പവിഴമല്ലി.
കവിത : ശോഭ വിജയൻ ആറ്റൂർ* മഴയിൽ കുതിർന്നഈറൻ സ്വപ്നങ്ങൾവീണടിയുമി മണ്ണിൽ.ദളപുടങ്ങളിൽ അശ്രുക്കണങ്ങൾമിഴി നീരായ് തൂകിയതല്ലേ.പാതിയടഞ്ഞ നിൻ കണ്ണുകൾവിടരാൻ കൊതിച്ചിട്ടുംവിടരാത്തതെന്തേ.ഒരു പവിഴമല്ലി പുഷ്പമായ്എൻ മുറ്റത്ത് പൂത്തെങ്കിൽ.കർക്കിടകമഴയിലലിഞ്ഞുനിൻ സ്വപ്നങ്ങൾക്ക് നിറമേകാതെകാലത്തിന്റെ തീഷ്ണതയിൽരാത്രി മഴയായ് വന്നുനിൻ മേനിയിൽ കുളിരു കോരി.അമ്പലമുറ്റത്തെ താരകമായ്നീയൊരു ദേവത തന്നെ.പുലരിവെട്ടത്തിൽ…