Category: വൈറൽ ന്യൂസ്

ശപ്പൻ

താഹാ ജമാൽ* നാട്ടിൽ വിളിപ്പേരുവീണവെളിവുതെറ്റിയവനെ നാട്ടുകാർശപ്പൻ എന്നു വിളിച്ചു.അയാൾ ഇടയ്ക്കിടെപ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കുംഅത് തലയിൽ വെച്ചാൽഅയാൾ തൻ്റെ ചിന്തയുടെ വെളിപാട് തുറക്കും.ശുദ്ധ നുണകൾ പറയുന്നതിനാലാണോവലിയ തത്വശാസ്ത്രം പറയുന്നതിനാലാണോഅയാൾക്ക്ശപ്പൻ എന്ന പേരു കിട്ടിയതെന്ന എൻ്റെ ചിന്തകൾഇടയ്ക്കിടെ സമനില തെറ്റുംഇതിഹാസങ്ങളോചരിത്രങ്ങളോ അയാൾക്ക്അറിവില്ല.എഴുതിക്കൊടുത്തവ വായിക്കാൻ വശമില്ലാത്തതിനാൽകേട്ടു…

കുഞ്ഞുങ്ങൾ

സജി കണ്ണമംഗലം* പുഞ്ചയും കായലും നെൽ വിരിപ്പുംപൊൻതിടമ്പേറ്റിയ ഗ്രാമമൊന്നിൽകുഞ്ഞുങ്ങൾ മൂന്നുപേരൊന്നുപോലെകുഞ്ഞിളം പൂക്കൾ പോലായിരുന്നുകുഞ്ഞുങ്ങൾ മൂവരും മൂന്നു വീട്ടിൽകുന്നോളം സ്നേഹം പകുത്തിരുന്നുകുഞ്ഞുങ്ങൾക്കച്ഛൻമാർ മൂന്നുപേരുംമൂന്നു മതങ്ങളിലായിരുന്നുകുഞ്ഞുങ്ങൾ മൂവർക്കും പാട്ടുകേൾക്കാൻകുഞ്ഞിക്കഥകളും കൂടെക്കേൾക്കാൻനല്ലൊരു മുത്തശ്ശിയേറെക്കാലംകുഞ്ഞുങ്ങളോടൊപ്പമായിരുന്നുമാവിലെ മാങ്ങാ പഴുത്തിടുമ്പോൾനാവിലും വെള്ളം നിറഞ്ഞിടുമ്പോൾകുഞ്ഞുങ്ങൾക്കിംഗിതം കേട്ടപോലെകാറ്റൊന്നു വീശുമാ മാങ്ങാ വീഴാൻവീഴുന്ന പൊൻകനി…

കൊവിഡ് മാർഗരേഖ പുതുക്കി

കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രികളിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രസർക്കാറിന്റെ പുതുക്കിയ മാർഗനിർദേശ രേഖ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മാർഗനിർദേശത്തിൽ മാറ്റം വരുത്തിയത്.നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ…

മരണക്കിണറുകൾ 🌿

സെഹ്റാൻ🌿 തെരുവ് നിറയെ മരണക്കിണറുകൾ!സ്നേഹം, കരുണ, ദയ,പ്രതികാരം, പ്രതിരോധം, പക,പശ്ചാത്താപം, സമത്വം, സ്വാതന്ത്ര്യംഎന്നിങ്ങനെ പല പേരുകളിൽ!ചിലമ്പിച്ച ശബ്ദവും,പുൽച്ചാടിയുടെ രൂപവുമുള്ളബൈക്കുകളിൽ ഓരോ കിണറ്റിലുംവട്ടം ചുറ്റിക്കൊണ്ടേയിരിക്കുന്നുആരൊക്കെയോ…പ്രണയം എന്നു പേരായകിണറ്റിൽ നിന്നുമാണ്ഇസബെൽ റോസ് എന്ന യുവതിപുറത്തു വന്നത്.കരയിലൊറ്റയ്ക്കിരുന്ന അയാളെ നോക്കിഅവൾ സോളമന്റെ ഉത്തമഗീതത്തിലെവരികൾ ആലപിക്കാൻ തുടങ്ങി.(അവൾ…

പ്രിയപ്പെട്ട അദ്ധ്യാപകര്‍ ധാരാളം ഉണ്ട്.

റോയി ആൾട്ടൻ* പ്രിയപ്പെട്ട അദ്ധ്യാപകര്‍ ധാരാളം ഉണ്ട്ഉമ്മന്‍ സാര്‍ , വിദ്യാധരന്‍ സാര്‍ , മുരളീധരന്‍ സാര്‍, ബാസ്ട്യന്‍ വില്ല്യം സാര്‍ പിന്നെ കേ പി അപ്പന്‍ സാര്‍ അങ്ങനെ പലരുംഎങ്കിലും ഇവരില്‍ എനിക്ക് വളരെ ഇഷ്ടം മുരളീധരന്‍ സാറിനെ ആണ്സ്കൂളില്‍…

പോലീസുകാർ ജാഗ്രതൈ

പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ട്രാപ്പിലാക്കി കുടുംബജീവിതം തകർക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ സാധ്യത. പൊലീസിന്റെ ഹൈടെക് സെല്‍ അന്വേഷണത്തില്‍ യുവതിയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.…

പിങ്ക് നിറമുള്ള കാക്കി😔

രാഗേഷ് ചേറ്റുവ* രാത്രി..എട്ടു വര്ഷങ്ങളായി കാണുന്ന രാത്രി പോലല്ല,ഈ രാത്രിക്ക് കാക്കി നിറം,!!ഏതോ ഒരു സ്വപ്നത്തിലെ മേഘങ്ങൾ പിങ്ക് നിറത്തിൽ ലാത്തി പോലെ നീണ്ടമിന്നൽ പിണരുകൾ നീട്ടി“എടുക്കെടി’എന്ന് അലറുമ്പോൾഎന്തെടുക്കണമെന്നറിയാത്ത ഞാൻഅച്ഛൻറെ വിരലുകൾ തേടുന്നു.ആ വിരലുകൾ..ഉരുകിയൊലിക്കുന്ന മെഴുതിരി പോലെപൊള്ളുന്നത്, വഴുക്കുന്നത്.എന്നെമാത്രം വിഴുങ്ങാൻഉറപ്പിച്ചെന്ന പോലൊരു…

ജിലേബി (കഥ )

സുനു വിജയൻ* ഞാൻ ദേവദാസ്കവിയാണ്,കഥാകൃത്തുമാണ്.സത്യത്തിന്റെ കഥകളിൽ കൂടുതൽ നിറമുള്ള തൂവലുകൾ തുന്നിച്ചേർത്തു ഞാൻ ഇടക്കൊക്കെ കഥപറയാൻ നിങ്ങളുടെ മുന്നിൽ വരാറുണ്ടായിരുന്നു.എന്നെ നിങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല, കാരണം കവിതകളുടെ താഴ്‌വാരങ്ങളിൽ കഥകളുടെ കൂടാരങ്ങൾ കെട്ടി നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിന്റെ വാതിലിൽ വന്ന് എത്ര…

തുളസിക്കതിർ.

രചന : ശ്രീകുമാർ എം പി* ഇന്ദ്രനീലകാന്തി തെളിഞ്ഞുവൊചന്ദനമണിച്ചെപ്പു തുറന്നുവൊചന്ദ്രബിംബമിങ്ങിറങ്ങി വന്നുവൊവസന്തസൂന മൊത്തുചേർന്നുവൊതുളസീവനം പൂത്തുലഞ്ഞുവൊതുഷാരഹാരമുള്ളിൽ വീണുവൊനിറഞ്ഞ പീലി നൃത്തമാടിയൊനീരജകാന്തി പടരുന്നുവൊആത്മരാഗമൊഴുകി വന്നതൊആത്മാവു തഴുകിയുണർന്നതൊആനന്ദ വർഷം പെയ്തിടുന്നുവൊആദ്ധ്യാത്മസുഗന്ധം പരന്നതൊഅരമണികൾ കിലുങ്ങുമൊച്ചയൊഅറിവിന്റെ ഗീതോപദേശമൊഅലിവിന്റെ നൻമൃദുഹാസമൊഅഞ്ജനവർണ്ണൻ മുന്നിൽ നില്ക്കവെ !

തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി പത്ത് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്…