മഴപ്പെയ്ത്ത്.
രചന : പ്രകാശ് പോളശ്ശേരി. ഇമ്മഴയിപ്പോപെയ്തൊഴുകും ആഴിയിൽചെന്നുപതിച്ചുപ്രളയമാകുമിനിആർത്തലച്ചാഴി തിരമാലകൾ പൊക്കിതന്നുടെ എതിർപ്പൊന്നു ചൊല്ലിടും പിന്നെയും വെട്ടിനിരത്തി കുന്നുകൾ,താഴ്‌വാരച്ചോലകൾഇട്ടു നിരത്തി കെട്ടിടം കെട്ടിയുംതട്ടുതട്ടായി നിന്നൊരു ഭൂമിയെതട്ടിനിരത്തി മൈതാനമാക്കിയും കെട്ടിപ്പൊക്കുമ്പോൾ ഓർക്കില്ല വർഷത്തെപ്പെയ്ത്തിൻ്റെ കാഠിന്യം തെല്ലുനേരം പോലുംഇട്ടു നിരത്തിയ വയലുകൾ തടാകങ്ങൾഇല്ല ഇനിപ്പെയ്ത്തു വെള്ളം…