Category: വൈറൽ ന്യൂസ്

തികഞ്ഞ ആത്മ സംതൃപ്തി : ജോർജി വർഗ്ഗീസ്

ശ്രീകുമാർ ഉണ്ണിത്താൻ✍ തികഞ്ഞ ആത്മ സംതൃപ്തിയോടെ ഫൊക്കാന നാഷണൽ കൺവൻഷൻ നടത്തുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്. ” വാക്കുകളില്ല. അത്രയേറെ സന്തോഷം. ഫൊക്കാനയുടെ നാഷണൽ കൺവൻഷൻ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മാമാങ്കം ആക്കി മാറ്റുവാൻ ഫൊക്കാന എക്സിക്യുട്ടീവ്…

പെണ്ണവൾ ✌️

രചന : ജോളി ഷാജി.✍ നിറഞ്ഞ നിശബ്‍ദതയിൽജഡ്ജ് അവളോട്‌ ചോദിച്ചു…“നിങ്ങൾ എത്ര വർഷമായി വേർപെട്ട് ജീവിക്കുന്നു…”“ഒരു വർഷം കഴിഞ്ഞു സാർ…”“വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നില്ലേ നിങ്ങളുടേത്…”“അതെ… എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു…”“നിങ്ങളുടെ ഭർത്താവ് ഒരു മദ്യപാനി ആണോ..”“അല്ല സാർ…”“അയാൾ ഒരിക്കൽ എങ്കിലും…

ഒഴിവാക്കപ്പെട്ടവൻ്റെ ഭൂപടം

രചന : അനിൽ മുട്ടാർ✍ എത്ര പെട്ടന്നാണ് ഞാൻനമ്മളെന്ന ഭൂപടത്തിൽനിന്നുഒഴിവാക്കപ്പെട്ടവൻ്റെഒടുവിലത്തെക്കളത്തിലേക്ക്വലിച്ചെറിയപ്പെട്ടത്….നമ്മൾ കാണാൻ കൊതിച്ചകടലെനിക്കിപ്പോൾ കാണാംഅതെൻ്റെ കണ്ണിലാണൊളിച്ചിരുന്നത് ….എനിക്കിന്നെപ്പോഴുംനിൻ്റെ ശബ്ദമിന്ന് കേൾക്കാംഹൃദയ നിശ്വാസത്തിൽപണ്ടേയുണ്ടായിരുന്നത്പ്രതിദ്ധ്വനിയാവുന്നുണ്ട്….നമ്മൾ നടക്കാനിരുന്നവഴികളിലൊക്കെഞാൻ നടക്കുന്നുണ്ട്ഞാൻ മാത്രമല്ലേമാഞ്ഞുപ്പോയിട്ടൊള്ളുഎൻ്റെ നിഴലുകളിപ്പോഴുംപെരുവഴികളിലുണ്ടെന്ന്വെയിലു പറയുന്നു …നിനക്കു വേണ്ടി വാങ്ങിയ ക്യാൻവാസ് നിറയേചിത്രങ്ങൾ വരച്ചിട്ടുണ്ട്കൈരേഖ മാഞ്ഞുപ്പോയവൻ്റെഒടുക്കത്തെ വര…നീ തന്ന…

ഞാനും കളിവണ്ടി ചക്രവും

രചന : ജിസ്നി ശബാബ്✍ ഉരുണ്ടുരുണ്ടെന്നെ തേടിവന്നൊരു കളിവണ്ടി ചക്രം,ചോദ്യങ്ങൾ കൊണ്ടൊരു വട്ടമാക്കിയതെന്നെ ബാല്യത്തിലേക്കുരുട്ടിവിട്ടു.ചെമ്മണ്ണ് പാറിച്ച് നമ്മൾതാണ്ടിയ വഴികളെവിടെ?വീതികൂട്ടി ടാറിട്ട് റബറൈസ് ചെയ്തല്ലോ.പഞ്ചാരേം നാരങ്ങമുഠായീംവാങ്ങാനോടിയ പീടികയെവിടെ?പൊളിച്ചുമാറ്റി സൂപ്പര്‍ മാർക്കറ്റ് പണിതല്ലോ.കാൽപ്പന്ത് കളികണ്ടു ഞാൻ നിന്നെകാത്തിരുന്ന പാടവരമ്പുകളെവിടെ?മണ്ണിട്ടുനികത്തി ഫ്ലാറ്റുകൾകെട്ടിപ്പൊക്കിയല്ലോ.ആടുമേച്ചുനടന്ന കുന്നിൻപ്പുറങ്ങളെവിടെ?ഇടിച്ചുനിരത്തിയവിടം റിസോര്‍ട്ടുകൾ നിറഞ്ഞല്ലോ.അതിരില്ലാതോടിയ…

സംഗീതപ്രേമികളുടെ മനംകവര്‍ന്ന സുദീപ് കുമാര്‍ ഫൊക്കാന കൺവൻഷനിൽ

ശ്രീകുമാർ ഉണ്ണിത്താൻ✍ മലയാളത്തിന്റെ അനുഗ്രഹീത യുവ ഗായകൻ ഫൊക്കാന ഒർലാണ്ടോ കൺവൻഷനിൽ അതിഥിയായി എത്തുന്നു.ജൂലൈ ഏഴു മുതൽ പത്തു വരെ നടക്കുന്ന ഫൊക്കാന അന്തർ ദേശീയ കൺവൻഷന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും മലയാളികളുടെ പിയപ്പെട്ട ഗായകൻ സുദീപ് കുമാറെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി…

സീരിയലിലേക്ക് വഴിതിരിഞ്ഞ ചരിത്രം”

ഡാർവിൻ പിറവം.✍ ഏറെ കഴിവുകളുള്ള, പരിചയ സമ്പന്നരായ, നാടകത്തിലും, ഗാനമേളയിലുമൊക്കെ വ്യക്തിഗത പ്രകടനം കാഴ്ച്ചവയ്ക്കുന്ന ജോയൽ, ഫോട്ടോഗ്രാഫി ഷൂട്ടിങ്ങ് എഡിറ്റിങ്ങിൽ ആധുനികതകൾ കീഴടക്കിയ ജിജോ, തുടങ്ങി മറ്റുപലരും ചേർന്ന്, ഒരു ഷോർട് ഫിലിമിനായി, കഥ എഴുതണമെന്ന് എന്നോട് പറഞ്ഞ് തുടങ്ങിയത്, ചെന്നുനിന്നത്…

തോർത്ത്…

രചന : സജീവ് കറുകയിൽ ✍ മലയാളിയുടെ ഒഴിച്ചു കൂടാനാവാത്ത ഒരു തുണിക്കഷണം. അതിനെ വ്യാപകമായി തോർത്ത് എന്ന് വിളിക്കുന്നു 😜😜😜വെള്ള നിറത്തിലുള്ള തോർത്ത്ഇപ്പോൾ പല കളറുകളിലും വിപണിയിൽ ലഭ്യമാണ്.രാജാവെന്ന് സ്വയം തോന്നലുണ്ടായാൽ തോർത്തുമുണ്ടിട്ട് നടക്കാം എന്നാണ് ശാസ്ത്രം പറയുന്നത്. ജാള്യതയും…

ഇടത്താവളം

രചന : രഘുനാഥൻ കണ്ടോത്ത്✍ അവിചാരിതമൊരപൂർവ്വതയായ്ഭവിപ്പൂ ഭുവനനത്തിലീജന്മസൗഭഗംഇവിടില്ല നിതാന്തവാസമാർക്കുമേഭുവനമിതു സ്നഹേഭവനം,താല്ക്കാലികം!ജന്മംകാത്ത് നീണ്ടനിരയായുണ്ട് ദേഹികൾഗർഭാശയക്കതകിലാഞ്ഞുമുട്ടുവോർബീജാണുരൂപമാർന്നോ,രക്ഷമർഭ്രൂണമായ്നീന്തിക്കരപറ്റാനോങ്ങുവോർ!പഞ്ചഭൂതസങ്കരനശ്വരനിർമ്മിതികളത്രേനാംസഞ്ചാരികൾ മറ്റു ചരാചരങ്ങൾ പോലവേഎങ്ങുനിന്നെന്നറിയാതെ വന്നവർഎങ്ങുപോകുമെന്നറിയാതെ വാഴുവോർജനിമ്യതികൾക്കിടയിലുണ്ടൊരിടവേളജീവിതമെന്നതിനെക്കാണ്മൂ പലർകടുവപോൽ പതുങ്ങി മൃത്യുവാഹരിക്കിലുംകടുകളവുമില്ല വീണ്ടുവിചാരമാർക്കുമേ!

ലഹരി മുക്തമാകട്ടെ…

രചന : ഒ.കെ.ശൈലജ ടീച്ചർ✍ മദ്യം!!!… ലഹരി… അത് എത്ര ത്തോളം ഒരു വ്യക്തി യെ, കുടുംബത്തിനെ, സമൂഹത്തെ, രാഷ്ട്രത്തെ, നശിപ്പിക്കുന്നു എന്ന സത്യം സംശയ ലേസമെന്യേ തെളിഞ്ഞ നഗ്ന സത്യം… ഇതാ… അതിന്റെ നേർകാഴ്ച്ചയായി.. ഒരു കുടുംബിനി യുടെ ദുരിത…

ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3-ന് “ഇന്ത്യൻ ക്രിസ്ത്യൻ ഡേ” ആയി ആഘോഷിക്കുവാൻ ന്യൂയോർക്കിലെ വിവിധ ക്രിസ്തീയ സഭകളുടെ…