യുദ്ധാനന്തരം
രചന : ദിലീപ്✍ അതിർത്തികൾനിശ്ചയിക്കപ്പെടാത്തരണ്ടു രാജ്യങ്ങൾയുദ്ധാനന്തരംസ്വയം മരുഭൂമികൾനട്ടുപിടിപ്പിക്കുന്നതാണ്… ആയുധങ്ങൾ മൂർച്ചകൂട്ടിഅതിർത്തികളിൽപതുങ്ങിയിരുന്നുപരസ്പരം വെട്ടിവീഴ്ത്തിയിട്ടുംഒടുങ്ങാത്ത പകയുടെചരിത്രം പറയാനുണ്ടാവുംഓരോ രാജ്യത്തിനും, പകയുടെ ആകാശംഇരുണ്ടതാണെന്ന്വാക്കുകൾകൊണ്ട്അവർ വരച്ചിട്ടിട്ടുണ്ടാവും,രക്തം മണക്കുന്നപകലുകൾക്ക് ഇനിയുംഅതിജീവനത്തിന്റെനിറമുണ്ടാവില്ല, വെറുക്കപ്പെട്ടവരെന്ന്പരസ്പരം മുദ്രചാർത്തിആദ്യം അതിർത്തികളിൽയുദ്ധത്തിന്റെ കൊടിനാട്ടും,നിശബ്ദതകൾ ആയുധമാവുംരക്തം പൊടിയാത്തയുദ്ധത്തിൽ മനസ്സുകൾഇടയ്ക്കിടെ മരിച്ചു വീഴും, അതിർത്തികളിൽഇരു രാജ്യങ്ങളുംസൈനിക ശക്തികൂട്ടികൊണ്ടിരിക്കും,സൂചിപ്പഴുതുകളിൽപോലുംഅതി വിദഗ്ധമായിആയുധങ്ങൾ…