Category: വൈറൽ ന്യൂസ്

എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി !

രചന : ജോർജ് കക്കാട്ട്✍ എലിസബത്ത് രാജ്ഞി II: “ചരിത്രത്തിലെ ഒരു തിളങ്ങുന്ന വെളിച്ചം” “ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ” എന്നത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാജാവിന്റെ ഭരണം അവസാനിക്കുന്ന ദിവസത്തിനായുള്ള കൊട്ടാര പ്രോട്ടോക്കോളിലെ സൈഫർ ആണ്: രാജ്ഞി ഇന്ന് ഉച്ചതിരിഞ്ഞ്…

ഓണം വരുന്നു

രചന : ശ്രീകുമാർ എം പി✍ ഓടിവാ ഓമനകളെഓണം വരുന്നുആടിടുന്നാ പൂക്കളെല്ലാംനിങ്ങളെ നോക്കിപാറിവന്ന പൈങ്കിളികൾപാടിടുന്നെഊരുചുറ്റും തുമ്പികള്തുള്ളിടുന്നെമൂടിവച്ച വർണ്ണച്ചെപ്പുതുറന്നുപോയെമുറ്റത്തു പൂക്കളങ്ങൾവിടർന്നു വന്നെമുല്ലപ്പൂ ചൂടി നല്ലയംഗനമാര്ചുവടുവച്ചു ചേലോടെയാടിടുന്നെമുക്കുറ്റിപ്പൂക്കളുടെചിരികൾ കണ്ടൊമൂവ്വാണ്ടൻ മാങ്കൊമ്പിലെയൂഞ്ഞാൽ കണ്ടൊചന്ദനച്ചാർത്തണിഞ്ഞമാനം കണ്ടുവൊചിന്തകൾ പൂക്കുന്നമണ്ണ് കണ്ടുവൊമൂടിനിന്ന കാർമുകില്പെയ്തൊഴിഞ്ഞുമൂളിവന്നു കാർവണ്ടുകൾമധുരമുണ്ണാൻആലിലകളാടിടുന്നചിലമ്പൊലി കേട്ടൊആവണിപ്പൂക്കളുടെചിരികൾ കണ്ടുവൊചന്തമേറും ചെന്തെങ്ങിൻകാന്തി കണ്ടുവൊചാമരം…

അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു എന്ന് കേട്ടാൽ എന്ത് തോന്നും?

വൈശാഖൻ തമ്പി ✍ അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു എന്ന് കേട്ടാൽ എന്ത് തോന്നും? എന്തൊക്കെ തോന്നിയാലും, അതൊരു പരിസ്ഥിതിപ്രവർത്തനമാണെന്ന് തോന്നാൻ സാധ്യതയുണ്ടോ? ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ സാന്റിയാഗോ ദ്വീപിൽ നടന്ന ഇത്തരമൊരു കൂട്ടക്കൊല ശാസ്ത്രജ്ഞരും പരിസ്ഥിതിസ്നേഹികളും ചേർന്ന്…

🟥 മൂല്യത്തെയളക്കുന്നൂ മൂലം✍️

രചന : കൃഷ്ണമോഹൻ കെ പി ✍ മൂലമെന്നതു കേൾക്കിലേതൊരു മനുഷ്യർക്കുംമൂകദു:ഖമായി, മാറുമെന്നിരിക്കിലുംമൂലകൾ തിരിക്കുവാൻ മൂലത്തെക്കണ്ടെത്തേണംമൂല്യവാനറിയുന്നു, മൂലത്തിൻ മാഹാത്മ്യത്തെമൂവുരു ചൊല്ലൂ നിങ്ങൾ, മൂലമെന്നൊരു വാക്ക്മൂന്നിനും മൂന്നർത്ഥമായ് ഭവിക്കുമറിയേണംമൂലമെന്നതു സാക്ഷാൽ പ്രപഞ്ചേശ്വരൻ, വിഷ്ണുമൂലത്തെച്ചിലർ വെറും പൃഷ്ഠമായ് കണ്ടീടുന്നൂമൂലമെന്നതു പക്ഷേ, കാരണമായിക്കാണാംമൂല്യത്തെയളക്കുവാനായിട്ടുള്ള അളവായതും കാണാം…മൂലത്തിൽ…

പിൻവാതിൽ നിയമനങ്ങൾ

രചന : സോമരാജൻ പണിക്കർ ✍ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച കണ്ടപ്പോൾ നമ്മുടെ സർവ്വകലാശാലകളിൽ നടക്കുന്ന അഴിമതി നിറഞ്ഞ നിയമനങ്ങളുടേയും സ്വജനപക്ഷപാതത്തിന്റെയും പിൻ വാതിൽ നിയമനങ്ങളുടെയും കഥകൾ ഒന്നൊന്നായി വെളിപ്പെടുന്ന അവസ്ഥ വ്യക്തമായി … വളരെ വർഷങ്ങൾക്കു മുൻപ് മറ്റ്…

നിങ്ങൾ ഇരട്ട നികുതി അടക്കുന്നുണ്ടോ ? ഇന്ത്യയിലെ എല്ലാ നിക്ഷേപങ്ങൾക്കും പലിശയുടെ 27.5% കെസ്റ്റ് നൽകേണ്ടിവരും..പുതിയനിയമം പ്രവാസികൾക്ക് കനത്ത പ്രഹരം .

എഡിറ്റോറിയൽ✍ 2014 ഒക്‌ടോബർ 29-ലെ സർക്കാർ ഉടമ്പടി പ്രകാരം ഫെഡറൽ ലോ ഗസറ്റ് II നമ്പർ 362/2016 (§ 91 Z 2 GMSG) പ്രകാരം പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ധനകാര്യ മന്ത്രിയുടെ നിയന്ത്രണത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പ്രദേശങ്ങളും. യൂറോപ്യൻ കമ്മീഷൻ…

മിഖായേൽ ഗോർബച്ചേവ്: നൂറ്റാണ്ടിലെ രാഷ്ട്രീയക്കാരൻ.

രചന : ജോർജ് കക്കാട്ട് ✍️ മിഖായേൽ ഗോർബച്ചേവ് 1980-കളുടെ മധ്യത്തിൽ നിന്ന് ഗ്ലാസ്നോസ്റ്റും പെരെസ്ട്രോയിക്കയും ഉപയോഗിച്ച് സോവിയറ്റ് യൂണിയനെ പരിഷ്കരിക്കാൻ ആഗ്രഹിച്ചു. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ നയങ്ങൾ ശീതയുദ്ധത്തിന്റെ അവസാനവും 1990-ൽ ജർമ്മൻ ഐക്യവും സാധ്യമാക്കി. പടിഞ്ഞാറ്, ഗോർബച്ചേവ് ഇതിനായി ബഹുമാനിക്കപ്പെടുന്നു,…

മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു.

എഡിറ്റോറിയൽ ✍ സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു അദ്ദേഹത്തിന്. അങ്ങനെ റഷ്യയുടെയും ലോകരാഷ്ട്രീയത്തിന്‍റെയും ഗതിവിഗതികളെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു മിഖായേല്‍ ഗേര്‍ബച്ചേവ് എന്ന സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ്. ഒടുവില്‍ 91- മത്തെ വയസില്‍ അനാരോഗ്യത്തെ…

ഇടനേരങ്ങളിൽ കവിത കൊ(കു)റിക്കുന്നവർ

രചന : ദേവി പ്രിയ ✍ ഒഴിഞ്ഞ കാപ്പിക്കപ്പുകളിലെ ശേഷിപ്പിന്റെവിങ്ങൽ പോലെഉപേക്ഷിക്കപ്പെട്ട(വരുടെ) വാക്കുകളുടെകടലൊഴുകുന്നുണ്ടുള്ളിൽ .പലപ്പോഴുംനെഞ്ചിനുള്ളിൽ നിന്ന്കൊട്ടി വിളിക്കുംചില വാക്കുകൾ ,വരികൾ .നോക്കാതാകുമ്പോൾമത്സ്യങ്ങളെപ്പോലെ നീന്തിത്തളർന്ന്വീണ്ടും മുങ്ങിത്താണ്വീണ്ടും ഓളമിട്ടു പൊങ്ങും ;ആരും കാണാതെ ,ആരെയും കാണാതെവീണ്ടും അടിത്തട്ടിലൊളിക്കും .ഇടയ്ക്കൊരു പൊങ്ങിച്ചാട്ടമുണ്ട് ,കഴുത്തോളം .അന്നേരംചുറ്റുപാടുകളുടെ പൂച്ചനോട്ടങ്ങളിൽ…

അപ്പത്തിനുള്ള 15 വാക്യങ്ങൾ

രചന : ജോർജ് കക്കാട്ട് ✍ ബലിപീഠത്തിലെ അപ്പത്തിന്റെ വിനീതമായ മുഖത്ത്,ജീവൻ തുടിക്കുന്നു;ഇത് നിരീക്ഷിച്ചാൽ, മറ്റ് നക്ഷത്രങ്ങളുടെ ഡേറ്റിംഗ് മനസ്സിലാക്കാൻ കഴിയും,സമയത്തിന്റെ അംശങ്ങൾ,ധൂപവർഗ്ഗം, പോപ്പികൾ, റോസാപ്പൂക്കൾ എന്നിവ സ്ഥാപിക്കുന്ന ആത്മാവിന്റെ പ്രവൃത്തികൾഗോതമ്പിന്റെ തെളിച്ചത്തിന് അടുത്തായി;… നായകന്മാർ നിശബ്ദരായിരിക്കുന്ന ആ വലിയ ആഴത്തിൽ…