാൻ മേലാ….നാളിത് വരെയായ് പലവുരു കേട്ടുനായ കടിച്ചൊരു വാർത്തകൾ കേട്ടുപള്ളിക്കൂടം വിട്ടു വരുന്നൊരു, കുഞ്ഞിനെയങ്ങു കടിച്ചതു കേട്ടുമുറ്റത്തങ്ങു കളിച്ചു നടക്കുംബാലനെയന്നു കടിച്ചു മുറിച്ചുവൃദ്ധജനങ്ങളെ പലരെയുമങ്ങനെതെരുവിൽ…