മകൾക്കൈത്തണുപ്പ്.
രചന : കുട്ടുറവൻ ഇലപ്പച്ച. എൻ്റെ മകളുടെ മാഷുംഎൽ പി സ്കൂളുവിടും വരെഅവളെ കൊണ്ടുപോയി വരുംസ്കൂട്ടറിൻ്റെ ഡ്രൈവറും ഞാനായിരുന്നു.അവളുടെ കുഞ്ഞിക്കൈകൾഅരയിൽ മുറുക്കിപ്പിടിച്ചതുകൊണ്ടാവണംഅതിവേഗതയും അപകടവും പിടിച്ചപാതകൾ മുഴുവൻ ഞാൻ താണ്ടി.അവൾ പുറകിലുള്ളപ്പോൾഞാൻ ഒരിക്കലും വീണില്ലഅവളില്ലാത്തപ്പോൾ പല തവണ വീണു. നീണ്ട ഇടവേളയ്ക്കു ശേഷംമകളുടെ…