ആറന്മുള മാഹാത്മ്യം!
കുറുങ്ങാട്ടു വിജയൻ പാണ്ഡവരില്‍ മദ്ധ്യനായ,യര്‍ജ്ജുനനാല്‍ പ്രതിഷ്ഠിതംതിരുവാറന്മുളദേവന്, പാര്‍ത്ഥസാരഥി!ഭഗവാന്റെ സാന്നിധ്യവും മാഹത്മ്യവു,മത്ഭുതവുംതിരുവാറന്മുളയ്ക്കെന്നും നിറചൈതന്യം!ബാല്യകാലത്തമ്പാടിയില്‍ വസിച്ചുള്ള കാലം കണ്ണന്ഗോപാലബാലരോടുത്തു കളിച്ചതാലേ!ആറന്മുളക്ഷേത്രക്കടവിങ്കലുള്ള മത്സ്യങ്ങളോആറന്മുളത്തേവരുടെ ‘തിരുമക്കളും’!ആറന്മുള ഭഗവാന്റെ സന്താനാര്ത്ഥപ്രീതിക്കായിആറന്മുളയൂട്ടുനേര്ച്ച വഴിപാടുണ്ടേ!ആറന്മുള കിഴക്കുള്ള കാട്ടൂരെന്ന ഗ്രാമത്തിലെമങ്ങാട്ടുമഠത്തിവാഴും ഭട്ടതിരിയാള്‍!ആറന്മുള ഭഗവാന്റെ ബാലരൂപം ദര്ശിച്ചതുംവള്ളസദ്യയയച്ചതു, മൈതിഹ്യമാല!അന്നദാനപ്രഭുവായ,യാറന്മുള ഭഗവാന്റെ-യഷ്ടൈശ്വര്യലബ്ധിക്കുള്ള വഴിപാടതും! ഉത്രട്ടാതി വള്ളംകളി…