Category: വൈറൽ ന്യൂസ്

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു.

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നതായി റിപ്പോർട്ട്. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഒരു നമ്പരിന് 20 ഡോളറാണ് (ഏകദേശം 1458 രൂപ) വിലയിട്ടിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ…

വിരാട്‌ കോഹ്‌ലിയ്ക്കും തമന്നയ്ക്കും അജു വർഗീസിനുമെതിരെ കോടതി നോട്ടീസ്.

ഓൺലൈൻ റമ്മിയ്ക്കെതിരായ കേസിൽ ബ്രാൻഡ് അംബാസഡർമായ താരങ്ങൾക്കെതിരെ നോട്ടീസ് അയച്ച് കോടതി. ഓൺലൈൻ റമ്മി തടയണം എന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വർഗീസ് നൽകിയ ഹാർജിയിലാണ് വിരാട് കോഹ്‌ലി, തമന്ന ഭാട്ടിയ, അജു വർഗീസ് എന്നിവർക്കെതിരെ കോടതി നോട്ടിസ് അയച്ചിരിയ്ക്കുന്നത്.…

റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ.

Navas Bin Aslam Zain റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ മുൻപൊക്കെ സ്‌കൂളിൽ റിപ്പബ്ലിക് ദിന റാലി നടത്തുന്നത് മാത്രമായിരുന്നു ആലോചന,ഒരുങ്ങാനും,കലാപരിപാടി നടത്താനുമുള്ള ദിവസം ആയിരുന്നു,ഓണം പോലെ സ്കൂളിൽ വല്ല്യ വൃത്തത്തിൽ ഞങ്ങൾ ആഘോഷിച്ചു. എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ഞാൻ മത…

ഡിജിറ്റൽ വോട്ടേഴ്സ് ഐഡി കാർഡ് .

രാജ്യത്ത് വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ ആക്കാൻ പോവുകയാണ്. പുതിയ സംവിധാനം അനുസരിച്ച് വോട്ടർമാർക്ക് അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനും ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാനും കഴിയും. വോട്ടർ ഐഡിയുടെ…

ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

കോവിഡ് 19 മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ” നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചു നിന്ന് അറിവുകള്‍…

അമേരിക്കയിൽ ജനാധിപത്യം സംരക്ഷിയ്ക്കപ്പെട്ടു.

Jayaprakash Raghavapanicker വ്യാജ ആരോപണങ്ങളും ഗൂഡാലോചനാസിസിദ്ധാന്തവും വ്യാജ തെരഞ്ഞെടുപ്പുപരാതികളും കലാപാഹ്വാനവുമൊക്കെയായി അധികാരത്തിൽ കടിച്ചുതൂങ്ങാമെന്നുള്ള ട്രംപിന്റെ മോഹം പൊലിഞ്ഞു. പുതിയ പ്രസിഡന്റിറെ സ്ഥാനാരോഹണച്ചടങ്ങിനുപോലും നിൽക്കാതെ മുൻ പ്രസിഡന്റ് വൈറ്റ്ഹൗസ് വിട്ടു. അമേരിക്കൻ ആഭ്യന്തര ചരിത്രത്തിലെ ഒരു ട്രാജികോമഡിയായിരുന്നു ട്രംമ്പ് അധികാരത്തിലിരുന്ന നാലുവർഷങ്ങൾ.തീവ്രദേശീയതയും വംശീയവെറിയും…

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിൻ സ്വീകരിക്കും.

കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്‌സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ട വാക്‌സിൻ വിതരണത്തിൽ 50 വയസിന് മുകളിൽ ഉള്ളവർക്കാണ് മുൻഗണന.ആരോഗ്യപ്രവർത്തകർ,കൊവിഡ് മുൻനിര പ്രവർത്തകർ എന്നിവർക്കായിരുന്നു ആദ്യഘട്ടത്തിൽ വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. ജനുവരി…

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്.

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. .തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു.അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍…

സൂപ്പര്‍ സ്‌പ്രെഡ് കോവിഡ് വൈറസിന്റെ വ്യാപനം പുതിയ രീതിയില്‍

ചൈനയിലെ ഐസ്ക്രീമിൽ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. വടക്കൻ ടിയാൻജിൻ മുനിസിപ്പാലിറ്റി പ്രദേശത്താണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകൾ പിടിച്ചെടുത്ത് അധികൃതർ നശിപ്പിച്ചു. ഈ ഐസ്ക്രീം നിർമ്മിച്ചിരുന്ന കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലാക്കി. ടിയാന്‍ജിന്‍ ഡാകിയോഡാവോ…

ആദ്യ ഡോസ് ശുചീകരണതൊഴിലാളിക്ക്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിനേഷന്‍ ക്യാംപെയ്‌നിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടിയായെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധദൗത്യത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്.എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ്…