വേണം സഹജീവികൾക്കും സ്വാതന്ത്ര്യം.
ഹരിഹരൻ* സ്വതന്ത്രഭാരതം’ അഭിമാനികൾ നാംപിറന്ന മണ്ണെവിടെ !പിറന്ന മണ്ണെന്നൂറ്റം കൊള്ളാൻത്യാഗം ചെയ്തീടാം !നമ്മുടെയുള്ളിൽ വെച്ചുപുലർത്തും‘ഞാൻ’ അതു വേണ്ടിനിമേൽഅതു ത്യജിച്ചിടാതൊരു സ്വാതന്ത്ര്യംനാം കൊതിച്ചു പോകരുതേ !നമുക്കു കിട്ടും സ്വാതന്ത്ര്യം അതി-നർഹതയുള്ളോർക്കുംപകുത്തുനല്കി സ്വാതന്ത്ര്യത്തിൻഅമൃതു നുകർന്നീടാം !അമ്മമാരെപ്പീഡിപ്പിച്ചോനമ്മുടെ സ്വാതന്ത്ര്യം ?സഹജീവികളെ ബലിനല്കീടാൻഅധികാരികളോ നാം !അറിയുക നമ്മുടെ…