Category: വൈറൽ ന്യൂസ്

ആറന്മുള മാഹാത്മ്യം!

കുറുങ്ങാട്ടു വിജയൻ പാണ്ഡവരില്‍ മദ്ധ്യനായ,യര്‍ജ്ജുനനാല്‍ പ്രതിഷ്ഠിതംതിരുവാറന്മുളദേവന്‍, പാര്‍ത്ഥസാരഥി!ഭഗവാന്റെ സാന്നിധ്യവും മാഹത്മ്യവു,മത്ഭുതവുംതിരുവാറന്മുളയ്ക്കെന്നും നിറചൈതന്യം!ബാല്യകാലത്തമ്പാടിയില്‍ വസിച്ചുള്ള കാലം കണ്ണന്‍ഗോപാലബാലരോടുത്തു കളിച്ചതാലേ!ആറന്മുളക്ഷേത്രക്കടവിങ്കലുള്ള മത്സ്യങ്ങളോആറന്മുളത്തേവരുടെ ‘തിരുമക്കളും’!ആറന്മുള ഭഗവാന്‍റെ സന്താനാര്‍ത്ഥപ്രീതിക്കായിആറന്മുളയൂട്ടുനേര്‍ച്ച വഴിപാടുണ്ടേ!ആറന്മുള കിഴക്കുള്ള കാട്ടൂരെന്ന ഗ്രാമത്തിലെമങ്ങാട്ടുമഠത്തിവാഴും ഭട്ടതിരിയാള്‍!ആറന്മുള ഭഗവാന്റെ ബാലരൂപം ദര്‍ശിച്ചതും‍വള്ളസദ്യയയച്ചതു, മൈതിഹ്യമാല!അന്നദാനപ്രഭുവായ,യാറന്മുള ഭഗവാന്റെ-യഷ്ടൈശ്വര്യലബ്ധിക്കുള്ള വഴിപാടതും! ഉത്രട്ടാതി വള്ളംകളി…

#ഹോം.

അജിത് നീലാഞ്ജനം* എൻ്റെ ഓർമ്മയിൽ മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തമായ പരസ്യം ജയരാജിൻ്റെ ദേശാടനം എന്ന സിനിമയുടേതായിരുന്നു. ആ ചിത്രത്തിൻ്റെ ഭാഗമാകാത്തഅന്നത്തെ മുഖ്യധാരാ നായികാ നായകന്മാരുടെ ചിത്രം അച്ചടിച്ച പോസ്റ്ററിൽ ‘ഈ സിനിമയിൽ ഞാൻ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി’…

തെരുവ് കത്തുമ്പോൾ.

ഷാജു. കെ. കടമേരി* മുറിവേറ്റവരുടെവിധിവിലാപങ്ങൾനട്ടുച്ചയിലിറങ്ങിമിഴിനീർതുള്ളികൾ കവിത തുന്നുന്നതീമരചുവട്ടിൽഅഗ്നി പുതച്ച വാക്കുകളെകൈക്കുടന്നയിൽ കോരിയെടുത്ത്വെയിൽതുള്ളികളിൽചുടുനിശ്വാസങ്ങൾഉതിർന്ന് പെയ്യുന്നു.ശിരസ്സിൽ തീചൂടി നിൽക്കുന്നപുതിയ കാലത്തിന്റെചങ്കിടിപ്പുകളിൽപെയ്തിറങ്ങുന്നു വീണ്ടുംയുദ്ധകാഹളങ്ങൾ.അഭയദാഹികളായ് വെമ്പുന്നനോവ് കുത്തി പിടയുന്നവർ.മനം ചുവക്കുന്ന വാർത്തകൾആഞ്ഞ് കൊത്തിയലറിനമ്മളിലേക്ക് തന്നെതുളഞ്ഞിറങ്ങുന്നു.മുറിവുകളുടെഅഗ്നിവസന്തത്തിൽചുട്ടുപൊള്ളുന്നചോരതുള്ളികൾ എഴുതിവച്ചഭീകരവാദ ശ്മശാന മൂകതകൾ.വെടിയൊച്ചകൾക്ക് നടുവിൽവിതുമ്പിനിൽക്കുന്നകുഞ്ഞ് കണ്ണുകൾനമ്മളിലേക്കിറങ്ങി വരുന്നു.മക്കളെ കാത്തിരുന്ന്പെയ്ത് തോരാത്ത കണ്ണുകൾ.വാക്കുകൾ…

വിരലുകൾ.

മംഗളാനന്ദൻ* വിരിയുംപൂവു പോൽ മൃദുലമന്നുനിൻവിരലുകൾ, കണ്ടുകൊതിച്ചിരുന്നുഞാൻ.ദിനവും നിൻപാദ ചലനം കാതോർത്തുകുടിലിൽ സ്വപ്നത്തിൻ ലഹരി തേടി ഞാൻ.ഒരുപാടു കാലം ഒലിച്ചിറങ്ങിപ്പോയ്,മഴയും വേനലും പുഴകടന്നു പോയ്.ഇടയിൽ നാം ദിശ മറന്നകന്നല്ലോ,ഇരുവഴികളിൽ പറന്നു പോയപ്പോൾ.ഉടൽവെടിയുന്നു കുതൂഹലങ്ങളെഅടരുന്നു ചിപ്പിയതിൽനിന്നുമുത്തും.വിജനമാകുമീമണലിൻതീരത്തി-ലടിയുന്നതാകാം നമുക്കിന്നു കാമ്യം.ഒരിയ്ക്കൽ കൂടി നാം പരസ്പരം കാണ്മൂ-കടൽക്കരയിലെ…

പൊന്നിൻ ചിങ്ങം.

പട്ടം ശ്രീദേവിനായർ* മലയാള മങ്കതൻ നിർമ്മാല്യത്തൊഴു കൈയ്യാൽ…മധുരമാം ചിങ്ങത്തെവരവേറ്റ് നിൽക്കുന്നു..മലയാള മനസ്സിലായ്നിറദീപം തെളിയുന്നു,മഹനീയചിന്തകൾനിറയുന്നു മനുഷ്യരിൽ!ഓർമ്മപുതുക്കി പൊന്നോണം എത്തുമ്പോൾ….ഓർമ്മത്തണലിലെൻ,സ്വപ്നം മയങ്ങുന്നു…!അമ്പലം ചുറ്റി പ്രദക്ഷിണം വയ്ക്കുമ്പോൾ ….പട്ടുപാവാടയിൽ കൊലുസ്സിന്റെ കിന്നാരം…..!നീട്ടിയ കൈക്കുമ്പിൾനിറയെ പ്രസാദമായ്..നിറയും മിഴിയുമായ്…തൊഴുതു ഞാൻ ദേവനെ……..അച്ഛന്റെ കൈപിടിച്ചിന്നും നടക്കുന്നു….അക്ഷര തെറ്റ് വരുത്താത്തമനസ്സുമായ്……മെല്ലെ മെല്ലെ…

വെള്ളിയാഴ്ച 13.

ജോർജ് കക്കാട്ട്* എന്തുകൊണ്ടാണ് വെള്ളിയാഴ്ച 13 -ാം തീയതി നിർഭാഗ്യകരമായിരിക്കുന്നത്? നിലനിൽക്കുന്ന അന്ധവിശ്വാസത്തിന്റെ സാംസ്കാരിക ഉത്ഭവം..ദൗർഭാഗ്യത്തിന്റെ കാര്യം വരുമ്പോൾ, പാശ്ചാത്യ സംസ്കാരത്തിൽ പതിമൂന്നാം വെള്ളിയാഴ്ച പോലെ അന്ധവിശ്വാസങ്ങൾ വ്യാപകമാണ്. ഒരു കറുത്ത പൂച്ചയോടൊപ്പം ഒരു കണ്ണാടി തകർത്ത് വഴികൾ മുറിച്ചുകടക്കുന്നതുപോലെ, നിർഭാഗ്യം…

“ഇന്ന് അത്തം”

അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്.ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്‌പങ്ങൾക്കാണ്.ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം.വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക.അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമിക്കണം. തൃക്കേട്ടയ്‌ക്കു പൂക്കളം ആറു…

വിഫലചിന്തകൾ.

റെജികുമാർ ചോറ്റാനിക്കര* പകിടയുരുണ്ടും പലതുമറച്ചുംപലരുണ്ടീവിധമീയുലകിൽ..പടരുകയാണീ തലമുറയിൽപനി പകരും പോലേ ദോഷങ്ങൾ..പല നാളെങ്ങും കരളിൻ കഠിനതപതിവിതു പോൽ നടമാടുന്നൂ..പഴയൊരു കാലം കരുതും വിരുതുംപകരാനില്ലൊരു പകരക്കാർ..പഴമയുമില്ലാ നെൽക്കതിരേതുംപതിരായ് പാടം കരയുന്നൂ..പച്ച നിറങ്ങളിലാടി രസിച്ചൊരുപച്ചിലപാടേ കൊഴിയുന്നൂ..പനിനീരലകളുയർത്തും പുഴയുംപറയാതെങ്ങോ പായുന്നൂ..പശ്ചിമദിക്കിൽ രാവിൻ ചിറകടി –പലവുരു കേട്ടു മറക്കുന്നൂ..പകരം…

നടി ശരണ്യ ശശി അന്തരിച്ചു.

ബ്രെയിൻ ട്യൂമറിനോട് പൊരുതി അതിജീവനത്തിന്റെ പ്രതീകമായ നടി ശരണ്യ ശശി (35) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. ഏറെ നാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു ശരണ്യ. പതിനൊന്നോളം തവണ സർജറിക്ക് വിധേയയായി.…

മെസ്സിയുടെ കണ്ണുകൾ നിറയുമ്പോൾ .

ജോർജ് കക്കാട്ട്* 20 വർഷത്തിലേറെയായി പന്തുതട്ടിയ മെസ്സി മൈതാനം വിടുന്നു പതിമൂന്നാം വയസ്സുമുതൽ ബാഴ്‌സിലോണയെ തോളിൽ ഏറ്റിയ ഫുട്ബാൾ മാന്ത്രികന്റെ കണ്ണുകൾ നിറയുമ്പോൾ , ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിടുന്നു. വ്യാഴാഴ്ച വൈകുന്നേരം ക്ലബ് പ്രഖ്യാപിച്ചത് “സാമ്പത്തികവും ഘടനാപരവുമായ തടസ്സങ്ങൾ”…