Category: വൈറൽ ന്യൂസ്

നാം ജാഗ്രത കൈവെടിയരുത്

രചന : അനിയൻ പുലികേർഴ്‌ ✍ കറുത്ത ദിനങ്ങൾ വരാതിരിക്കുവാൻകരുത്തോടെ തന്നെ കാവലിരിക്കണംകനത്ത ജാഗ്രതയിൽ വഴിക്കണ്ണുമായ്വിളക്കൂതിക്കെടുത്താതെ നോക്കണംജനാധിപത്യത്തിൻ അവകാശങ്ങളുംഅറിയാതെപോലുംകവർന്നെടുക്കുന്നുവെറുപ്പുല്പാദിപ്പിക്കാൻവളഞ്ഞ വഴികൾമടി തീരെയില്ലാതെ പ്രചരിപ്പിച്ചീടുന്നുസ്നേഹ സൗഹൃദങ്ങൾ തകർക്കുവാനായ്നുണക്കഥകൾ മെനഞ്ഞെടുക്കുന്നുസമൂഹത്തെയാകെ വിഷ ധൂളികയാൽപരിസരങ്ങളിൽ ഭയം വിതക്കുന്നുഉയർന്ന സ്നേഹവും സൗഹാർദ്ദ ങ്ങളുംകടം കഥകളാക്കി മാറ്റിമറക്കുന്നുസുരക്ഷ നൽകേണ്ട…

മാറ്റുവിൻ ദുശ്ശീലങ്ങൾ🙏🙏🙏

രചന : മംഗളൻ എസ്✍ പിച്ചില, വിഷയിലയുണക്കിയുണ്ടാക്കിപുകയിലയെന്നോമനപ്പേര് നൽകിചെമ്മെത്തെറുത്തവ ബീഡികളാക്കിചേലൊത്ത മൂട്ടിലരിപ്പും പിടിപ്പിച്ച്ചേലിൽത്തുമ്പത്ത് തീയുംകൊളുത്തിചുണ്ടിൽപ്പിടിപ്പിച്ചങ്ങാഞ്ഞു വലിച്ച്കഞ്ചാവ് ബീഡി, മയക്കുമരുന്നകൾ-ക്കടിമകളായ് വഴിതെറ്റുന്നു തലമുറ! ഉണ്ണാനുടുക്കാനുമില്ലെന്നിരുന്നാലുംഉണ്ടാകും ചുണ്ടിൽ പുകയും ചുരുട്ടൊന്ന്!പലവിധ പുകയിലയുല്പന്നങ്ങൾ വാങ്ങിപതിയെക്കീഴ്ച്ചുണ്ടിനടിയിലമർത്തുന്നു!പുകയില ചേർത്തുമുറുക്കി നീട്ടിത്തുപ്പിപരിസപരം വൃത്തികേടാക്കുംകേമന്മാർ! പുകയിലയുല്പന്ന ലഹരി തേടുന്നവർപലതുണ്ടടിമകളർബുദ രോഗത്തിൻ!ശ്വാസനാളത്തിലും ചുണ്ടിലും…

ടൈറ്റാനിക് കണ്ടെത്തിയ കഥ

രചന : അഫ്താബ് റഹ്മാൻ ✍ 1912 ൽ മുങ്ങിപ്പോയ ടൈറ്റാനിക് കാണാൻ അറ്റ്ലാൻ്റിക്കിലേക്ക് ഡിസൻ്റ് ചെയ്ത സബ്മെഴ്സിബിൾ ടൈറ്റൻ കടലിനടിയിലെ മർദ്ദത്താൽ പൊട്ടിത്തെറിച്ചതും അതിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടതായും നമ്മളെല്ലാം അറിഞ്ഞല്ലോ, സാഹസിക സഞ്ചാരികൾക്ക് നിത്യശാന്തി….🌹 ടൈറ്റാനിക് – 111…

ചുരുളഴിയാത്ത രഹസ്യങ്ങൾ

രചന : ബിനോയ് പുലക്കോട് ✍ അന്യഗ്രഹ ജീവികളെ പറ്റി അമ്മക്ക്കൃത്യമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.ചൊവ്വയിലെ വളക്കൂറുള്ള മണ്ണിനെപറ്റിപലതും അമ്മക്കറിയാം.ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പിനുപോലുംഎത്തിപെടാനാവാത്ത,പ്രകാശ വർഷങ്ങൾക്കകലെയുള്ളമറ്റൊരു ഗ്യാലക്സിയിലെജീവന്റെ തുടിപ്പുകളെയും,സഹാറ മരുഭൂമിയുടെ നിഗൂഢതകളും,അതിനടിത്തട്ടിൽഖനനത്തിനായി കാത്തുകിടക്കുന്നഭീമൻ ദിനോസറുകളുടെഫോസിലുകളെപ്പറ്റിയുംഅമ്മക്ക് അനവധി പറയുവാനുണ്ട്.പക്ഷെ !ഇതിലേതെങ്കിലുമൊക്കെലോകത്തോട് വിളിച്ചുപറയാൻതുടങ്ങുമ്പോഴേക്കുംഅരി തിളച്ചു മറിയുന്നത്…

ഇനിയൊരു മനുഷ്യ ജീവനും തെരുവ് നായ കാരണം നഷ്ടമാകരുത്.

രചന : ഷബ്‌ന ഷംസു ✍ കൽപ്പറ്റ ടൗണിൽ നിന്നും വീട്ടിലേക്ക് രണ്ടര കിലോ മീറ്ററോളം നടക്കണം, ഇല്ലേൽ ഓട്ടോ വിളിക്കണം. ഒരുപാട് വീടുകളോ ആളുകളോ ബഹളങ്ങളോ ഒന്നും ഇല്ലാത്ത വിജനമായ സ്ഥലമാണ്. പോവുന്ന വഴിക്കൊരു പുഴയുണ്ട്.ആ ഭാഗം ഒക്കെ എത്തുമ്പോ…

“പൊന്നേ.. മക്കളെന്ത്യേ…

രചന : അബ്രാമിന്റെ പെണ്ണ്✍ “പൊന്നേ.. മക്കളെന്ത്യേ….ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്ന കെട്ടിയോൻ താഴെ വയലിലെത്തിയപ്പോഴേ നീട്ടി വിളിച്ചു.. കേട്ട പാതി കൊച്ചുങ്ങൾ ഓടിയിറങ്ങി മുറ്റത്ത് ചെന്ന്..“നിന്നെയൊന്നുമല്ല ഞാൻ വിളിച്ചത്.. എന്റെ പൊന്നുമോനെയാ..മോനേ സുജ മോനേ…കയ്യിലിരുന്ന പൊതി കൊച്ചുങ്ങളുടെ കയ്യിൽ…

എല്ലാ പ്രിയപ്പെട്ടവർക്കും വായനാദിനാശംസകൾ 🌹🌹🌹

രചന : മായ അനൂപ് ✍ സ്വന്തം അറിവ് വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഒരുവനിൽ, ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് വായന. വായനയിലൂടെ, അറിവ്, ആശയങ്ങൾ, പദസമ്പത്ത്, ഭാഷാശുദ്ധി ഇവയെല്ലാം നേടിയെടുക്കുവാനാകുന്നു. വായനാശീലം നമ്മുടെ അറിവുകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം, നമ്മെ കൂടുതൽ ബുദ്ധിയും വിവേകവും…

“ഡയോനിസസിന്റെ ദിവസം”

രചന : ജോർജ് കക്കാട്ട്✍ കഴിഞ്ഞ ദിവസം കണ്ട ഒരു വമ്പൻ തിയേറ്റർ വർക്ക് ..കണ്ടിരുന്നുപോയി ..2023 മെയ് 28-ന് നിറ്റ്‌ഷിന്റെ 6-ദിന-പ്ലേയുടെ (രണ്ടാം പതിപ്പ്, 160-ാമത്തെ പ്രവർത്തനം)ശരിക്കും കണ്ടിരുന്നുപോയി …അതിനെക്കുറിച്ചു വിവരിക്കാതിരിക്കാൻ കഴിയില്ല കുറച്ചു നേരം നിങ്ങളെ അവിടേക്കു കൊണ്ടുപോകുന്നു…

തോൽവി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഞാൻ വരച്ച ചിത്രത്തിലെഎന്റെ പ്രതിരൂപത്തിന്ഭംഗിയുണ്ടായിരുന്നു.കണ്ടവരെല്ലാം പറഞ്ഞു.നന്നായിട്ടുണ്ട്.പക്ഷേ അതിന് ജീവനില്ലായിരുന്നു.ജീവനില്ലാത്ത എന്റെ ചിത്രം.അതെന്റെ തോൽവിയായിരുന്നു.പിന്നെ ഞാൻ നിർമ്മിച്ചഎന്റെ ശിൽപം.നല്ല മിഴിവുണ്ടായിരുന്നു.കണ്ടവരെല്ലാം പറഞ്ഞു.നന്നായിട്ടുണ്ട്.പക്ഷേ അതിനും ജീവനില്ലായിരുന്നു.ജീവനില്ലാത്ത എന്റെ ശിൽപം.അതും എന്റെ തോൽവിയായിരുന്നു.അതിനു ശേഷം ഞാൻ രചിച്ച ഗാനത്തിന്മധുരിമയുണ്ടായിരുന്നു.ശ്രുതിയുംതാളവുമുണ്ടായിരുന്നു.കേട്ടാവരെല്ലാം…

പട്ടിത്തെരുവ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ തെരുവ് മുഴുവൻ പട്ടികളാണ്.തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കുന്നതോ കടിയേറ്റ് വീഴുന്ന മനുഷ്യന്റെ നിലവിളികൾ . മനുഷ്യന്റെജീവനും വേദനക്കും കണ്ണീരിനും നിലവിളിക്കുംഒരു വിലയുമില്ല പോലും !!! ദൈവത്തിന്റെ സ്വന്തം നാട്ടിൽശുനകക്കൂട്ടം മേഞ്ഞീടുന്നുപട്ടിത്തെരുവിലെ പട്ടികളൊക്കെപട്ടണമാകെ കറങ്ങുകയാണെകണ്ണിൽ കണ്ടവരൊക്കെ പട്ടികൾഓടിച്ചിട്ട്…