Category: വൈറൽ ന്യൂസ്

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയുടെ വിലക്ക്.

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. അടുത്ത പത്ത് ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചതായി വ്യാഴാഴ്ചയാണ് മാധ്യമറിപ്പോർട്ട് പുറത്തുവരുന്നത്. ഇതോടെ ഏപ്രിൽ 24 ശനിയാഴ്ച രാത്രി 11.59 മുതൽ യാത്രാ നിരോധനം പ്രാബല്യത്തിൽ…

കേരളത്തില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഇന്ന് മുതല്‍. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. അവശ്യയാത്രകള്‍ മാത്രമേ കര്‍ഫ്യൂ സമയത്ത് അനുവദിക്കൂ. രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള ഒത്തുചേരലുകളും ആഘോഷങ്ങളും…

ഉത്സവ പറമ്പിൽ ഞാനിനിയും പങ്കെടുക്കും.

അസീം പള്ളിവിള* ഓർമ്മ വച്ച കാലം മനസ്സിൽ ഓടിയെത്തുന്ന ഉത്‌സവം പെരിങ്ങമ്മല വിഷ്ണു ക്ഷേത്രത്തിലേതായിരുന്നു. ക്ഷേത്രത്തിന് മുൻപിലായിരുന്നു ഞങ്ങൾക്ക് വയലുള്ളത്. പകൽ നിസാം അണ്ണനൊപ്പം കിളിയടിക്കാൻ പോയിട്ടുണ്ട്. അപ്പോഴൊക്കെ ക്ഷേത്രമുറ്റത്തെ മണലിലാണ് ഞാൻ ആകാശം നോക്കി കിടന്നിട്ടുള്ളത്. വാപ്പയുടെ വിരലിൽ പിടിച്ചാണ്…

ഉത്സവരാവിൽ.

രചന : ശ്രീകുമാർ എം പി* കൊട്ടും കുരവയുമായ് കൊടിയേറികൊട്ടാരമമ്പലതിരുവുത്സവംപൊട്ടും വെടിയുമായ് കൊടിയേറിനാട്ടിൽ തിരുവാതിര മഹോത്സവം !തകിലടിമേളം മുഴങ്ങിനിന്നുനാദസ്വര നാദമൊഴുകി വന്നുകനകപ്പട്ടങ്ങളണിഞ്ഞു ചേലിൽകരിവീരരങ്ങു നിരന്നു നിന്നുനടുവിൽ ഗജരാജശിരസ്സിലായ്കരനാഥൻ ദേവൻ വിളങ്ങി നിന്നുകതിരവനവിടുദിച്ച പോലെകമനീയ കാന്തി ചൊരിഞ്ഞു നിന്നുചാരുവെഞ്ചാമരങ്ങൾ വീശീടുന്നുആലവട്ടങ്ങളുമുയർന്നു താണുമേളങ്ങൾ പലവിധം…

ട്രെയിനില്‍ കയറിയാല്‍ മാസ്‌ക് മാറ്റുന്നവരാണോ ?

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യമന്ത്രാലയം. പോസിറ്റീവ് കേസുകള്‍ അതിവേഗം കുതിച്ചുയരും. പൊതുസ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണത്തില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവും ആയിരക്കണക്കിനു ആളുകള്‍…

വാതിലോരം ഭിക്ഷ.

ഹരിദാസ് കൊടകര* വാതിലോരം ശ്രദ്ധാവനംകഴിമുത്തങ്ങകൾകാട്ടുകൊടുവേലികൾസസ്യവേശം നീർപ്പതബോധചതുരന്റെ നീളിടം വീതവുംഇടയക്കുടിൽ ചിത്രണംമാധവം നിറക്കൂട്ട്വ്യക്തി വ്യക്തം വിശദതഉടൽദൈർഘ്യം ധവളിമമണ്ണും മരവും പുഴയുമായ്ഉടൽ മനം സ്ഫുടം പുഷ്ടംപ്രാണാപാനം ജീവനീതിപഞ്ചലോഹം കരിനൊച്ചിമഹാനാദഭാരം മൗനഭൂതിസർഗ്ഗസമ്പുടം നിശിതദ്രവംവാതിലോരം തനിച്ചിരിപ്പ്പൂന്തെന്നൽ തിരിത്രാണംകൂടും കുടിയും പരിവെട്ടവുംചിതറും പൊൻവെയിൽച്ചില്ല്ആഗോളം ചേർന്നിരിപ്പ്“സ്വയം സന്ന്യസ്സ്യതേ”ഋതു ജീവനംചൊല്ല്വിടരും മൗനത്തണൽഅഴിയും…

വിഷുആശംസകൾ .

മായ അനൂപ്. പൊന്നിൻ ചിങ്ങമാസത്തിൽ വന്നണയുന്ന തിരുവോണവും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഡിസംബർ മാസത്തിലെ ക്രിസ്ത്മസും പോലെ തന്നെ,മലയാളികളുടെ മനസ്സിൽ എന്നും ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന ഒന്നാണ് പൊന്നിൻ കണിക്കൊന്ന പൂക്കളുമായി മനസ്സിൽ വന്നു വിരിയുന്ന ഈ മേടവിഷുപ്പുലരിയും….. മറ്റെല്ലാ ആഘോഷങ്ങളും…

ചെരുപ്പ്.

കഥാരചന : ലേഖ ഗണേഷ്* രാവിലെ സമയം 6.30 ,മാധവൻ നമ്പ്യാരുടെ മൊബൈലടിച്ചു , അയാൾ ഫോൺ കട്ടാക്കി പുതപ്പിനടിയിലേക്ക് ചുരുണ്ടു ,അതാ വീണ്ടും ഫോണടിക്കുന്നു ,അയാൾ പിന്നെയും കട്ടാക്കി ,പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു , പക്ഷെ അയാൾക്ക് ഇതിനകം ഉറക്കം…

രഞ്ജിത്ത് കുറിക്കുന്നു.

ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. റാഞ്ചി ഐ ഐ എമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂർ ആണ് താൻ കടന്നു വന്ന വഴികളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് തന്റെ വിജയമെന്നും…

മരങ്ങളും ചില മനുഷ്യരും.

സുനു വിജയൻ* എറണാകുളം നഗരത്തിൽ കുറച്ചു മരങ്ങൾ നടുവാൻ തീരുമാനിച്ചു ..നഗരപ്രാന്തങ്ങളിലും കലാലയങ്ങളിലും മരങ്ങൾ നടാം ..അതിന്റെ ഭാഗമായി എറണാകുളം നഗരത്തിലെ പ്രശസ്തമായ കോളേജുകളിലേക്കു പോയി . സീൻ ഒന്ന് പ്രശസ്തമായ കോളേജിലെ വനിത പ്രിൻസിപ്പളുടെ ഓഫീസ്ഗുഡ് മോർണിംഗ് മാഡംGood മോർണിംഗ്…