ഭീമപത്നി
രചന : വൃന്ദമേനോൻ ✍ ജീവിതത്തിന്റെ രണഭൂമികളിൽ മഴ പെയ്യിച്ചു നമ്മെ കുളി൪പ്പിക്കുന്നത് ഒരേയൊരു ഊർജ്ജത്തിന്റെ പേരാണ് പ്രണയ൦. പ്രതീക്ഷകളിലെ പ്രണയം. പ്രതീക്ഷകളാകുന്ന പ്രണയം. പ്രണയാത്മകമായ പ്രതീക്ഷകൾ മാത്രമാണ് ജീവിതത്തിന്റെ സ൪ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നത്.ഏക പ്രതീക്ഷയായി തന്റെ വീരനായ പുത്രനെ താലോലിച്ച ഒരമ്മ…