അലസൻ.
ഉണ്ണി കെ ടി* നല്ല സ്വപ്നങ്ങൾ കണ്ട്,സ്വപ്നത്തിലെ നന്മകണ്ട് നന്മയിലെനല്ലയിടത്താരൂഢംപണിത്ആരൂഢത്തിലമർന്ന് തലപ്പാവണിഞ്ഞ്അംശവടിചുഴറ്റി അങ്കലാപ്പൊഴിഞ്ഞ്ദൈവം വാണു….!പകൽ തെളിഞ്ഞും രാവിരുണ്ടുംകാലം കളികളാവർത്തിച്ച് വിരക്തനായി…!ജനിച്ചോ, മരിച്ചോ…, ഇടയിൽ ജീവിച്ചോഎന്നുള്ള ചോദ്യങ്ങൾ മറന്ന് ഉത്തരങ്ങളെയുപേക്ഷിച്ച്മാത്രാശല്കങ്ങളെപ്പൊഴിച്ച് കാലവുംനിർമ്മമതയോടെ ചാവികൊടുത്തുവിട്ട പാവയെപ്പോലെദൗത്യങ്ങളിൽ നിരതനായി നൈരന്തര്യം കാത്തുപോന്നു….!ചിട്ടപ്പെടുത്തിയ ചട്ടക്കൂടുകൾക്കുള്ളിൽഎല്ലാം ഭദ്രമെന്ന സൃഷ്ടാവിന്റെ…