Category: വൈറൽ ന്യൂസ്

ഇന്ന് കണ്ട ഒരു വാർത്ത.

രചന : മുത്തു കസു ✍️ ഇന്ന് കണ്ട ഒരു വാർത്ത.അത് വല്ലാത്തൊരു വാർത്തയായിരുന്നു.മനസ്സും. ശരീരവും. ഒരു പോലെ നോവറിഞ്ഞ വാർത്ത.അച്ഛനെ പേടിച്ചു മക്കൾ ഇരുട്ടിന്റെ മറവിൽ ഒളിച്ച കഥ. അച്ചനെക്കാളും തങ്ങൾക്കഭയം തരിക അച്ഛനുറങ്ങുന്ന പുരയുടെ പിന്നിലെ തൊടിയിലാണെന്നറിഞ്ഞ മക്കളുടെ…

എ പ്ലസ്

രചന : സഫീറ താഹ✍ പ്രണവ് അന്നും വളരെ വൈകിയാണ് എഴുന്നേറ്റത്. അടുക്കളയിലേക്ക് വന്നപാടെ പല്ലുപോലും തേയ്ക്കാതെ ചൂടോടെ ഒരു ദോശ കൈയിലെടുത്തു ബൗളിലെ ചട്ണിയിൽ മുക്കി കഴിച്ചു കൊണ്ട് സ്ലാബിൽ കയറി ഇരുപ്പായി.അവധിയാണെങ്കിൽ ഇതാണ് അവന്റെ പതിവ്.“ങാ എഴുന്നേറ്റോ ഇന്നെന്താ…

നീതിസൂര്യൻ

രചന : തോമസ് കാവാലം ✍ ആകാശത്തൊരത്ഭുത തിരിയായ്വിരിയും സൂരൻ കൈരവമായിസൗര ജ്യോതിർ രാജകുമാരാ!ഉലകിൽ നീതരും ജീവസ്പർശം. അനുസ്യൂതം നീ അമൃതുവർഷി-ച്ചാനന്ദത്തിൻ കൊടുമുടിയേറ്റിസകലചരാചര സംഘാതത്തിൽവിലസും നീയൊരു മാരാളികയല്ലോ. വാരിധിയിൽനീന്നുയരുമുദധിഅമൃതംവർഷിച്ചവനിയെ നിരതംപുളകംകൊള്ളിച്ചിളക്കും,കോമര-മാക്കും ചേലിൽ,വിളനിലമാക്കും. ശീതളമാരുതനവനിയെയാകെനിന്നാശ്ലേഷ ചുംബനമേകവേആനന്ദത്തിൽ നിവൃതി കൊള്ളൂപതിത ജനവും പണ്ഡിത സദസ്സും.…

കോട്ടയം സ്വദേശിനിയായ യുവതി.

അയൂബ് കരൂപ്പടന്ന✍ പ്രിയരേ . കോട്ടയം സ്വദേശിനിയായ യുവതി കഴിഞ്ഞ ആറു വർഷമായി റിയാദിലെ ഒരു ക്ലിനിക്കിൽ ജനറൽ നഴ്‌സായി ജോലി ചെയ്യുന്നു . മൂന്നര വർഷങ്ങൾക്കു ശേഷം നാട്ടിൽ പോയി . വിവാഹം കഴിഞ്ഞു തിരികെ വന്നു . ഒരു…

രാമേട്ടന്റെ മക്കൾ.

രചന : ജയരാജ്‌ പുതുമഠം✍️ ഒരു രാമേട്ടൻ തന്റെ പ്രിയപ്പെട്ട മഴുകൊണ്ട് ചെത്തി മിനുക്കിയ പ്രശാന്തമായ ഗൃഹത്തിൽ കൈരളി എന്ന് പേരുള്ള ഹരിതസുന്ദരിയായ ഭാര്യയോടൊപ്പം സമാധാനമായി പാർത്തിരുന്നു.അവരുടെ പ്രിയാനുരാഗത്താൽ ഈശ്വരന്റെ പ്രസാദമായി രണ്ട് പെൺപൂക്കൾ ആ കുടുംബത്തിൽ വിടർന്നു.മൂത്തവൾക്ക് സരിതദേവി എന്നും…

ആകാശവാണി!

രചന : കുറുങ്ങാടൻ ✍ ആകാശവാണി!തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്..പ്രാദേശിക വാർത്തകൾ, വായിക്കുന്നത് കുറുങ്ങാടൻ..!“ആൾ ഇന്ത്യ റേഡിയോ സ്ഥാപിതമായിട്ട് ഇന്നോക്ക് 86 വർഷം!1936 ജൂൺ 8 ന് കൽക്കട്ടയിലും ബോംബെയിലുമായിരുന്നു ആദ്യ സംപ്രേക്ഷണം! വാർത്താമാധ്യമരംഗത്തും വിനോദവിജ്ഞാനരംഗത്തും വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കം…” ശ്രവണാസ്വാദനത്തിന്‍റെ…

വിവാഹധൂര്‍ത്ത്

എം ജി രാജൻ ✍ വിവാഹധൂര്‍ത്ത് അവസാനിപ്പിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന വനിതാകമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നു. നല്ല കാര്യം… രോഗം എതുമായിക്കൊള്ളട്ടെ രോഗലക്ഷണത്തിന് ചികിത്സിക്കുന്നതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്. ലാളിത്യം ഒരു ശീലമാണ്. ബഹുഭൂരിപക്ഷം മലയാളികളും ഉപേക്ഷിച്ച ഒരു “ദു:ശീലം”.വീട്, കാര്‍, ടി…

ഇരുൾ മൂടിയ വിശപ്പിന്‍റെ ലോകം…!

രചന : മാഹിൻ കൊച്ചിൻ ✍️ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി എഴുതപെടേണ്ട വികാരം പ്രണയവും വിരഹവുമൊന്നുമല്ല… അത് ‘വിശപ്പാണ്..’ വിശപ്പിന് അപ്പുറത്തായി മറ്റൊന്നും തന്നെ ഇല്ല. മറവിയില്‍ കാലം മായ്ച്ചെടുക്കാത്ത വിരഹമില്ല. മരണം കഴിഞ്ഞാൽ പട്ടിണിയാണ് ഏറ്റവും വലിയ ജീവിത യാഥാർത്ഥ്യം…

പ്രക്യതി നീ എത്ര സുന്ദരി ..

രചന : ജോർജ് കക്കാട്ട് ✍️ മോസ്കോയുടെ പച്ച ശ്വാസകോശം കത്തുന്നു.കാടിന് തീപിടിച്ചു.ചൂടിന് ഒരു ഇടവേളയും അറിയില്ല.വഴിയാത്രക്കാർ പെട്ടെന്ന് ചുമ. പുകമഞ്ഞ് കുട്ടികളുടെ മൂക്കിനെ അലോസരപ്പെടുത്തുന്നുനിങ്ങളുടെ കണ്ണുകൾ ചുവപ്പിക്കുകയും ചെയ്യുന്നു.സബ്‌വേ ഷാഫ്റ്റുകളിലേക്ക്പുകയും ശ്വാസം മുട്ടലും തുളച്ചുകയറുന്നു. അഗ്നിശമനസേന ശ്വാസം മുട്ടി,മോസ്കോയിൽ അസ്വസ്ഥത…

*കാട്*

രചന : രജീഷ് പി.✍ പ്രളയത്തിനൊടുവിൽഒരു മരംമൂകമായ വാനിൽശിഖരങ്ങൾ നീട്ടിനിശബ്ദമായിനിലകൊണ്ടിരുന്നു..സ്വയം ഒരു മലപോലെ.അകം നിറയെ കാടായിരുന്നു.പച്ചപ്പ് പോയദൈന്യത അശേഷമില്ല.ചില്ലകളിൽകിളികൾ കൂടു കൂട്ടിയിരുന്നു..വർഷകാലമത്രയും നനയാതിരിക്കാൻ..ഒലിച്ചു പോകാത്ത മണ്ണിലത്രയുംവേരുകൾ ആഴത്തിൽപടർന്നിരുന്നു…ഒരു പ്രളയത്തിനുമുന്നിലുംതോൽക്കാതിരിക്കാൻ..നെഞ്ചിലെഉൽക്കാടുകളിലിപ്പൊഴുംമഴ നൃത്തമാടുന്നുണ്ടായിരുന്നു..ഓർമ്മകളുടെതാലോലമേറ്റ്തളരാതെ…കാട്ടു മൃഗങ്ങൾകരിയിലകളിൽപതിഞ്ഞ ശബ്ദത്തോടെനടന്നു നീങ്ങുന്നുണ്ട്..നിശബ്ദതയുടെവനഭയമില്ലാതെപുൽപരപ്പിൽകാർമേഘം കണ്ടുമയിലുകൾചിറക് വിരിച്ചുനിന്നിരുന്നു..ഇണയെതിരഞ്ഞുപ്രണയാർദ്ര മായി.തോരാതെ മഴപെയ്തൊലിക്കുംവരെ…മോഹങ്ങൾ കുത്തൊഴുക്കിൽകടലെടുക്കുംവരെ…മരംഒരു…