Category: വൈറൽ ന്യൂസ്

ഇനിയൊന്ന് മാറി ചിന്തിക്കാൻ നമുക്ക് ശ്രമിക്കാം..

രചന : മുബാരിസ് മുഹമ്മദ് ✍ കഴിഞ്ഞ ലീവിന് നാട്ടിൽ പോകുമ്പോൾ കയ്യിലെ ഹാൻഡ് ബേഗിൽ കുറച്ച് സാധനം അനുവദിച്ച തൂക്കത്തെക്കാൾ കൂടുതലായി ഉണ്ടായിരുന്നു.എങ്ങനെയെങ്കിലും കെയ്ച്ചിലാവാം എന്നും ചിന്തിച്ച് എയർപോർട്ടിൽ എത്തിയപ്പോൾ മുടിഞ്ഞ ചെക്കിങ്ങ്.. ! ബാഗിൽ നിന്നും കുറച്ച് സാധനങ്ങൾ…

വികസിത രാജ്യങ്ങളിൽ കുടിയേറാനൊരുങ്ങി മലയാളി യുവത്വം.

തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം ലക്ഷ്യമിട്ടാണ് യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ജോലി തേടി അന്യ രാജ്യങ്ങളിലേക്കു പോകുന്ന പലരും…

പൂരത്തിനിടെ ആന വിരണ്ടു

രത്തിനിടെ ആന വിരണ്ടു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധർമ്മൻ എന്ന ആനയാണ് വിരണ്ടത് . ജനങ്ങൾ വൻതോതിൽ എത്തി തുടങ്ങാത്തതിനാൽ അപകടമൊഴിവാക്കിക്കൊണ്ട്‌ ആനയെ തളക്കാനായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തിന് അടുത്ത് വെച്ചാണ് ആന വിരണ്ടത്.…

മാതൃദിനത്തിൽ, ‘പ്രതിരോധശേഷിയുള്ള’ ഉക്രേനിയൻ അമ്മമാർക്ക് ആശംസകൾ..

ജോർജ് കക്കാട്ട്✍️ നമ്മിൽ പലർക്കും മാതൃദിനം എന്നാൽ കഠിനാധ്വാനികളായ അമ്മമാർക്ക് അപൂർവമായ ഒരു ട്രീറ്റ് നൽകുന്ന ദിവസമാണ്: ഒരു പ്രത്യേക കാർഡ്, കിടക്കയിൽ പ്രഭാതഭക്ഷണം, മാറ്റത്തിനായി കുട്ടികൾ പാത്രങ്ങൾ കഴുകുന്നു, ചോക്ലേറ്റുകളോ പൂക്കളോ പോലും. എന്നാൽ ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളിലെ…

ആന്ധ്രയിലെ ഒരു ഗ്രാമം.

രചന : ശിവൻ മണ്ണയം✍ ആന്ധ്രയിലെ ഒരു ഗ്രാമം.കൃഷിക്കാരും അവരുടെ തൊഴിലാളികളും മാത്രമുള്ള ഒരിടം. അവിടെ ഒരമ്മക്ക് നീണ്ട നാളത്തെ പ്രാർത്ഥനക്ക് ശേഷം ഒരു മകളുണ്ടായി. അച്ഛനും അമ്മയും അവളുടെ വരവ് സ്വർഗ്ഗീയമായ സന്തോഷം പകർന്നു നല്കി. കാത്തിരുന്ന് പെയ്ത ഒരു…

ഭരണം നമ്മുടെ കയ്യിൽ

രചന : പി എൻ ചന്ദ്രശേഖരൻ ✍ ഭരണം നമ്മുടെ കയ്യിൽ നാട്ടിലെഎരണംകെട്ടവരെങ്ങിനെ അറിയാൻവെറുതെ കടിപിടി കൂട്ടുകയാണൊരുമറുപടി നമ്മൾ കൊടുക്കരുതുടനെ ഫയലുകൾ വിട്ടുകൊടുക്കരുത്, ഈനിയമം മുറപോലറിയരുതാ രുംഉദ്യോഗസ്ഥനൊ രൊപ്പിട്ടില്ലേല ദ്ദേഹം വെറുമാ ശ്രിതനല്ലേ ജനനത്തീയതി തെറ്റിച്ചാലവർകനിവും തേടി കാൽക്കലിരിക്കുംതൊഴുതുപിടിച്ചവർ നിൽക്കും നമ്മുടെവഴിയേ…

പൂമഴ തോരുമ്പോൾ .

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ആയിരം മാസത്തെ പുണ്യവും വർഷിച്ച് ഓടിയകലുന്ന പൂമഴയെ.സ്വാർത്ഥമാം മനസ്സിന്റഴുക്കു തുടക്കുവാൻഎന്നിൽ ഇറങ്ങിയ തേൻമഴയെ .എരിയും വയറതിൻ രുചിയതറിയിച്ചു കണ്ണ് തുറപ്പിച്ച പുണ്യമേ നീക്ഷമയതിൻ മേൻമയും ത്യാഗത്തിൻ പാഠവും ചൊല്ലി പഠിപ്പിച്ചു നീയതെന്നുംഎല്ലില്ല നാവിൻ…

ദൈവക്കണ്ണീർ

രചന : ഷാഫി റാവുത്തർ✍ നക്ഷത്രമൊന്നല്ലോമണ്ണിൽ കിടക്കുന്നു…ദൈന്യത മുറ്റിയകാഴ്ചയായ് മാറുന്നു…കെട്ടകാലത്തെന്നുംവെട്ടം പരത്തിയോൾതിട്ടമില്ലാതെന്നുംനേട്ടങ്ങളേകിയോൾകാക്കയേം പൂച്ചയേംകാട്ടിത്തൻ മക്കളെഅന്നം കൊടുത്തുമ്മനല്കീയുറക്കിയോൾകാക്കയ്ക്കുകൊത്തുവാൻനടതള്ളിയെറിയുന്നുദൈവമീ മണ്ണിൽകരഞ്ഞു മയങ്ങുന്നു…മാതാവുമാത്മാവു-മൊന്നു തന്നെമാതാവുജീവന്റെനാന്ദി തന്നെവാഴ്‌വിന്റെ ദൈവമേനിന്റെ കണ്ണീരിന്റെശാപവും പേറിക്കഴിയുന്നവർ…എല്ലുനുറുങ്ങുന്നവേദനയേറ്റതുംതാങ്ങായി താരാട്ടിനീണംപകർന്നതുംഛർദ്ദിയുമമേദ്യവുംകയ്യാലെവാരിയുംകരളിന്റെ കഷ്ണമായ്കൊണ്ടു നടന്നതുംപട്ടിണിയുണ്ടമ്മമൃഷ്ടാന്നമൂട്ടിയുംപനിച്ചൂടിലുഴറുമ്പോപുതപ്പായിമാറിയുംവിറയ്ക്കും കരങ്ങളിലുറപ്പിൻ തലോടലായ്രാവുകൾ പകലാക്കിമാറ്റിയ കരുതലുംവേവുന്ന വേദനപൊളിച്ചതങ്കമായ്ഇന്നും തിളങ്ങുന്നുപൊൻ പ്രകാശം…അന്ധർക്കു കാണുവാ-നാവില്ല…

എലോൺ മസ്ക് ട്വിറ്ററിൽ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ.

ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ഉടമസ്ഥൻ എലോൺ മസ്ക് ട്വിറ്ററിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. കരാർ അവസാനിക്കാൻ കുറച്ച് സമയമെടുക്കുമെങ്കിലും ട്വിറ്ററിൽ കൊണ്ടുവരാനുള്ള മാറ്റങ്ങളെക്കുറിച്ച് മസ്ക് തന്നെ ചില സൂചനകൾ തന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ…

ഇമ്മാനുവേൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന് വീണ്ടും വിജയം. ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ 58 % വോട്ടുകൾ നേടി പരാജയപ്പെടുത്തുകയായിരുന്നു. വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അടുത്ത…