“അഗ്നിമഴ നനഞ്ഞൊരു കുട്ടി “
രചന : ഷാജു. കെ. കടമേരി. മഴക്കോള്കുത്തിവരച്ച ഇടനെഞ്ചിൽഇരുൾ നിവർത്തിയിട്ടആകാശത്തിന് ചുവടെപുഴയോളങ്ങളിൽ മുഖം മിനുക്കിതിളങ്ങുന്ന നിലാവിന്റെ കണ്ണുകളിൽഅഗ്നിനക്ഷത്രങ്ങൾഉമ്മ വയ്ക്കുമ്പോൾമഴ നനഞ്ഞൊരു കുട്ടിഹൃദയവാതിൽ തുറന്ന്അകത്തേക്ക് ഓടിക്കിതച്ച് വരുംപഴുത്ത് ചുവന്ന നട്ടുച്ചവെയിൽകീറി വലിച്ചിട്ടറെയിൽവെ ഫ്ലാറ്റ്ഫോമിൽവയറ്റത്തടിച്ച് പാടിയകുഞ്ഞ് കണ്ണുനീർപെയ്ത്തിൽവിരിഞ്ഞ് , മുൻപേ പറക്കുന്നപ്രതീക്ഷകൾ , നിശബ്ദതയുടെഒന്നാം…