തത്തമ്മ
രചന : പട്ടം ശ്രീദേവിനായർ✍ അക്കരെ ക്കൂട്ടിലെ തത്തമ്മയ്ക്ക്എന്നും പ്രതീക്ഷതൻ പൊൻ നേട്ടംമറ്റുള്ള പഞ്ചവർണ്ണക്കിളി ക്കൂട്ടരുംചുറ്റും പകിട്ടോടെ പറന്നിറങ്ങിഎന്തെല്ലാം ചൊല്ലുന്നു,തത്തമ്മ പെണ്‍കൊടികൂട്ടിലിരുന്നിങ്ങു നിത്യമായി ?നാട്ട് നടപ്പുകൾ കൂട്ടുകാർക്കിഷ്ടങ്ങൾനാളെ നടക്കുന്ന കാര്യ ങ്ങളും !കാട്ടിലെ വേടന്റെ തത്തമ്മ പ്പെണ്‍കൊടി-ക്കെങ്ങനെ കിട്ടിയീ ഇന്ദ്രജാലം ?കാടാകെ…