Category: വൈറൽ ന്യൂസ്

ആറ്റുകാലമ്മ

രചന : പട്ടം ശ്രീദേവിനായർ✍ സന്താപനാശിനി …സന്തോഷകാരിണി….സന്താന സൗഭാഗ്യ ദായകി…സൗമ്യേ സദാകാല സത് കാരിണി…സംഗീതികേ, സത് ദാനേശ്വരീ..!സ്വർല്ലോക ദായകീ..സ്വർഗ്ഗശ്വരീ…സമ്പത്ക്കരി സ്വപ്ന സാക്ഷാത് ക്കരീ..സൗരഭപ്രീയേ സാധുശീലേ….സമ്പുർണ്ണ രൂപേ.. സുമംഗലേ..സത്കാരപ്രീയേ..സദാശിവേ..സമ്മോദ ദായികേസനാതനേ…ആറ്റുകാലമ്മേ..കാത്തരുളു…അന്നപൂർണ്ണശ്വരീഅഭയരൂപേ…!

അലിയും നിനോയും (ബറ്റുമി, ജോർജിയ)

ജോർജ് കക്കാട്ട് ✍ സ്‌നേഹം കണ്ടെത്താൻ തുടർച്ചയായി ശ്രമിക്കുന്ന (പരാജയപ്പെടുന്ന) ലോഹ ഭീമൻമാരുടെ അക്ഷരാർത്ഥത്തിൽ ചലിക്കുന്ന പ്രതിമ. റോമിയോയുടെയും ജൂലിയറ്റിന്റെയും ദാരുണമായ കഥ പാശ്ചാത്യർക്ക് പരിചിതമാണ്, എന്നാൽ ഇപ്പോൾ ജോർജിയയിലെ ബതുമി കടൽത്തീരത്ത് നിൽക്കുന്ന ഭീമാകാരമായ ഓട്ടോമേറ്റഡ് പ്രതിമയ്ക്ക് പ്രചോദനം നൽകിയ…

പ്രണയ കല്ലോലിനി

രചന : മായ അനൂപ് (പ്രണയദിനത്തിന് )✍️ കവിതയായ് എഴുതിയാൽ ഒരുനാളും തീരാ-തങ്ങൊഴുകുന്ന പ്രണയകല്ലോലിനി നീശിശിരമാസക്കുളിർ തെന്നലിൽ അലിയുമെൻഅനുരാഗവല്ലി തൻ പൂവാണ് നീഎൻ സ്വപ്ന തീരത്തിലെന്നെ എത്തിച്ചൊരുപ്രണയ നദിയിലെ തോണിയോ നീപ്രാലേയ കുങ്കുമം ചാർത്തി വരുന്നൊരു പാതിരാ തിങ്കൾ നിലാവല നീപണ്ടേതോ…

ഇന്ന് ലോക റേഡിയോ ദിനം.

അരവിന്ദൻ പണിക്കശ്ശേരി ✍ റേഡിയോ ശ്രോതാവായിരുന്ന ഒരുവൻ പെട്ടന്നൊരു ദിവസം റേഡിയോ അവതാരകനാവുന്നു !ആശ്ചര്യത്തോടെ മാത്രമേ ഇന്നും അതോർക്കാൻ കഴിയൂ. സകലകലാവല്ലഭനായ ജ്യേഷ്ഠസുഹൃത്ത് ശ്രീ.കെ.പി.കെ. വെങ്ങരയോടാണ്നന്ദി പറയേണ്ടത്. ഉമ്മൽ ഖ്വയിൻ റേഡിയോ മലയാള വിഭാഗം പ്രോഗ്രാംഡയറക്ടറായി അദ്ദേഹം ചുമതലയേറ്റപ്പോൾ സുഹൃദ് വലയത്തിലുള്ളവരെയും…

അഗ്നിപുഷ്പം

രചന : രാജു കാഞ്ഞിരങ്ങാട് ✍ പ്രിയേ,നിറയെ പൂത്തുനിൽക്കുന്നഒരു വൃക്ഷമാണു നീഏതു ശിശിരത്തിലുംഏതു ഗ്രീഷ്മത്തിലുംനീ എന്നിൽ പൂത്തു നിൽക്കുന്നു മണ്ണിൽ അള്ളിപ്പിടിച്ചുനിൽക്കുന്നമരത്തിൻ്റെ വേരുകൾ പോലെനമ്മിൽ പ്രണയം അള്ളിപ്പിടിച്ചുനിൽക്കുന്നുനുള്ളി നോവിക്കുവാനുള്ളതല്ലനുണഞ്ഞു സ്നേഹിക്കുവാനുള്ളതാണ് പ്രണയം ഉടലഴകുകളിൽഉന്മത്ത ശാഖകളിൽനമുക്ക് ചിത്രങ്ങൾ വരയ്ക്കണംരാത്രിയുടെ ഏതോ യാമത്തിൽഞെട്ടറ്റ ഇലയെപ്പോലെനിദ്രയിലേക്ക്…

കെനിയൻ മുൻ പ്രധാനമന്ത്രി റൈല ഒഡിംഗയും കുടുംബവും കൂത്താട്ടുകുളത്തേക്ക് പറന്നിറങ്ങി.

റിപ്പബ്ലിക്ക് ഓഫ് കെനിയയുടെ മുന്‍ പ്രധാനമന്ത്രി റൈല ഒഡിംഹ യും കുടുംബവും കൂത്താട്ടുകുളത്ത് എത്തി. മകള്‍ റോസ് മേരി ഒഡിംഗയുടെ നേത്ര ചികിത്സയുടെ ഭാഗമായാണ് ഒഡിംഗയും കുടുംബവും കൂത്താട്ടുകുളത്ത് എത്തിയത്‌.ശ്രീധരീയം അയുര്‍വേദാശുപത്രിയലെ രണ്ടു ദിവസത്തെ ചികിത്സക്കായി എത്തിയ ഒഡിഗയും കുടുംബവും നെടുമ്പാശ്ശേരി…

അനസ്തേഷ്യ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍️ നാലുമണിക്കൂർനേരത്തെ സമ്പൂർണ്ണവിസ്മൃതി!ഒന്നുമനങ്ങിയില്ല, ഒരുനിമിഷം മിടിച്ചില്ല,സ്ഥലകാലം വിരമിച്ചൊരാ മഹാശ്ശൂന്യതയിൽ! തിരിച്ചെത്തിയ ബോധവെളിച്ചത്തിൽആരോപറഞ്ഞുഞാനറിഞ്ഞു,സംഭവമില്ലാത്തൊരെൻറെ നീണ്ട മൌനത്തിൽ,പച്ചയുടുപ്പിട്ട ഒരുപിടി സർജന്മാർ,കത്തികളേന്തി, ചേതനയറ്റയെൻറെ ശരീരത്തിലെകേടുപാടുകൾ തിരുത്തിയത്രെ. അനസ്തേഷ്യ – അതിൻറെ പേര്.അതൊരൊന്നുമില്ലായ്മയാകുകിൽ,അതെവിടെ വർത്തിച്ചു,സ്ഥലകാലമില്ലാതെ?ആരതിനെയറിഞ്ഞു?ഒരുപിടിയാളുകളൊരു സംസാരഭൂമികയിൽഅറിവില്ലാത്തോരു മാംസപിണ്ഡത്തിലെഅറ്റകുറ്റപ്പണികൾ തീർത്തുവെന്ന് പിന്നീട്…

വരൂ,കാവ്യ ദേവതേ

രചന : സാബു കൃഷ്ണൻ ✍ (പനിച്ചൂടിൽ വാടികൊഴിഞ്ഞ അക്ഷരമൊട്ടുകൾ .നിറം മങ്ങി നരച്ച സ്വപ്നങ്ങൾ.ശൂന്യതയുടെ ആകാശത്ത് ഒരു ദീപം പോലും കൺ മിഴിച്ചില്ല.ഞാനുറങ്ങുകയായിരുന്നു.ആകാശത്തിന്റെ പടവുകൾകയറിയിറങ്ങുകയായിരുന്നു. ബോധശൂന്യമായ യാത്ര.ആരൊക്കെയോ എന്നെസ്നേഹിച്ചു.സ്നേഹത്തിന്റെ വിരൽ സ്പർശം എന്റെ ആത്മാവിനെ സ്പർശിച്ചു.ഒരിക്കലും നേരിൽ കാണാൻ കഴിയില്ലെങ്കിലുംഎന്റെ…

ഭര്‍ത്താവ് വില്‍പ്പനയ്ക്ക്.

പഴയതും ഏറെ വിലപിടിപ്പുള്ളതുമായ സാധനങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ചും അത് വാങ്ങുന്നവരെകുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇവിടെ ഒരു സ്ത്രീ വില്‍പ്പനയ്ക്ക് വച്ച ഐറ്റം ഇത്തി വ്യത്യസ്തമാണ്… സ്വന്തം ഭർത്താവിനെയാണ് യുവതി ഓൺലൈൻ സൈറ്റിൽ ലേലത്തിന് വച്ചത്. ഐറിഷ് യുവതിയാണ് ഇത്തരമൊരു വില്‍പ്പന നടത്തിയത്.…

വാനമ്പാടിക്ക്‌ പ്രണാമം

എഡിറ്റോറിയൽ✍ ലതാ മങ്കേഷ്‌കർ, (ജനനം സെപ്റ്റംബർ 28, 1929, ഇൻഡോർ, ബ്രിട്ടീഷ് ഇന്ത്യ-മരണം ഫെബ്രുവരി 6, 2022, മുംബൈ, ഇന്ത്യ), ഇതിഹാസ ഇന്ത്യൻ പിന്നണി ഗായിക, അവരുടെ വ്യതിരിക്തമായ ശബ്ദത്തിനും മൂന്ന് ഒക്ടേവുകളിലധികം വ്യാപിച്ച സ്വര ശ്രേണിയ്ക്കും ശ്രദ്ധേയയാണ്. ലതാമങ്കേഷ്കറുടെ കരിയർ…